Home Tags Rabada

Tag: rabada

സൂപ്പർ താരം പരിശീലനത്തിനിറങ്ങിയതിൽ ഡെൽഹി താരങ്ങൾക്ക് അതൃപ്തി ? സൂചനകൾ ഇങ്ങനെ…

കഴിഞ്ഞ ദിവസമായിരുന്നു ഡെൽഹി ക്യാപിറ്റൽസിന്റെ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ആൻറിച്ച് നോർക്കിയക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ കളിച്ചതിന് ശേഷം ഇന്ത്യയിലെത്തി ക്വാറന്റൈനിലായിരുന്ന‌നോർക്കിയ കോവിഡ് പോസിറ്റീവ് ആയെങ്കിലും,...

ഏറ്റവും ഇഷ്ടം ഈ 4 ബാറ്റ്സ്മാന്മാർക്കെതിരെ പന്തെറിയാ‌ൻ ; റബാഡയുടെ വെളിപ്പെടുത്തൽ

നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാഡ. ക്രിക്കറ്റിലെ മൂന്ന്‌ ഫോർമ്മാറ്റുകളിലും മികവ് പുലർത്തുന്ന റബാഡ, ഐപിഎല്ലിൽ ഡെൽഹി ക്യാപിറ്റൽസിന്റെ പ്രധാന താരമാണ്. കഴിഞ്ഞ ദിവസം...

അക്തറിന്റെ വേഗതയും, മഗ്രാത്തിന്റെ കൃത്യതയും ഒത്തുചേർന്ന ബോളർ ; രസകരമായ തുറന്ന് പറച്ചിലുമായി റബാഡ

നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളർമാരിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി ചുരുങ്ങിയ കാലം കൊണ്ട് തന്നെ എതിർ ബാറ്റ്സ്മാന്മാരുടെയെല്ലാം പേടിസ്വപ്നമായി മാറിയ റബാഡ, നിലവിൽ ഐസിസിയുടെ ടെസ്റ്റ്,...

കളിക്കിടെ ഡികോക്കിനോട് ചൂടായി റബാഡ ; സംഭവം ഇന്ത്യൻ ഇന്നിംഗ്സിനിടെ

ഇന്ത്യയ്ക്കെതിരെ പൂനെയിൽ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളിക്കളത്തിൽ പരസ്പരം ചൂടായി ദക്ഷിണാഫ്രിക്കൻ താരങ്ങളായ കാഗിസോ റബാഡയും, ക്വിന്റൺ ഡി കോക്കും. മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലിയും, രവീന്ദ്ര...

റബാഡ ഐപിഎല്ലിൽ നിന്ന് പുറത്ത് ; ഡെൽഹിക്ക് കനത്ത തിരിച്ചടി

ദക്ഷിണാഫ്രിക്കൻ സ്റ്റാർ പേസർ കാഗിസോ റബാഡ ഈ സീസൺ ഐപിഎല്ലിൽ ഇനി കളിക്കില്ല. താരത്തിന്റെ ഐപിഎൽ ടീമായ ഡെൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി നൽകുന്ന വാർത്തയാണിത്. പുറം വേദനയെത്തുടർന്ന് ചെന്നൈ‌സൂപ്പർ കിംഗ്സിനെതിരായ അവസാന...

മൂന്നാം ടെസ്റ്റ് ; ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യുന്നു

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ടാം ടെസ്റ്റിൽ വിജയിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് കേപ്ടൗണിലെ നിർണായകമായ മൂന്നാം പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക കളിക്കുന്നത്. ബാവുമയും, മോർക്കലും ടീമിലെത്തിയപ്പോൾ,...

ആധിപത്യം കൈവിടാതെ ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആധിപത്യം വിട്ടു കൊടുക്കാതെ ദക്ഷിണാഫ്രിക്ക. ആദ്യ ഇന്നിംഗ്സിൽ 139 റൺസിന്റെ ലീഡ് നേടി എതിരാളികളെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനയച്ച അവർ 173 റൺസിനിടെ അവരുടെ അഞ്ച് വിക്കറ്റുകളും പിഴുതു....

ദക്ഷിണാഫ്രിക്ക മുന്നേറുന്നു

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക മുന്നേറുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 243 നെതിരെ ബാറ്റ് ചെയ്യുന്ന അവർ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 110/2 എന്ന നിലയിലാണ്. എതിരാളികളുടെ ആദ്യ ഇന്നിംഗ്സ്...

സ്മിത്തിന്റെ വിക്കറ്റെടുത്തു ; കട്ടക്കലിപ്പിൽ റബാഡ

കളിക്കളത്തിൽ വികാരങ്ങൾ അടക്കിപ്പിടിക്കാൻ സാധിക്കാത്ത താരമാണ് ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാഗിസോ റബാഡ. സന്തോഷമോ, നിരാശയോ, ദേഷ്യമോ വന്നാൽ അത് അപ്പോൾത്തന്നെ പ്രകടിപ്പിക്കാനും താരം മറക്കാറില്ല. ഇക്കാരണം കൊണ്ടു തന്നെ പല തവണ...

റബാഡയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച. ഒരു ഘട്ടത്തിൽ 104/1 എന്ന സ്കോറിലായിരുന്ന അവർ മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 170/7 എന്ന നിലയിലാണ്. 4 വിക്കറ്റെടുത്ത പേസ്...
- Advertisement -
 

EDITOR PICKS

ad2