Tag: PSG
ഗാൾട്ടയറിനെ പുറത്താക്കി പിഎസ്ജി; ഇനി എൻറിക്വെയുടെ വരവ്
ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്ജിയുടെ പരിശീലസ്ഥാനത്ത് നിന്ന് ക്രിസ്റ്റോഫ് ഗാൾട്ടയർ പുറത്ത്. കരാറിൽ ഒരു വർഷം കൂടി ശേഷിക്കെയാണ് ഗാൾട്ടയറിനെ നീക്കാൻ ക്ലബ് തീരുമാനിച്ചത്. സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെയാകും...
മെസിക്ക് കൂട്ടായി റാമോസ്..?? പുതിയ നീക്കങ്ങളിങ്ങനെ
അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമി സെർജിയോ റാമോസിനായും രംഗത്തും. ഫാബ്രീസിയോ റൊമാനോയുടെ ട്വീറ്റ് അനുസരിച്ച് ക്ലബ് റാമോസിനെ സമീപിച്ചുകഴിഞ്ഞു. എന്നാൽ റാമോസ് തന്റെ ഭാവി ക്ലബിന്റെ...
നഗേൽസ്മാനുമായുള്ള ചർച്ചകൾ വഴിമുട്ടി; പിഎസ്ജിയിലേക്ക് സ്പാനിഷ് പരിശീലകനോ..??
ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്ജിയുടെ പുതിയ പരിശലകനായി ലൂയിസ് എന്റിക്വെ വന്നേക്കുമെന്ന് പുതിയ സൂചനകൾ. എന്റിക്വെയുമായുള്ള പിഎസ്ജിയുടെ ചർച്ചകൾ വളരെയേറെ മുന്നേറിയതായി കഴിഞ്ഞ ദിവസം ലെ എക്വിപെ റിപ്പോർട്ട് ചെയ്തിരുന്നു.
പിഎസ്ജി വിട്ടാലും ഗാൾട്ടയറിന് ആശങ്കയില്ല; പിന്നാലെകൂടിയത് സൂപ്പർക്ലബ്
ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്ജിയുടെ പരിശീലകസ്ഥാനത്ത് നിന്ന് ക്രിസ്റ്റോഫ് ഗാൾട്ടയർ പുറത്താകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ശേഷിക്കുന്നത്. ഫാബ്രീസിയോ റൊമാനോയുടെ ട്വീറ്റ് പ്രകാരം കരാർ റദ്ദാക്കുന്ന...
ഇനി കരാർ പുതുക്കില്ല; പിഎസ്ജിയെ ഞെട്ടിച്ച് എംബാപെ
സൂപ്പർതാരം കെയ്ലിൻ എംബാപെയുടെ കാര്യത്തിൽ പിഎസ്ജിക്ക് വീണ്ടും ആശങ്കയേറുന്നു. ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കാനുള്ള അവസരമാണ് എംബാപെയ്ക്ക് മുന്നിലുള്ളത്. ഇത് താൻ നിരസിക്കുകയാണെന്ന് എംബാപെ ക്ലബ് നേതൃത്ത്വെത്തെ അറിയിച്ചതായണ്...
ഗാൾട്ടയർ പുറത്തേക്ക്; വൻ മാറ്റത്തിനൊരുങ്ങി പിഎസ്ജി
ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്ജിയുടെ പരിശീലകസ്ഥാനത്ത് നിന്ന് ക്രിസ്റ്റോഫ് ഗാൾട്ടയർ പുറത്തേക്ക്. കേവലം ഒരു സീസൺ മാത്രം ക്ലബ് പരിശീലകനായിരുന്ന ഗാൾട്ടയറെ പുറത്താക്കാൻ തീരുമാനം കൈക്കൊണ്ടതായാണ് സൂചന. ഫാബ്രീസിയോ റൊമാനോയാണ്...
വമ്പൻ നീക്കവുമായി പിഎസ്ജി; സ്പാനിഷ് സൂപ്പർതാരത്തെ റാഞ്ചും
വിഖ്യാത താരങ്ങളായ ലയണൽ മെസിയും സെർജിയോ റാമോസും ക്ലബ് വിടുന്നതിന് പിന്നാലെ ചില വൻ നീക്കങ്ങൾ നടത്താനൊരുങ്ങി പിഎസ്ജി. പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സ്പാനിഷ് താരം മാർക്കോ...
മെസിക്ക് പിന്നാലെ റാമോസും; പിഎസ്ജി വിടുന്ന താരം സൗദിയിലേക്കോ..??
സ്പാനിഷ് സൂപ്പർതാരം സെർജിയോ റാമോസും ഫ്രഞ്ച് ക്ലബ് പിഎസ്ജിയോട് വിടപറയുന്നു. നാളെ പുലർച്ചെ നടക്കുന്ന ഫ്രഞ്ച് ലീഗ് മത്സരം പിഎസ്ജി ജേഴ്സിയിൽ തന്റെ അവസാനത്തേതായിരിക്കുമെന്ന് റാമോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതിഹാസതാരം...
മെസി പിഎസ്ജി വിടും; ഒടുവിൽ സ്ഥിരീകരിച്ച് പിഎസ്ജി കോച്ച്
ഇതിഹാസതാരം ലയണൽ മെസി ഈ സീസണൊടുവിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി വിടും. ഫ്രഞ്ച് ക്ലബിന്റെ പരിശീലകൻ ക്രിസ്റ്റോഫ് ഗാൾട്ടയറാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഞായറാഴ്ച ക്ലെർമോണ്ട് ഫുട്ടിനെതിരായ മത്സരം പിഎസ്ജി ജേഴ്സിയിൽ...
ഒരു സൂപ്പർതാരം കൂടി പിഎസ്ജി വിട്ടേക്കും; വൻ അഴിച്ചുപണിയെന്ന് സൂചന
ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്ജിയുടെ മധ്യനിരയിലെ കരുത്തുറ്റ സാന്നിധ്യം മാർക്കോ വെരാറ്റിയും ക്ലബ് വിടുമെന്ന് സൂചന. ഇറ്റാലിയൻ മിഡ്ഫീൽഡറായ വെരാറ്റിയെ വിൽക്കാൻ പിഎസ്ജി തയ്യാറാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ലെ പാരീസിയനാണ്...