- Advertisement -
Home Tags Portugal

Tag: portugal

ടീമിലെ എട്ട് പേർ ​ഗോളടിച്ചു; എതിരില്ലാത്ത പത്ത് ​ഗോളിന് ജയിച്ച് ബെൻഫിക്ക

പോർച്ചു​ഗീസ് ലീ​ഗിലെ നിലവിലെ രണ്ടാം സ്ഥാനക്കാരാണ് ബെൻഫിക്ക. തുടർച്ചയായി നാല് സീസണുകൾ കിരീടം ചൂടിയ ബെൻഫിക്ക കഴിഞ്ഞ വർഷം പോർട്ടോയ്ക്ക് മുന്നിൽ കീഴടങ്ങി. കൈമോശം വന്ന കിരീടം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണിക്കുറി ബെൻഫിക്ക. ഇതിനിടയിൽ...

വീണ്ടും ഇന്റർ മിലാൻ; ടീമിലെത്തിച്ചത് പോർച്ചു​ഗീസ് താരത്തെ

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ റാഡ്ജ നൈൻ​ഗോളനടക്കം ഒട്ടേറെ സൂപ്പർ താരങ്ങളെ സ്വന്തമാക്കി ഇന്റർ മിലാൻ ഞെട്ടിച്ചിരുന്നു. എന്നാൽ അത് തുടക്കം മാത്രമായിരുന്നെന്ന് തെളിയിക്കുകയാണ് ഇറ്റാലയൻ വമ്പന്മാർ. പോർച്ചു​ഗലിന്റെ പിൻനിരയിലെ സൂപ്പർ താരം സെഡ്രിക്ക്...

ആദ്യ മത്സരത്തിൽ മഞ്ഞക്കാർഡ്; സ്റ്റൈലിൽ പെപെയുടെ തിരിച്ചുവരവ്

പെപെ നന്നായി എന്നൊക്കെ ആരാധകർ വെറുതേ പറയുന്നതാ. അടിക്കടി ഇടിക്കിടി എന്ന രീതിയിൽ റയൽ മഡ്രിഡിന്റെ പിൻനിരയിൽ കോട്ടകെട്ടിയിരുന്ന പെപെയെ ആരാധകർക്ക് തിരിച്ചുകിട്ടി. മുൻ ക്ലബായ പോർട്ടോയിലേക്ക് മടങ്ങിയെത്തി ആദ്യ മത്സരത്തിൽ തന്നെ...

മൗറീന്യോ ബെൻഫിക്കയിലേക്ക് തിരിച്ചെത്തുമോ..??

പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്കയുടെ പരിശീലകസ്ഥാനം ഹോസെ മൗറീന്യോ ഏറ്റെടുക്കുമെന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിലൊന്ന്. കഴിഞ്ഞ മാസം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്തായ ശേഷം, മൗറീന്യോ ഒരു ക്ലബിന്റേയും ചുമതലയേറ്റിട്ടില്ല രണ്ട് തവണ...

ആരുമറിയാത്ത പെപെയുടെ നല്ല മനസ്; ആദരിച്ച് ഫുട്ബോൾ ലോകം

കളിക്കളത്തിൽ എതിരാളികളുടെ പേടിസ്വപ്നമാണ് പെപെ എന്ന പ്രതിരോധഭടൻ. പിൻനിരയിൽ ഉറച്ച കോട്ട കെട്ടുന്നതിനൊപ്പം, കൈക്കരുത്തുപയോ​ഗിച്ച് എതിരാളിയെ തളർത്തുന്ന പെപെ കുപ്രസിദ്ധനാണ്. എന്നാൽ പെപെയുെടെ നല്ല മനസ് വെളിപ്പെടുത്തുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം തുർക്കിയിൽ...

റൊണാൾഡോയെ ഒഴിവാക്കി പറങ്കിപ്പട വീണ്ടും യൂറോപ്യൻ പോരാട്ടത്തിന്

പോളണ്ട്, ഇറ്റലി എന്നീ ടീമുകൾക്കെതിരായ യുവേഫ നേഷൻസ് ലീ​ഗ് പോരാട്ടങ്ങൾക്ക് പോർച്ചു​ഗൽ ഇറങ്ങുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ. പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പ്രഖ്യാപിച്ച ടീമിൽ ഇക്കുറിയും സൂപ്പർ താരമില്ല. സെപ്റ്റംബറിലും ഒക്ടോബറിലും നടന്ന...

റൊണാൾഡോയ്ക്ക് പിന്തുണയുമായി യുവന്റസ്

ലൈം​ഗികപീഡന ആരോപണം നേരിടുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ക്ലബായ യുവന്റസിന്റെ പരിപൂർണ പിന്തുണ. ട്വിറ്ററിലൂടെയാണ് യുവന്റസ് ക്ലബ് സൂപ്പർതാരത്തിന് പിന്തുണ അറിയിച്ചത്. മികച്ച പ്രൊഫഷണലിസവും ആത്മാർഥതയും റൊണാൾഡോ എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ ഞങ്ങൾ...

വീണ്ടും റൊണാൾഡോ ഇല്ലാതെ പോർച്ചു​ഗൽ

ഈ മാസം നടക്കുന്ന യുവേഫ നേഷൻസ് ലീ​ഗ് മത്സരത്തിനും സൗഹൃദ മത്സരത്തിനുമുള്ള പോർച്ചു​ഗൽ ടീമിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ല. റൊണാൾഡോയെ ടീമിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ മാസം നടന്ന...

യൂറോപ്പിൽ തീപാറും പോരാട്ടങ്ങൾ; പറങ്കികൾക്ക് എതിരാളി അസൂറിപ്പട

യുവേഫ നേഷൻസ് ലീ​ഗിൽ ഇന്ന് പോർച്ചു​ഗൽ ഇറ്റലിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.15 ന് പോർച്ചു​ഗലിലെ ലിസ്ബണിലാണ് മത്സരം അരങ്ങേറുക. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടി‌യ...

മുംബൈ ഒരുങ്ങിത്തന്നെ ; ടീമിലെത്തിച്ചത് പോർച്ചു​ഗീസ് ദേശീയ താരത്തെ

പോർച്ചു​ഗീസ് മധ്യനിരതാരം പൗളോ മച്ചാഡോയെ സ്വന്തമാക്കി മുംബൈ സിറ്റി. പോർച്ചു​ഗീസ് ക്ലബ് ഡെസ്പോർട്ടീവോ അവസിൽ നിന്നാണ് 32-കാരനായ താരത്തെ മുംബൈ സ്വന്തമാക്കിയത്. ​ഗോൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുംബൈയുടെ സീസണിൽ ടീമിലെത്തിച്ച...
- Advertisement -

EDITOR PICKS