Home Tags Ranji trophy

Tag: ranji trophy

ഡെൽഹി പരിശീലകരുടെ ശമ്പളം വെട്ടിക്കുറച്ചു ; കാരണം കേട്ട് മൂക്കത്ത് വിരൽ വെച്ച് ക്രിക്കറ്റ്...

ഈ വർഷത്തെ രഞ്ജി‌ട്രോഫിയിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാൻ ഡെൽഹി ടീമിന് കഴിഞ്ഞിരുന്നില്ല. ശക്തമായ സംഘമായിരുന്നിട്ടും എലൈറ്റ് എ & ബി ഗ്രൂപ്പിൽ എട്ടാം സ്ഥാനത്തെത്താൻ മാത്രമേ അവർക്ക് കഴിഞ്ഞിരുന്നുള്ളൂ. ഇപ്പോളിതാ ടീമിന്റെ...

വളരെ മോശം പിച്ച് ; രഞ്ജി ട്രോഫി ഫൈനലിലെ ‌പിച്ച് വിവാദത്തിൽ

സൗരാഷ്ട്രയും, ബെംഗാളും തമ്മിൽ കഴിഞ്ഞ ദിവസം ആരംഭിച്ച രഞ്ജി ട്രോഫി മത്സരത്തിലെ പിച്ചിനെ വിമർശിച്ച് ബെംഗാൾ പരിശീലകൻ അരുൺ ലാൽ. മത്സരത്തിന്റെ ഒന്നാംദിനത്തെ കളിക്ക് ശേഷം സംസാരിക്കുമ്പോളായിരുന്നു പിച്ചിനെതിരെ ബെംഗാൾ പരിശീലകൻ ആഞ്ഞടിച്ചത്....

കളി നടക്കുമ്പോൾ സൈറ്റ് സ്ക്രീനിന് മുന്നിലൂടെ കാർ ; രഞ്ജി ട്രോഫിയിൽ പുതിയ വിവാദം

രഞ്ജി‌ട്രോഫി മത്സരം നടക്കുന്നതിനിടെ സൈറ്റ് സ്ക്രീനിന് മുന്നിലൂടെ കാർ പോയത് വിവാദമാകുന്നു. ചണ്ഡിഗഡും മിസോറാമും തമ്മിൽനടന്ന് കൊണ്ടിരിക്കുന്ന‌രഞ്ജി മത്സരത്തിന്റെ ഒന്നാംദിനമായിരുന്നു കളിക്കിടെ കാർ വിവാദം സൃഷ്ടിച്ചത്. സൈറ്റ് സ്ക്രീനിന് മുന്നിലൂടെ രണ്ട് കാറുകളാണ്‌...

നാണംകെട്ട് തലതാഴ്ത്താം; രഞ്ജിയിൽ കേരളത്തിന് ദയനീയ പരാജയം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ദയനീയ പരാജയം. രാജസ്ഥാനോട് ഇന്നിം​ഗ്സിനും 96 റൺസിനുമാണ് സ്വന്തം നാട്ടിൽ കേരളം നാണംകെട്ടത്. നാല് ദിവസത്തെ മത്സരമാണ് വെറും ഒന്നരദിവസം കൊണ്ട് അവസാനിച്ചത്. ആദ്യ ഇന്നിം​ഗ്സിൽ കേരളം നേടിയ...

സക്സേന മാജിക്കിൽ കേരളം; രഞ്ജിയിൽ ആവേശജയം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ കേരളത്തിന് ആവേശജയം. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ 21 റൺസിനാണ് കേരളത്തിന്റെ ജയം. ജലജ് സക്സേനയുടെ മാന്ത്രിക വിരലുകളാണ് കേരളത്തിന് ആവേശജയം സമ്മാനിച്ചത്. അവസാന ഇന്നിം​ഗ്സിൽ 146 റൺസ് വിജയലക്ഷ്യവുമായാണ്...

മുംബൈക്കെതിരെ വൻ താരനിരയുമായി തമിഴ്നാട് ; ഇന്ത്യൻ സൂപ്പർ താരങ്ങൾ കളിക്കും

മുംബൈക്കെതിരെ നടക്കാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനുള്ള തമിഴ്നാട് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ സൂപ്പർ താരങ്ങൾ അടങ്ങിയ തകർപ്പൻ ടീമിനെയാണ് മുംബൈക്കെതിരെ തമിഴ്നാട് അണിനിരത്തുക. ഈ മാസം പതിനൊന്നാം തീയതി ചെന്നൈയിലെ എം ചിദംബരം...

രഞ്ജിയിൽ കേരളം വീണ്ടും തോറ്റു; ഹൈദരാബാദിന്റെ ജയം ആറ് വിക്കറ്റിന്

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും തോൽവി. ഹൈദരാബാ​​ദാണ് കേരളത്തെ തോൽപ്പിച്ചത്. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. അവസാന ഇന്നിം​ഗ്സിൽ 155 റൺസ് എന്ന വിജയലക്ഷ്യമാണ് ഹൈദരാബദിന് മുന്നിൽ കേരളം...

നാൽപ്പതെത്തും മുമ്പ് നാല് വിക്കറ്റ് വീണു; കേരളത്തിന് തകർച്ചയോടെ തുടക്കം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹൈദരാബാദിനെതിരെ കേരളത്തിന് മോശം തുടക്കം. സ്കോർ 40 റൺസ് എത്തും മുമ്പ് തന്നെ നാല് വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. ഹൈദരാബാദിലാണ് കളി നടക്കുന്നത്. കനത്ത മഴയെത്തുടർന്ന് രാവിലെ തുടങ്ങേണ്ടിയിരുന്ന മത്സരം...

ഇന്ത്യൻ സൂപ്പർ താരങ്ങൾ രഞ്ജി കളിക്കുന്നില്ല ; കാരണം ഇതാണ്…

മുംബൈയുടെ ഇന്ത്യൻ സൂപ്പർ താരങ്ങളായ ശ്രേയസ് അയ്യർ, ശിവം ഡൂബെ എന്നിവർ രഞ്ജി ട്രോഫി മത്സരത്തിൽ നിന്ന് പിന്മാറിയതും പിന്നാലെ റെയിൽവേസിനെതിരെ മുംബൈ ദയനീയ തോൽവി ഏറ്റുവാങ്ങിയതും കഴിഞ്ഞയാഴ്ച വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു....

ഇടിമിന്നലായി കേരളാ ബോളർമാർ ; ഗുജറാത്ത് തകർന്നടിഞ്ഞു…

കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഗുജറാത്തിന് ബാറ്റിംഗ് തകർച്ച. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ഒന്നാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 94/6 എന്ന നിലയിലാണ്. കേരള‌ബോളർമാരുടെ ഉജ്ജ്വല പ്രകടനമാണ് സൂററ്റിൽ ഇന്ന് ആദ്യ...

EDITOR PICKS