Home Tags Quarter final

Tag: quarter final

ക്വാർട്ടർ പോരാട്ടം കല്യാണിയിൽ തന്നെ; ​ഗോവയുടെ മനംമാറ്റത്തിന് കാരണമിത്

ഡ്യൂറാൻഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇന്ന് എഫ്സി ​ഗോവ ഡെൽഹി എഫ്സിയെ നേരിടാനിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് രണ്ടിന് കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് മത്സരം കല്യാണിയിൽ...

ഒരു ക്വാർട്ടർ പോരാട്ടം റദ്ദാക്കി; ബെം​ഗളുരു യുണൈറ്റഡ് സെമിയിൽ

കൊൽക്കത്തയിൽ നടക്കുന്ന ഡ്യൂറാൻഡ് കപ്പിലെ ബെം​ഗളുരു യുണൈറ്റഡും ആർമി റെഡും തമ്മിൽ നടക്കാനിരുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടം റദ്ദാക്കി.ആർമി ക്യാംപിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതോടെയാണ് നാളെ നടക്കാനിരുന്ന മത്സരം...

നിർണായക മത്സരം നിയന്ത്രിക്കാൻ ഡച്ച് റെഫറി; ലിയോൺ കലിപ്പിൽ

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരം നിയന്ത്രിക്കാൻ നെതർലൻഡ്സിൽ നിന്നുള്ള റെഫറിയെ നിയോ​ഗിച്ചതിൽ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണിന് കലിപ്പ്. ഡച്ച് റെഫറിയായ ഡാനി മക്കെലിയുടെ...

റൊണാൾഡോയില്ലാത്ത ക്വാർട്ടർ ഒമ്പത് വർഷത്തിന് ശേഷം; അന്നുമിന്നും വില്ലൻ ലിയോൺ

യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ പ്രീക്വാർട്ടറിൽ യുവന്റസ് തോറ്റ് പുറത്തായതോടെ ഒമ്പത് വർഷത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാകും ഇക്കുറി ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുക. 2009-10 സീസണിലാണ് ഇതിനുമുമ്പ് റൊണാൾഡോ ഉൾപ്പെടുന്ന...

നിർണായക മത്സരത്തിൽ സൂപ്പർതാരം കളിക്കാൻ സാധ്യത; പി.എസ്.ജിക്ക് ആശ്വാസവാർത്ത

ഇറ്റാലിയൻ ക്ലബ് അറ്റലാന്റയ്ക്കെതിരായ ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനലിൽ പി.എസ്.ജിക്കായി കെയ്ലിൻ എംബാപെ കളിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. പരുക്കിനെത്തുടർന്ന് മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടിവരുമെന്ന് കരുതപ്പെട്ടിരുന്ന താരം അതിവേ​ഗം സുഖം പ്രാപിക്കുന്നതായാണ്...

ലെയ്പ്സി​ഗിന് അത്ലെറ്റിക്കോ,അറ്റലാന്റയ്ക്ക് പി.എസ്.ജി; ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ ഇങ്ങനെ

യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് പൂർത്തിയായി. പ്രീക്വാർട്ടറിൽ മത്സരങ്ങൾ ശേഷിക്കുന്നതിനാൽ രണ്ട് മത്സരങ്ങളുടെ കാര്യത്തിൽ മാത്രമെ വ്യകതത വന്നിട്ടുള്ളു. അടുത്തമാസം പോർച്ചു​ഗലിലാണ് ക്വാർട്ടർ മുതലുള്ള മത്സരങ്ങൾ നടക്കുക.

നേഷൻസ് കപ്പ്; ക്വാർട്ടർ പോരാട്ടങ്ങൾ തീപാറും

ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടങ്ങൾ പൂർത്തിയായി. ഇതോടെ ടൂർണമെന്റിന്റെ ക്വാർട്ടറിൽ ആരൊക്കെ തമ്മിലാണ് ഏറ്റുമുട്ടലെന്ന കാര്യം വ്യക്തമായി. ഇന്ത്യൻ സമയം നാളെ രാത്രി ഒമ്പതരയ്ക്ക് നടക്കുന്ന ആദ്യ ക്വാർട്ടറിൽ കരുത്തരായ സെന​ഗൽ ബെനിനെ...

ഒരു മഡ​ഗാസ്ക്കർ വീര​ഗാഥ

ആഫ്രിക്കൻ നേഷൻസ് കപ്പിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂട്ടിയപ്പോൾ യോ​ഗ്യത നേടിയ ഒരു ടീം. അതായിരുന്നു മഡ​ഗാസ്കറിനെക്കുറിച്ച് ടൂർണമെന്റ് തുടങ്ങും വരെ എല്ലാവരും കരുതിയിരുന്നത്. കാരണം ഫിഫ റാങ്കിങ്ങിലെ 108-ാം സ്ഥാനം ഒഴികെ പറയാൻ...

ഗോൾഡ് കപ്പ്; ക്വാർട്ടറിൽ മെക്സികോ-കോസ്റ്റാറിക്ക പോര്

കോൺകകാഫ് ​ഗോൾഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ സൂപ്പർ ടീമുകളായ മെക്സിക്കോയും കോസ്റ്റാറിക്കയും തമ്മിലേറ്റുമുട്ടും. ഞായറാഴ്ച അമേരിക്കയിലെ ഹൂസ്റ്റണിലാണ് ടൂർണമെന്റിലെ തന്നെ ഏറ്റവും താരപ്പകിട്ടേറിയ പോരാട്ടം അരങ്ങേറുക ​ഗ്രൂപ്പ് എയിൽ നിന്ന് മൂന്ന് മത്സരങ്ങളും ജയിച്ച്...

ക്വാർട്ടർ ശാപം തീർക്കാൻ മെസിയും ബാഴ്സയും

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ സൂപ്പർ താരം ലയണൽ മെസിക്കും ക്ലബായ ബാഴ്സലോണയ്ക്കും ക്വാർട്ടർ ഫൈനൽ ശാപമുണ്ട്. 2015-ൽ ചാമ്പ്യൻസ് ലീ​ഗ് കിരീടം നേടിയശേഷം പിന്നീട് നടന്ന മൂന്ന് ടൂർണമെന്റുകളിലും ബാഴ്സ ക്വാർട്ടറിൽ കാലിടറി...
- Advertisement -
 

EDITOR PICKS

ad2