Home Tags Philip coutinho

Tag: philip coutinho

കുട്ടീന്യോ തിരിച്ചെത്തി, വിനിഷ്യസിന് അവ​ഗണന; ബ്രസീൽ സ്ക്വാഡ് ഇങ്ങനെ

ബാഴ്സ സൂപ്പർതാരം ഫിലിപ്പ് കുട്ടീന്യോയെ തിരിച്ചുവിളിച്ചും റയൽ മഡ്രിഡിന്റെ സീസണിലെ സൂപ്പർസ്റ്റാർ വിനിഷ്യസിനെ ഒഴിവാക്കിയും ബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ച് പരിശീലകൻ ടിറ്റെ. നവംബർ മാസത്തിൽ നടക്കുന്ന അർജന്റീന, കൊളംബിയ എന്നിവർക്കെതിരായ...

കുട്ടീന്യോയുടെ ഭാവിയെന്ത്..?? മുന്നിൽ മൂന്ന് വഴികൾ

ഏറെ പ്രതീക്ഷ വച്ചിരുന്നെങ്കിലും നിരാശപ്പെടുത്തുന്ന ഫലമാണ് ഫിലിപ്പ് കുട്ടീന്യയുടെ ബാഴ്സലോണയിലേക്കുള്ള കൂടുമാറ്റത്തിന് ലഭിച്ചത്. ലിവർപൂളിനോട് വിടപറഞ്ഞ് വർഷം മൂന്ന് കഴിഞ്ഞിട്ടും തുടർന്നിതുവരെ മികച്ച ഫോം കണ്ടെത്താൻ ഈ ബ്രസീൽ താരത്തിന്...

കുട്ടീന്യോ പ്രീമിയർ ലീ​ഗിലേക്ക് തിരിച്ചെത്തുമോ..?? പിന്നാലെ കൂടി സർപ്രൈസ് ക്ലബ്

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ് ഫിലിപ്പ് കുട്ടീന്യോ. ലിവർപൂളിന്റെ സൂപ്പർതാരമായിരുന്ന കുട്ടീന്യോ 2018-ൽ ഇം​ഗ്ലണ്ട് വിട്ട് സ്പെയിനിലേക് പോയി. എന്നാലിപ്പോൾ ഒരിടവേളയ്ക്ക് ശേഷം താരം പ്രീമിയർ...

കുട്ടീന്യോയെ ബാഴ്സ ഇനി കളിപ്പിച്ചേക്കില്ല; അപ്രതീക്ഷിത നീക്കം ലിവർപൂളിനെ ഒതുക്കാൻ

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണ സീസണിലിനി ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീന്യോയെ കളിപ്പിച്ചേക്കില്ല. കുട്ടീന്യോയുടെ മുൻ ക്ലബായ ലിവർപൂളിന് നൽകേണ്ടിവരുന്ന തുക ഒഴിവാക്കാനാണ് ഇത്തരമൊരു ആലോചന ബാഴ്സ നടത്തുന്നതെന്നാണ് സൂചന. ഇം​ഗ്ലീഷ്...

ബാഴ്സ സൂപ്പർതാരത്തിന് പരുക്ക്; മാസങ്ങളോളം പുറത്തിരിക്കുമെന്ന് സൂചന

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയുടെ പ്രധാനതാരങ്ങളിലൊരാളായ ഫിലിപ്പ് കുട്ടീന്യോയ്ക്ക് പരുക്ക്. ഐബറിനെതിരായ മത്സരത്തിനിടെ കാൽമുട്ടിന് പരുക്കേറ്റ ഈ ബ്രസീലിയൻ താരം മാസങ്ങളോളം കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

മികവ് തുടർന്ന് കുട്ടീന്യോ; പക്ഷെ ബാഴ്സയ്ക്ക് ജയമില്ല

ലാ ലി​ഗയിൽ ഇന്നലെ നടന്ന സൂപ്പർപോരാട്ടത്തിൽ സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയ്ക്ക് ജയമില്ല. കരുത്തരായ സെവിയ്യയാണ് ബാഴ്സയെ സമനിലയിൽ തളച്ചത്. ബാഴ്സയുടെ മൈതാനമായ ന്യൂകാമ്പിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ...

കുട്ടീഞ്ഞോയുടെ കാര്യത്തിൽ നിർണായക തീരുമാനമെടുത്ത് ബാഴ്സ പരിശീലകൻ ; താരത്തിന് ക്ലബ്ബിൽ പ്രധാന സ്ഥാനം...

ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ് കുട്ടീഞ്ഞോ, ബാഴ്സലോണയുടെ പുതിയ പരിശീലകനായി സ്ഥാനമേറ്റെടുത്ത റൊണാൾഡ് കോമന്റെ ടീം തന്ത്രങ്ങളിലുണ്ടെന്നും, വരും സീസണിൽ അദ്ദേഹം ക്ലബ്ബിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരിക്കുമെന്നും സൂചന....

കുട്ടീന്യോ തുടരുമോ..?? ബയേൺ ചെയർമാന് പറയാനുള്ളത്

ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പ് കുട്ടീന്യോയുടെ ഭാവിയെക്കുറിച്ച് വലിയ ചർച്ചകളാണ് ഉയരുന്നത്. ബാഴ്സലോണയിൽ നിന്ന് ലോണിൽ ബയേൺ മ്യൂണിച്ചിനായി ഇപ്പോൾ കളിക്കുന്ന കുട്ടീന്യോ അടുത്ത സീസണിൽ എവിടെയായിരിക്കും എന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. എന്നാൽ...

ബാഴ്സയോ ബയേണോ, അതോ ഇം​ഗ്ലീഷ് ക്ലബോ..?? തീരുമാനമാകാതെ കുട്ടീന്യോയുടെ ഭാവി

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് ബ്രസീലിന്റെ ഫിലിപ്പ് കുട്ടീന്യോയെ വിശേഷിപ്പിക്കുന്നത്. രണ്ട് വർഷം മുമ്പ് വൻ ട്രാൻസ്ഫർ തുക നൽകി ബാഴ്സലോണ കുട്ടീന്യോയെ സ്വന്തമാക്കിയതും ഇതുകൊണ്ട് തന്നെയാണ്. എന്നാലിപ്പോൾ താരത്തിന്റെ ഭാവി അനിശ്ചിതത്ത്വതിലാണ്. ബാഴ്സയ്ക്കൊപ്പം...

ന്യൂകാസിലിന്റെ റഡാറിൽ കുട്ടീന്യോയും..?? സൂചനകൾ ഇങ്ങനെ

പുതിയ ഉടമകൾ ഏറ്റെടുക്കാനൊരുങ്ങുന്ന ഇം​ഗ്ലീഷ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡ് ലക്ഷ്യമിടുന്ന താരങ്ങളിലൊന്ന് ഫിലിപ്പ് കുട്ടീന്യോയെന്ന് റിപ്പോർട്ടുകൾ. മുണ്ടോ ഡിപോർട്ടീവോയടക്കം വിവിധ യൂറോപ്യൻ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. പരിശീലകസ്ഥാനത്തേക്ക് മൗറീഷ്യോ പോച്ചെറ്റീനോയെ പരി​ഗണിക്കുന്നെന്ന്...
- Advertisement -
 

EDITOR PICKS

ad2