Home Tags Pre season

Tag: pre season

നാല് ഐഎസ്എൽ ടീമുകളുമായി കൊമ്പുകോർക്കും; മുംബൈയുടെ പ്രീ സീസൺ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ നിലവിലെ ജേതാക്കളാണ് മുംബൈ സിറ്റി. ഇക്കുറി ഏഎഫ്സി ചാമ്പ്യൻസ് ലീ​ഗിന് കൂടി ഇതോടെ മുംബൈ യോ​ഗ്യത നേടിയിരുന്നു. എന്നാൽ സീസൺ തുടങ്ങാൻ ഒരു മാസത്തോളം മാത്രം...

തകർപ്പൻ നീക്കവുമായി ജംഷദ്പുർ; ഐഎസ്എൽ ടീമുകൾക്കെതിരെ അഞ്ച് സൗഹൃദമത്സരങ്ങൾ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ആദ്യമായി പ്ലേ ഓഫിലെത്തുക എന്ന ലക്ഷ്യം മുന്നിൽവച്ചാണ് ജംഷദ്പുർ എഫ്സി ഇക്കുറി ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത മൂന്ന് വിദേശതാരങ്ങളെ നിലനിർത്തിയ ക്ലബ്...

ഐഎസ്എൽ കരുത്തിന് മുന്നിൽ ​ഗോകുലത്തിന് അടിതെറ്റി; ഹൈദരാബാദിന് വിജയം

ഇന്ത്യൻ സൂപ്പർ ലീ​ഗ് സീസണിന് മുന്നോടിയായുള്ള പ്രീ സീസൺ പോരാട്ടത്തിൽ ഹൈദരാബാ​ദ് എഫ്സിക്ക് വിജയം. ഐ-ലീ​ഗിലെ നിലവിലെ ജേതാക്കളായ ​ഗോകുലം കേരളയെയാണ് ഹൈദരാബാദ് വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ഹൈദരാബാദിന്റെ...

ബ്ലാസ്റ്റേഴ്സ്-​ഗോവ മത്സരം ഉപേക്ഷിച്ചു; ആരാധകർക്ക് നിരാശ

കേരളാ ബ്ലാസ്റ്റേഴ്സും എഫ്സി ​ഗോവയും തമ്മിലുള്ള പ്രീ സീസൺ മത്സരം ഉപേക്ഷിച്ചു. മഴയെത്തുടർന്നാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ബ്ലാസ്റ്റേഴ്സ് മൂന്ന് സൗഹൃദമത്സരങ്ങൾ കൂടി കളിക്കും; എതിരാളികൾ ഈ ടീമുകൾ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും സൗഹൃദമത്സരങ്ങൾ കളിക്കും. ഇന്ന് വൈകിട്ട് ​ഗോവയ്ക്കെതിരെ നടക്കുന്ന മത്സരത്തിന് പുറമെ നവംബറിലാണ് മൂന്ന് മത്സരങ്ങൾ കൂടി ടീം...

ഡയസും ലെസ്കോവിച്ചും ആദ്യ ഇലവനിൽ, പ്രശാന്ത് ക്യാപ്റ്റൻ; ബ്ലാസ്റ്റേഴ്സ് ടീമിങ്ങനെ

ഇന്ത്യൻ നേവിക്കെതിരായ നടക്കുന്ന സൗഹൃദമത്സരത്തിൽ തകർപ്പൻ ടീമുമായി കേരളാ ബ്ലാസ്റ്റേഴ്സ്. അർജന്റൈൻ താരം ജോർജ് പെരേയ്ര ഡയസ്, ക്രൊയേഷ്യൻ താരം മാർക്കോ ലെസ്കോവിച്ച്, ഭൂട്ടാനീസ് വിങ്ങർ ചെൻചോ ജ്യെൽഷൻ എന്നീ...

ബ്ലാസ്റ്റേഴ്സിനിന്ന് മത്സരദിനം; പുതിയ വിദേശതാരങ്ങൾക്ക് അവസരം ലഭിച്ചേക്കും

ചെറിയൊരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കുന്നു. ഇന്ന് വൈകിട്ട് നാലിന് പനമ്പള്ളി ന​ഗർ ​ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ നേവിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. മത്സരം...

സൂപ്പർതാരം ടീമിനൊപ്പം ചേർന്നു; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശവാർത്ത

ഇന്ത്യൻ സൂപ്പർലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴസിന്റെ പ്രീ സീസൺ പരിശീലനത്തിന്റെ ഭാ​ഗമായി സൂപ്പർതാരം നിഷു കുമാറും. പരുക്കിനെത്തുടർന്ന് ദീർഘനാളായി കളിക്കളത്തിന് പുറത്തായിരുന്നു ഈ 23-കാരൻ. ഇപ്പോൾ നിഷു ടീമിനൊപ്പം പരിശീലനം...

രണ്ട് മത്സരങ്ങൾ സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്സ്; ആരാധകർക്ക് ലൈവ് കാണാം

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സ് രണ്ട് പ്രീ സീസൺ സൗഹൃദപ്പോരാട്ടങ്ങൾ കൂടി സ്ഥിരീകരിച്ചു. ഈ മാസം മധ്യത്തോടെ ടീം ​ഗോവയിലേക്ക് പുറപ്പെടുകയാണ്. അതിനുമുമ്പായി രണ്ട് മത്സരങ്ങൾ...

ബ്ലാസ്റ്റേഴ്സ് മൂന്നാഴ്ച കൂടി കൊച്ചിയിൽ; ​ഗോവയിലേക്ക് പറക്കുക ഒക്ടോബർ പകുതിയോടെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിനുള്ള രണ്ടാം ഘട്ട പ്രീ സീസൺ പരിശീലനത്തിനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ്. ഡ്യുറന്റ്‌ കപ്പിനുശേഷമുള്ള ചെറിയ വിശ്രമം കഴിഞ്ഞ്‌ കളിക്കാർ സെപ്‌തംബർ 26ന് കൊച്ചിയിലെത്തു. തുടർന്ന്...
- Advertisement -
 

EDITOR PICKS

ad2