Tag: premierleague
ആ പ്രായത്തിൽ എനിക്കിങ്ങനെ കളിക്കാൻ പറ്റുമായിരുന്നില്ല; ചെൽസി താരത്തെ പുകഴ്ത്തി ലാംപാർഡ്
ഇംഗ്ലീഷ് ക്ലബ് ചെൽസി ഈ സീസണിൽ നടത്തിയ ഏറ്റവും മികച്ച സൈനിങ് ബ്രസീൽ താരം തിയാഗോ സിൽവയുടേതാണെന്ന് പറയാം. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽ നിന്ന് ഫ്രീ ഏജന്റായി എത്തിയ സിൽവ...
ഇനി കൈകൊടുക്കണ്ട; കൊറോണ പേടിയിൽ പ്രീമിയർ ലീഗും
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കൊറോണ വൈറസ് ആശങ്ക. ഇറ്റലിയിൽ മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിൽ മത്സരങ്ങൾക്ക് മുന്നോടിയായി പരസ്പരമുള്ള കൈകൊടുക്കൽ വേണ്ടന്ന് തീരുമാനം. പ്രീമിയർ ലീഗ് അധികൃതർ തന്നെയാണ്...
ലിവർപൂളിന് വൻജയം; പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വൻജയം. സ്വന്തം മൈതാനമായ ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിന് ഹഡേഴ്സ്ഫീൽഡിനെതിരെയാണ് ലിവർപൂൾ ജയിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ചെമ്പട വീണ്ടും ഒന്നാമതെത്തി.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ...
സൂപ്പർ താരം ഒന്നരമാസം പുറത്ത്; ചെമ്പടയ്ക്ക് തിരിച്ചടി
പ്രതിരോധ നിരയിലെ സൂപ്പർ താരം ജോ ഗോമസിന് പരിക്കേറ്റത് ലിവർപൂളിന് കനത്ത തിരിച്ചടിയാകുന്നു. കലിനേറ്റ പരിക്കിനെത്തുടർന്ന് ഗോമസ് ആറ് ആഴ്ചയോളം പുറത്തിരിക്കേണ്ടിവരും. ലീഗിൽ കിരീടപ്പോരാട്ടത്തിൽ സിറ്റിയുമായി ഇഞ്ചോടിഞ്ച് മത്സരിക്കുന്ന ലിവർപൂളിന് ഗോമസിന്റെ അഭാവം...
സൂപ്പർ താരം ആഴ്സനൽ വിടുന്നു
പത്ത് വർഷത്തിന് ശേഷം സൂപ്പർ താരം ആരോൺ റാംസി ഇംഗ്ലീഷ് ക്ലബ് ആഴ്സനൽ വിടാനൊരുങ്ങുന്നു. അടുത്ത വർഷം ജൂണിൽ റാംസിയുടെ കരാർ അവസാനിക്കും. തുടർന്ന് കരാർ പുതുക്കാൻ തയ്യാറല്ലെന്ന് ക്ലബ് വ്യക്തമാക്കിയതോടെയാണ് ഈ...