- Advertisement -
Home Tags Premier league

Tag: premier league

സിറ്റിക്ക് വീണ്ടും തിരിച്ചടി നേരിട്ടേക്കും; പ്രീമിയർ ലീ​ഗ് കിരീടം നഷ്ടമാകുമോ..??

രണ്ട് വർഷത്തേക്ക് ചാമ്പ്യൻസ് ലീ​ഗിൽ നിന്ന് വിലക്കിയതിന് പിന്നാലെ പ്രീമിയർ ലീ​ഗിലും മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി നേരിട്ടേക്കും. ചില ഇം​ഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 2013-14 സീസണിലെ സിറ്റിയുടെ പ്രീമിയർ ലീ​ഗ് കിരീടം...

പ്രീമിയർ ലീ​ഗിന്റെ താരം; സാധ്യതാ പട്ടികയിൽ ലിവർപൂൾ നായകൻ മുന്നിൽ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് പോരാട്ടം അവസാനഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല. എങ്കിലും നിലവിലെ പ്രകടനം തുടർന്നാൽ വൈകാതെ തന്നെ ലിവർപൂൾ കിരീടമുറപ്പിക്കും. അത്തരത്തിൽ നോക്കിയാൽ സീസൺ ഏതാണ്ട് അവസാനഘട്ടത്തിലാണ്. അതിനാൽ തന്നെ പ്രീമിയർ ലീ​ഗ്...

19 എതിരാളികളേയും തകർത്തു; 19 പോയിന്റ് ലീഡുമായി ചെമ്പട

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഒരു സീസണിൽ തന്നെ എതിരാളികളായ എല്ലാ ടീമുകളേയും തോൽപ്പിച്ചതിന്റെ നേട്ടം ഇനി ലിവർപൂളിനും. ലീ​ഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ്ഹാമിനെ തോൽപ്പിച്ചതോടെയാണ് ഈ നേട്ടത്തിൽ ചെമ്പട പങ്കാളിയായത്. പ്രീമിയർ...

ഇഞ്ച്വറി ടൈമിൽ വലതുളച്ച് ഹെയ്ഡൻ; ചെൽസിക്ക് ഞെട്ടിക്കുന്ന തോൽവി

ഇഞ്ച്വറി ടൈമിൽ ഇം​ഗ്ലീഷ് താരം ഐസക്ക് ഹെയ്ഡൻ നേടിയ ​ഗോളിൽ ചെൽസിയെ അട്ടിമറിച്ച് ന്യൂകാസിൽ യുണൈറ്റഡ്. ന്യൂകാസിലിന്റെ മൈതാനമായ സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിലാണ് ചെൽസി ഞെട്ടിക്കുന്ന തോൽവി നേരിട്ടത്. ലീ​ഗിൽ നാലാം...

ഇം​ഗ്ലണ്ടിലെ ​ഗോൾവേട്ട ​തുണയായി; പൂക്കി ഫിൻലൻഡിന്റെ സ്പോർട്സ് ഹീറോ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് നോർവിച്ച് സിറ്റിയുടെ സൂപ്പർതാരം ടീമു പൂക്കിയെ തേടി ഒരു പുരസ്കാരം കൂടി. ഫിൻലൻഡിലെ മികച്ച കായികതാരത്തിനുള്ള 2019-ലെ പുരസ്കാരമാണ് പൂക്കിയെ തേടിയെത്തിയത്. ഇതാദ്യമായാണ് പൂക്കി ഈ പുരസ്കാരത്തിന്...

മൂന്ന് പ്രധാന താരങ്ങൾ തിരിച്ചെത്തുന്നു; യുണൈറ്റഡിനെതിരെ സർവസന്നാഹങ്ങളുമായി ചെമ്പട

മധ്യനിരയിലെയും പ്രതിരോധത്തിലേയും മൂന്ന് താരങ്ങൾ പരുക്ക് മാറി തിരിച്ചെത്തുന്നതോടെ ലിവർപൂളിന്റെ ആത്മവിശ്വാസം ഇരട്ടിക്കുന്നു. മധ്യനിരതാരം ഫാബീന്യോ, പ്രതിരോധതാരങ്ങളായ ജോയെൽ മാറ്റിപ്പ്,ഡെജാൻ ലോവ്റെൻ എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ അടുത്ത മത്സരത്തിന് മുമ്പായി ടീമിലേക്ക് മടങ്ങിയെത്തുന്നത് ആറാഴ്ചയായി...

ഇത് സതാംപ്ടന്റെ പ്രതികാരം; കൈയ്യടിച്ച് ഫുട്ബോൾ ലോകം

യൂറോപ്യൻ ഫുട്ബോളിലെ തന്നെ ടോപ് ഡിവിഷനിലെ ഏറ്റവും നാണംകെട്ട തോൽവികൾക്കൊന്നിനായിരുന്നു കഴിഞ്ഞ ഒക്ടോബർ 26-ന് സെന്റ് മേരീസ് സ്റ്റേഡിയം സാക്ഷിയായത്. അന്ന് സ്വന്തം മൈതാനത്ത് സതാംപ്ടൻ എന്ന പ്രീമിയർ ലീ​ഗ് ടീം ഒമ്പത്...

മുന്നിൽ മൂന്ന് കനത്ത വെല്ലുവിളികൾ; ജനുവരി തീരുമാനിക്കും ലിവർപൂളിന്റെ ഭാ​വി

പതിമൂന്ന് പോയിന്റ് ലീഡുമായി ഇം​ഗ്ലീഷ് പ്രിമിയർ ലീ​ഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ് ലിവർപൂൾ. ലീ​ഗ് സീസണിൽ ഇതുവരെ ലിവർപൂൾ തോൽവിയറിഞ്ഞിട്ടുമില്ല. ഈ സാഹചര്യങ്ങളൊക്കെ കണക്കുകൂട്ടി, ആദ്യ പ്രീമിയർ ലീ​ഗ് കിരീടം ചൂടി ചെമ്പട...

സൂപ്പർതാരത്തെ വിൽക്കാൻ ലെയ്പ്സി​ഗ്; റാഞ്ചാൻ മത്സരിച്ച് ലണ്ടൻ ക്ലബുകൾ

ഒരു ട്രാൻസ്ഫർ ജാലകം കൂടി തുറക്കാനിരിക്കെ ലണ്ടൻ ക്ലബുകൾക്ക് പ്രതീക്ഷയേകി സൂപ്പർതാരത്തെ ജർമൻ ക്ലബ് റെഡ്ബുൾ ലെയ്പ്സി​ഗ് വിൽക്കാനൊരുങ്ങുന്നു. പ്രതിരോധനിരയിലെ കരുത്താനായ ഫ്ര‍ഞ്ച് സെന്റർ ബാക്ക് ഡായോറ്റ് ഉപമെക്കാനോയെയാണ് ജർമൻ സൂപ്പർ ക്ലബ്...

ലീഡ് 13 പോയിന്റ്, ഒരു മത്സരം കൈയ്യിൽ; ഈ വർഷം ലിവർപൂളിന്റേതാകുമോ..??

അടുത്ത വർഷം ഞങ്ങളുടേതെന്ന് ആവർത്തിക്കുന്ന ലിവർപൂൾ ആരാധകർക്ക് ഇക്കുറി അത് സാക്ഷാത്കരിക്കപ്പെട്ടേക്കും. പ്രീമിയർ ലീ​ഗ് പാതി പിന്നിട്ടപ്പോൾ 13 പോയിന്റ് എന്ന കൂറ്റൻ ലീഡോടെ ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്നലെ വോൾവറാംപ്ടനെതിരായ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]