Tag: pune city
സ്പാനിഷ് താരത്തിന്റെ ട്രാൻസ്ഫർ; പൂനെ സിറ്റിക്ക് കിട്ടിയത് എട്ടിന്റെ പണി
ഐ-ലീഗ് ക്ലബ് ചെന്നൈ സിറ്റിയിൽ നിന്ന സ്പാനിഷ് താരം നെസ്റ്റർ ഗോർഡിലോയെ സ്വന്തമാക്കാൻ ശ്രമിച്ച ഐ.എസ്.എൽ ക്ലബ് പൂനെ സിറ്റിക്ക് കിട്ടിയത് എട്ടിന്റെ പണി. ചെന്നൈയ്ക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതെയാണ് പൂനെ ഗോർഡിലോയെ...
വിനീതിന് മറുപടി മാഴ്സലീന്യോ.. ചെന്നൈയനെ തറപറ്റിച്ച് പൂനെ
ഐ.എസ്.എല്ലിൽ ചെന്നൈയനെതിരെ പൂനെ സിറ്റക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പൂനെയുടെ ജയം. വിജയിച്ചെങ്കിലും പോയിന്റ് പട്ടികയിൽ പൂനെ ഏഴാം സ്ഥാനത്ത് തന്നെയാണ്
ചെന്നൈയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതി ഗോൾ രഹിതസമനിലയിൽ കലാശിച്ചതിന്...
മുൻ ഇന്ത്യൻ താരം പൂനെ സിറ്റിയിലേക്ക്; ഏറ്റെടുക്കുന്നത് പുതിയ ദൗത്യം
മുൻ ഇന്ത്യൻ പ്രതിരോധതാരം മെഹ്റാജുദിൻ വാദു പൂനെ സിറ്റിയുമായി കരാറപ്പിട്ടു. ടീമിന്റെ അണ്ടർ 18 വിഭാഗത്തിന്റെ പരിശീലകനായാണ് ജമ്മു കശ്മീരിൽ നിന്നുള്ള ഈ താരം പൂനെയിലെത്തുന്നത്. മുമ്പ് ഐ.എസ്.എൽ ആദ്യ സീസണിൽ പൂനെ...
പടനായകന് ഛേത്രി, ബെംഗളൂരു കലാശക്കൊട്ടിന്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കന്നി സീസണില്‍ തന്നെ ഫൈനലിലെത്തി ബെംഗളൂരു എഫ്സി. രണ്ടാംപാദ പ്ലേഓഫില്‍ കരുത്തരായ പൂനെ സിറ്റിയെ 3-1ന് മറികടന്നാണ് നീലപ്പട ഫൈനലിന് യോഗ്യത നേടിയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട...
അവരിൽ പലർക്കും അടിസ്ഥാന നിയമങ്ങൾ പോലും അറിയില്ല ; പൊട്ടിത്തെറിച്ച് പൂനെ പരിശീലകൻ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പട്ട വ്യക്തികളിലൊരാളാണ് പൂനെ സിറ്റിയുടെ സെർബിയക്കാരനായ പരിശീലകൻ റാങ്കോ പാപോവിച്ച്. ഡിസംബറിൽ ഗോവയ്ക്കെതിരായ മത്സരത്തിനിടെ മാച്ച് ഒഫീഷ്യൽസിനോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് പോപോവിച്ചിന് നാല് മത്സരങ്ങളിൽ...
ഇക്കുറി പച്ചതൊടുമോ പൂനെ സിറ്റി..??
നാലാം സീസണിലേക്ക് ഐ.എസ്.എല്‍ കടന്നപ്പോഴുണ്ടായ ഏറ്റവും വലിയ മാറ്റമാണ് രണ്ട് പുതിയ ടീമുകളുടെ വരവും ലീഗിന്റെ കാലവധി നീട്ടിയതും. ഇതിന് മുമ്പുള്ള മൂന്ന് സീസണുകളിലും എട്ട് ടീമുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാലും ഒരിക്കല്‍ പോലും...
നാലേ നാലു മിനിറ്റ്, പൂനെ ഒന്നാമന്
എതിരാളികളുടെ തട്ടകത്തില്‍ പോയി ആദ്യം സ്കോര്‍ ചെയ്യുന്നതില്‍ സ്റ്റീവ് കോപ്പലിന്റെ ജംഷഡ്പൂര്‍ വിജയിച്ചു. എന്നാല്‍ ലീഡ് നിലനിര്‍ത്താന്‍ പ്രതിരോധനിര മറന്നപ്പോള്‍ നാലു മിനിറ്റില്‍ രണ്ടു ഗോളടിച്ച് പൂനെ സിറ്റി ഐഎസ്എല്ലിന്റെ തലപ്പത്ത്. ആദ്യ...
നെല്‍സണ്‍ സ്റ്റൈല്‍, ചെന്നൈയ്ന് വീണ്ടും തലപ്പത്ത്
കിട്ടിയ പെനാല്‍റ്റി കളഞ്ഞു കുളിച്ചിട്ടും പൂനെ എഫ്സിക്കെതിരേ സ്വന്തം തട്ടകത്തില്‍ ചെന്നൈയ്ന് എഫ്സിക്ക് ജയം. വിദേശ താരം ഗ്രിഗറി നെല്‍സണ്‍ 83മത്തെ മിനിറ്റില്‍ നേടിയ ഗോളില്‍ 1-0ത്തിനാണ് ചെന്നൈപ്പടയുടെ മുന്നേറ്റം. ഇതോടെ പോയിന്റ്...
എതിരാളിയെങ്കിലും ഹൃദയം കവര്‍ന്ന് ആഷിഖ്
കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് കളിക്കുമ്പോള്‍ എതിരാളികള്‍ക്ക് ഇത്ര പിന്തുണ കിട്ടുന്നത് ആദ്യമായിട്ടായിരിക്കും. പൂനെ സിറ്റിയുടെ ഓറഞ്ച് ജേഴ്സിയില്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ആരാധകരെത്തിയതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. തങ്ങളുടെ സ്വന്തം ആഷിഖ് കുരുണിയന് പിന്തുണയുമായിട്ടായിരുന്നു...
അന്ന് ഹെസ്കി പൂനെയില്‍ ചേരേണ്ടതായിരുന്നു
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ സീസണില്‍ കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും അത് വേണ്ടെന്നുവെച്ചിരുന്നതായി ഇംഗ്ലീഷ് ഫുട്ബോള്‍ താരം എമില്‍ ഹെസ്കി. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മുംബൈയില്‍ വെച്ചാണ് ഹെസ്കി ഇക്കാര്യം പറഞ്ഞത്.
ആദ്യ ഐ.എസ്.എല്‍...