Home Tags Philipe coutinho

Tag: philipe coutinho

കുട്ടീന്യോയ്ക്ക് വിലയിട്ട് ബാഴ്സ; ഇനി കണ്ണുകൾ ഇം​ഗ്ലണ്ടിലേക്ക്

സൂപ്പർതാരം ഫിലിപ്പ് കുട്ടീന്യോയെ വിൽക്കാനുള്ള നീക്കങ്ങൾ ബാഴ്സ ആരംഭിച്ചു. ഇപ്പോൾ ലോണിൽ ബയേൺ മ്യൂണിച്ചിനായി കളിക്കുന്ന കുട്ടീന്യോയെ അടുത്ത സീസണിൽ വിറ്റൊഴിവാക്കാനാണ് ബാഴ്സ പദ്ധതി. ഇതേത്തുടർന്ന് താരത്തിന് 80 ദശലക്ഷം യൂറോ വിലയും...

കുട്ടീന്യോ ഇം​ഗ്ലണ്ടിലേക്ക് തിരിച്ചെത്തിയേക്കും; താൽപര്യം പ്രകടിപ്പിച്ച് സൂപ്പർ ക്ലബ്

ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പ് കുട്ടീന്യോ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ തെളിയുന്നു. സൂപ്പർ ക്ലബായ ചെൽസിയാണ് കുട്ടീന്യോയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ബാഴ്സലോണ താരമായ കൂട്ടീന്യോ ഇപ്പോൾ ജർമൻ ക്ലബ് ബയേൺ...

നഷ്ടം സഹിച്ചും കുട്ടീന്യോയെ വിൽക്കാൻ ബാഴ്സ; ഇം​ഗ്ലീഷ് ക്ലബുകൾ രം​ഗത്ത്

സൂപ്പർതാരം ഫിലിപ്പ് കുട്ടീന്യോയുടെ കാര്യത്തിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണ അന്തിമതീരുമാനമടുത്തതായി റിപ്പോർട്ടുകൾ. ഇപ്പോൾ ലോണിൽ കളിക്കുന്ന കുട്ടീന്യോയെ ബയേൺ മ്യൂണിച്ച് സ്ഥിരമായി സ്വന്തമാക്കുന്നില്ലെങ്കിൽ വൻ നഷ്ടം സഹിച്ചും താരത്തെ വിൽക്കാനാണ് ബാഴ്സ ഒരുങ്ങുന്നതെന്ന്...

കുട്ടീന്യോ പോരെന്ന് ബയേൺ; ബാഴ്സയിലേക്ക് തിരിച്ചയക്കാൻ നീക്കം

ബ്രസീലിയൻ സൂപ്പർതാരം ഫിലിപ്പെ കുട്ടീന്യോയെ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചിൽ നിന്ന് ബാഴ്സലോണയിലേക്ക് മടക്കിയയച്ചേക്കും. ബാഴ്സയിൽ നിന്ന് ഇപ്പോൾ ലോണിൽ കളിക്കുന്ന താരത്തിൽ ബയേൺ തൃപ്തരല്ലെന്നാണ് റിപ്പോർട്ടുകൾ. ഈ സീസൺ തുടക്കത്തിലാണ് കുട്ടീന്യോ ബയേണിലെത്തുന്നത്....

നാല് രാജ്യങ്ങൾ, നാല് സൂപ്പർ ക്ലബുകൾ… അപൂർവനേട്ടവുമായി കുട്ടീന്യോ

ഫുട്ബോൾ താരങ്ങളുടെ കരിയറിൽ കൂടുമാറ്റം പതിവാണ്. എന്നാൽ തന്നെ തുടർച്ചയായി സൂപ്പർ ക്ലബുകളിലേക്ക് മാത്രം ട്രാൻസ്ഫർ ചെയ്യപ്പെടുന്നത് അപൂർവമാണ്. ബ്രസീൽ താരം ഫിലിപ്പ് കുട്ടീന്യോ ഇക്കാര്യത്തിൽ ഭാ​ഗ്യവാനാണ് കരിയറിൽ ഇതുവരെ യൂറോപ്പിലെ പ്രധാനപ്പെട്ട നാല്...

ഇതിഹാസങ്ങള്‍ അണിഞ്ഞ ജേഴ്‌സി നമ്പറുമായി ബാഴ്‌സയില്‍ ഇനി കൂട്ടീന്യോ

ബാഴ്‌സലോണയില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം ഫിലിപ്പെ കൂട്ടീന്യോയ്ക്ക് ഇനി ഏഴാം നമ്പര്‍ ജേഴ്‌സി. താരം ഇനി ഏഴാം നമ്പര്‍ ജേഴ്‌സി അണിഞ്ഞ് കളിക്കുമെന്ന് ബാഴ്‌സലോണ തങ്ങളുടെ വെബ്‌സൈറ്റിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഈ വര്‍ഷം...

കൂട്ടീന്യോയ്ക്ക് കിട്ടിയത് കിടിലന്‍ പണി..! നേതൃത്വം നല്‍കിയ നെയ്മറിന് മാഴ്‌സലോയുടെ സര്‍പ്രൈസ്

റഷ്യയില്‍ 14ന് തുടങ്ങുന്ന ലോകകപ്പിനായി മികച്ച മുന്നൊരുക്കങ്ങളാണ് ബ്രസീല്‍ നടത്തുന്നത്. ലോകകപ്പിനു മുമ്പ് നടന്ന രണ്ട് സന്നാഹമത്സരങ്ങളും മികച്ച രീതിയില്‍ വിജയിക്കാനും ടീമിന് കഴിഞ്ഞു. അതിനിടെ ടീമിലെ ബാഴ്‌സലോണാ താരം ഫിലിപ്പെ കൂട്ടീന്യോയുടെ...
- Advertisement -
 

EDITOR PICKS

ad2