Home Tags Ravi shasthri

Tag: ravi shasthri

ധോണിക്ക് നിർണായക ഐപിഎൽ ; ടി20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിൽ ഐപിഎൽ നിർണായകമെന്നും രവി...

ഈ വർഷം ഇംഗ്ലണ്ടിൽ ഏകദിന ലോകകപ്പ് അവസാനിച്ചത് മുതൽ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നതാണ് ഇന്ത്യൻ സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ എന്നാണെന്ന കാര്യം. ധോണി അടുത്ത് തന്നെ വിരമിക്കുമെന്നും,...

പന്തിന് പകരം സാഹ കളിച്ചതെന്ത് ; മനസ് തുറന്ന് രവി ശാസ്ത്രി

ഋഷഭ് പന്തിനെ മറികടന്ന് സീനിയർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കാക്കാനെത്തിയത്‌. ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പറെന്ന് വിശേഷിക്കപ്പെടുന്ന പന്തിനെ ടീമിൽ നിന്ന്...

യോ-യോ ടെസ്റ്റിൽ നിർണായക മാറ്റം വരുത്താൻ രവി ശാസ്ത്രി ; താരങ്ങൾ വിയർക്കും

കഴിഞ്ഞ മാസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി വീണ്ടും രവി ശാസ്ത്രിയെ ബിസിസിഐ നിയമിച്ചത്. മൈക്ക്‌ഹെസൺ, ടോം മൂഡി തുടങ്ങിയ സ്റ്റാർ പരിശീലകരെ മറികടന്നായിരുന്നു ശാസ്ത്രി വീണ്ടും ഇന്ത്യൻ പരിശീലകനായത്. കപിൽദേവ്...

ശാസ്ത്രിക്ക് ഗുണമായത് ഇക്കാര്യങ്ങൾ ; മനസ് തുറന്ന് കപിൽദേവും സംഘവും

ഏവരും കരുതിയിരുന്നത് പോലെ തന്നെ രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇന്ന് മുംബൈയിൽ പരിശീലകനെ കണ്ടെത്താൻ വേണ്ടി നടന്ന അഭിമുഖത്തിന് ശേഷം മുൻ ഇന്ത്യൻ നായകൻ...

ശാസ്ത്രിയെ മാറ്റുന്നത് അപകടകരം ; ബിസിസിഐ ഉന്നതന്റെ വെളിപ്പെടുത്തൽ

ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനെ തേടിക്കൊണ്ട് കഴിഞ്ഞ ആഴ്ചയാണ് ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചത്. മഹേള ജയവർധനെ, ടോം മൂഡി, ഗാരി കിർസ്റ്റൺ തുടങ്ങിയ സൂപ്പർ പരിശീലകർ ഇന്ത്യൻ പരിശീലനാവാൻ അപേക്ഷകൾ നൽകുമെന്നാണ് വാർത്തകൾ....

സെമി ഫൈനലിലെ വിവാദ തീരുമാനം ; അവസാനം വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

ലോകകപ്പിൽ ഇത്തവണ കിരീടം ഉറപ്പിച്ച് കളിച്ച ടീം ഇന്ത്യ, സെമി‌ഫൈനലിൽ ന്യൂസിലൻഡിനോട് അപ്രതീക്ഷിതമായി തോൽവിയേറ്റുവാങ്ങുകയായിരുന്നു. മുൻ നിര ബാറ്റ്സ്മാന്മാരുടെ പരാജയമായിരുന്നു ഇന്ത്യ, കിവീസിന് മുന്നിൽ വീഴാൻ പ്രധാന കാരണമായത്. എന്നാൽ മുൻ നിര...

രവി ശാസ്ത്രിയുടെ പരിശീലക കരാർ 45 ദിവസം കൂടി നീട്ടി ; ശേഷം ഇന്ത്യയ്ക്ക്...

ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയുടേയും, സപ്പോർട്ടിംഗ് സ്റ്റാഫുകളുടേയും കരാർ ലോകകപ്പിന് ശേഷം അവസാനിരിക്കെ, 45 ദിവസത്തേക്ക് കൂടി കരാർ നീട്ടി നൽകി സുപ്രീം കോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്. ലോകകപ്പിന്‌പിന്നാലെ തന്നെ...

ലോകകപ്പ്‌ ഫേവറിറ്റുകൾ ആ ടീം ; മനസ് തുറന്ന് ഇന്ത്യൻ പരിശീലക‌ൻ

കഴിഞ്ഞ കുറച്ച് നാളുകളായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീംസ്ഥിരതയുള്ള പ്രകടനമാണ് ക്രിക്കറ്റിൽ കാഴ്ച വെക്കുന്നതെന്നും ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ ഫേവറിറ്റുകൾ അവരാണെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ രവി ശാസ്ത്രി. "കഴിഞ്ഞ...

ജയിച്ചിട്ടും രക്ഷയില്ല ; ശാസ്ത്രിയുടെ ആഘോഷത്തെ കളിയാക്കി ആരാധകർ, ട്രോൾമഴ

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ 137 റൺസിന്റെ ആധികാരിക‌ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പരയിൽ 2-1 ന് മുൻപിലെത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു. സമീപകാലത്ത് വിദേശ പരമ്പരകളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനവുമാണ്...

അഗർവാളിനെ കളിയാക്കിയ ഓസീസ് താരത്തിന് മറുപടി നൽകി രവി ശാസ്ത്രി ; ചിരിയടക്കാനാവാതെ ഷെയിൻ...

മെൽബൺ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ താരം മയങ്ക് അഗർവാളിനെ മുൻ ഓസീസ് താരം കെറി ഒകീഫ് കളിയാക്കിയത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. മയങ്ക് കഴിഞ്ഞ സീസൺ രഞ്ജിട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറി...

EDITOR PICKS