- Advertisement -
Home Tags Qatar

Tag: qatar

ആവേശത്തോടെ ഇന്ത്യ ഒരുങ്ങുന്നു; ക്യാംപ് ഒക്ടോബർ ആദ്യം

ഖത്തറിനെതിരായ ആവേശസമനില ഇന്ത്യൻ ഫുട്ബോളിന് പകർന്ന ഊർജം ചെറുതല്ല. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ അവരുടെ നാട്ടിൽ പിടിച്ചുകെട്ടിയതോടെ ലോകകപ്പ് യോ​ഗ്യതാ റൗണ്ടിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ഇന്ത്യ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. അയൽക്കാരായ ബം​ഗ്ലാദേശുമായി ഒക്ടോബർ പതിനഞ്ചിനാണ്...

ഖത്തറിനെതിരെ ഛേത്രി കളിച്ചേക്കില്ല; ഇന്ത്യ ആശങ്കയിൽ

ഖത്തറിനെതിരെ അടുത്ത ദിവസം നടക്കാനിരിക്കുന്ന ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി കളിച്ചേക്കില്ല. ​വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സമയം നാളെ രാത്രി പത്തിന് ​ദോഹയിലാണ് മത്സരം...

അർജന്റീനക്ക് ഇന്ന് ജയിച്ചേ പറ്റു; നിലനിൽപ്പിന്റെ പോരിൽ എതിരാളി ഖത്തർ

കോപ്പാ അമേരിക്കയിൽ അർജന്റീനക്ക് ഇന്ന് നിലനിൽപ്പിന്റെ പോരാട്ടം. ഇന്ത്യൻ സമയം രാത്രി 12.30-ന് നടക്കുന്ന മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറാണ് അർജന്റീനയുടെ എതിരാളി ​ഗ്രൂപ്പ് ബിയിൽ നിലവിൽ ഒരു സമനിലയും ഒരു തോൽവിയുമായി പോയിന്റ്...

ഖത്തർ ലോകകപ്പ് വിവാ​ദം; മിഷേൽ പ്ലാറ്റിനി കസ്റ്റഡിയിൽ

2022-ലെ ലോകകപ്പ് ഖത്തറിന് അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടർന്ന് മുൻ യുവേഫ പ്രസിഡന്റും ഫ്രാൻസിന്റെ ഇതിഹാസതരവുമായ മിഷേൽ പ്ലാറ്റിനി കസ്റ്റഡിയിൽ. ഫ്രഞ്ച് അഴിമതി വിരുദ്ധ ഉദ്യോ​ഗസ്ഥരാണ് പ്ലാറ്റിനിയെ കസ്റ്റഡിയിലെടുത്തത്. പ്ലാറ്റിനിയുടെ ചേദ്യം ചെയ്യൽ നടന്നോണ്ടിരിക്കുകയാണ്. 2010-ലാണ്,...

ക്ലബ് ലോകകപ്പ് ഇക്കുറി ഖത്തറിൽ

ഫിഫ ക്ലബ് ലോകകപ്പിന് ഇക്കുറി ഖത്തർ വേദിയാകും. ഡിസംബർ മാസത്തിലായിരിക്കും ടൂർണമെന്റ് അരങ്ങേറുക. ആറ് ഭൂഖണ്ഡങ്ങളിലെ ജേതാക്കൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ യൂറോപ്യൻ പ്രതിനിധി ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളായ ലിവർപൂളാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റൊരു...

സാവി ഇനി പരിശീലകൻ

ഇതിഹാസതാരം സാവി ഹെർണാണ്ടസ് ഇനി പരിശീലകനാകും. കളിച്ചിരുന്ന ഖത്തർ ക്ലബ് അൽ സാദിന്റെ പരിശീലകചുമതലയാണ് സാവി ഏറ്റെടുക്കുക. കഴിഞ്ഞയാഴ്ചയാണ് സാവി ഫുട്ബോളിൽ നിന്ന് വിരമിച്ചത്. 2015 മുതൽ അൽ സാദിൽ കളിച്ചിരുന്ന സാവി ഇക്കുറി...

കാലം മാറി പക്ഷെ സാവി മാറിയില്ല..ഖത്തറിലും കിരീടനേട്ടം

സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസ് എപ്പോഴും ഇങ്ങനെതന്നെയാണ്. ബാഴ്സലോണയുടേയും സ്പെയിന്റേയും സമീപകാലത്തെ എല്ലാ കിരീടനേട്ടങ്ങളിലും നിർണായക പങ്ക് വഹിച്ചത് സാവിയായിരുന്നു. ഇപ്പോൾ ബാഴ്സ വിട്ട് ഖത്തറിൽ കളിക്കാനെത്തിയിട്ടും കിരീടനേട്ടം സാവിയിൽ നിന്ന് അകന്നുമാറുന്നില്ല ഖത്തറിലെ...

ലോകകപ്പിലെ വിപ്ലവ മാറ്റം ഖത്തറിൽ വേണ്ട.. മുന്നറിയിപ്പുമായി ഇതിഹാസതാരം

ലോകകപ്പിൽ കളിക്കുന്ന ടീമുകളുടെ എണ്ണം 32-ൽ നിന്ന് 48 ആക്കി ഉയർത്താനുള്ള കാര്യത്തിൽ ഏകദേശം തീരുമാനമായിക്കഴഞ്ഞു. ഫിഫ ഔദ്യോ​ഗികമയി പ്രഖ്യാപിച്ചില്ലെങ്കിലും 2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഈ മാറ്റം കൊണ്ടുവരാനുള്ള സാധ്യതകൾ പരി​ഗണിക്കുകയാണ്....

ഫിഫ റിപ്പോർട്ട് അനുകൂലം; ഖത്തറിൽ നിർണായകമാറ്റത്തിന് സാധ്യതയേറി

ഖത്തർ ലോകകപ്പിൽ 48 ടീമുകളെ പങ്കെടുപ്പിക്കാൻ സാധ്യത. ടീമുകളുടെ എണ്ണം കൂട്ടി ടൂർണമെന്റ് നടത്തുന്നതിനെക്കുറിച്ച് ഫിഫ സമിതി നടത്തിയ സാധ്യതാ പഠനം അനുകൂല റിപ്പോർട്ടാണ് സമർപ്പിച്ചത്. ഇതോടെ നിർണായക മാറ്റം 2022-ൽ സംഭവിക്കാനുള്ള...

ഇന്ത്യക്ക് കനത്ത തിരിച്ചടി; ഫിഫ റാങ്കിങ്ങിൽ ആറടി പിന്നോട്ട്

ഏഷ്യാ കപ്പിലെ ആദ്യ റൗണ്ട് പുറത്താകലോടെ ഇന്ത്യക്ക് ഫിഫ റാങ്കിങ്ങിൽ കനത്ത തിരിച്ചടി. റാങ്കിങ്ങിൽ ആറ് സ്ഥാനം പിന്നിലേക്ക് പോയ ഇന്ത്യ ഇപ്പോൾ 103-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 97-ാം സ്ഥാനത്താണ് ഇന്ത്യ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]