Home Tags Premier league

Tag: premier league

സൂപ്പർതാരത്തെ വിൽക്കാൻ ലെയ്പ്സി​ഗ്; റാഞ്ചാൻ മത്സരിച്ച് ലണ്ടൻ ക്ലബുകൾ

ഒരു ട്രാൻസ്ഫർ ജാലകം കൂടി തുറക്കാനിരിക്കെ ലണ്ടൻ ക്ലബുകൾക്ക് പ്രതീക്ഷയേകി സൂപ്പർതാരത്തെ ജർമൻ ക്ലബ് റെഡ്ബുൾ ലെയ്പ്സി​ഗ് വിൽക്കാനൊരുങ്ങുന്നു. പ്രതിരോധനിരയിലെ കരുത്താനായ ഫ്ര‍ഞ്ച് സെന്റർ ബാക്ക് ഡായോറ്റ് ഉപമെക്കാനോയെയാണ് ജർമൻ സൂപ്പർ ക്ലബ്...

ലീഡ് 13 പോയിന്റ്, ഒരു മത്സരം കൈയ്യിൽ; ഈ വർഷം ലിവർപൂളിന്റേതാകുമോ..??

അടുത്ത വർഷം ഞങ്ങളുടേതെന്ന് ആവർത്തിക്കുന്ന ലിവർപൂൾ ആരാധകർക്ക് ഇക്കുറി അത് സാക്ഷാത്കരിക്കപ്പെട്ടേക്കും. പ്രീമിയർ ലീ​ഗ് പാതി പിന്നിട്ടപ്പോൾ 13 പോയിന്റ് എന്ന കൂറ്റൻ ലീഡോടെ ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്നലെ വോൾവറാംപ്ടനെതിരായ...

ഇനി ബാക്കിയുള്ളത് രണ്ട് മത്സരം; ലിൻ​ഗാർഡ് ഈ വർഷം ​ഗോളടിക്കുമോ..??

ഇം​ഗ്ലീഷ് ഫുട്ബോൾ ഏറ്റവുമധികം പ്രതീക്ഷ പുലർത്തിയിരുന്ന താരങ്ങളിലൊരാളാണ് ജെസി ലിൻ​ഗാർഡ്. സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിലെ നിത്യസാന്നിധ്യമാണ് ഈ 26-കാരൻ. എന്നാൽ വിങ്ങറായും അറ്റാക്കിങ് മിഡ്ഫിൽറായും കളിക്കുന്ന ലിൻ​ഗാർഡ് പ്രീമിയർ ലീ​ഗിൽ...

ടോട്ടനം എറിക്സനെ കൈവിട്ടേക്കും; റാഞ്ചാൻ സൂപ്പർക്ലബ്

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ടോട്ടനത്തിന്റെ മധ്യനിരതാരം ക്രിസ്റ്റ്യൻ എറിക്സൻ ക്ലബ് വിട്ടേക്കും എന്ന് സൂചന. ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ഡെന്മാർക്ക് താരമായ എറിക്സനെ കൈവിടാനാണ് ടോട്ടനം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായ...

സാനെയും മാനെയുമല്ല; ഇം​ഗ്ലണ്ടിലെ വേ​ഗരാജാവ് ഈ ലെസ്റ്റർ താരം

അതിവേ​ഗതയിൽ കുതിക്കുന്ന താരങ്ങൾ ഒരുപാടുണ്ട് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ. ലിവർപൂളിന്റെ സാദിയോ മാനെ, വിർജിൽ വാൻ ഡൈക്ക്, മാഞ്ചസ്റ്റർ സിറ്റിയുടെ ലിറോയ് സാനെ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡാനിയൽ ജെയിംസ് തുടങ്ങിയവരൊക്കെ അതിവേ​ഗക്കാരണ്. എന്നാൽ...

പത്ത് മിനിറ്റിനിടെ മൂന്ന് ​ഗോൾ; രണ്ട് മാസത്തിന് ശേഷം ആഴ്സനലിന് ജയം

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സൂപ്പർക്ലബ് ആഴ്സനലിന് ജയം. വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ആഴ്സനൽ തോൽപ്പിച്ചത്. രണ്ട് മാസത്തിന് ശേഷമാണ് പ്രീമിയർ ലീ​ഗിൽ ആഴ്സനൽ ഒരു വിജയം നേടുന്നത്. വെസ്റ്റ്ഹാമിന്റെ മൈതാനത്ത് നടന്ന...

മൂന്ന് സൂപ്പർ താരങ്ങൾ പുറത്തേക്ക്; ചെൽസിയിൽ വൻ മാറ്റങ്ങൾ..??

ട്രാൻസ്ഫർ വിലക്ക് നീങ്ങിയതോടെ ചെൽസി വലിയ പ്രതീക്ഷകളിലാണ്. വരുന്ന ജനുവരിയിൽ തന്നെ ഒരുപിടി മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കങ്ങൾ ചെൽസി തുടങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം മൂന്ന് സൂപ്പർ താരങ്ങളെ ഒഴിവാക്കാനും ചെൽസി ഒരുങ്ങുന്നുണ്ട്. ടീമിലെ സീനിയർ...

ജയം കണ്ടിട്ട് രണ്ട് മാസം; ആഴ്സനലിന്റെ നില അതീവ ​ഗുരുതരം

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സൂപ്പർ ക്ലബ് ആഴ്സനലിന്റെ നില പരിതാപകരമായി തുടരുന്നു. ഇന്നലെ ലീ​ഗിൽ ബ്രൈട്ടനോട് തോറ്റതോടെ ആഴ്സനലിന്റെ വിജയമില്ലാകുതിപ്പ് ഏഴ് മത്സരത്തിലേക്ക് കടക്കുന്നു. ഇന്നേക്ക് കൃത്യം രണ്ട് മാസം മുമ്പാണ് ലീ​ഗിൽ...

തോൽവിയില്ലാതെ 32 മത്സരം; ചരിത്രമെഴുതി ചെമ്പട

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തുടർച്ചയായി 32 മത്സരങ്ങൾ തോൽവിയറിതെ കുതിച്ച് ക്ലബ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്നലെ മെഴ്സിസെഡ് ഡെർബിയിൽ എവർട്ടൻ തകർത്തെറിഞ്ഞതോടെയാണ് പുതിയ ക്ലബ് റെക്കോർഡ് യുർ​ഗൻ ക്ലോപ്പിന്റെ കീഴിലുള്ള സംഘം സ്വന്തമാക്കിയത്. പ്രമീയർ...

കളിക്കാൻ അവസരമില്ല; ചെൽസി വിടാൻ സൂപ്പർതാരം

ഇം​ഗ്ലീഷ് ക്ലബ് ചെൽസിയുടെ സൂപ്പർ താരം ഒളിവർ ജിറൂഡ് ക്ലബ് വിടാൻ ഒരുങ്ങുന്നു. ചെൽസി ടീമിൽ തീരെ അവസരങ്ങൾ ഇല്ലാതായതോടെയാണ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് തന്നെ വിട്ടുപോകാൻ താരം ആലോചിക്കുന്നത്. ഇം​ഗ്ലീഷ് ക്ലബ് തന്നെയായ...

EDITOR PICKS