- Advertisement -
Home Tags Rcb

Tag: rcb

ആ താരത്തിന് വേണ്ടി എത്ര തുക മുടക്കാനും തയ്യാറായിരുന്നു ; ബാംഗ്ലൂർ പരിശീലകന്റെ വെളിപ്പെടുത്തൽ

ഈ വർഷത്തെ ഐപിഎൽ താരലേലത്തിൽ നിന്ന് മികച്ച ഒരു പിടി താരങ്ങളെയാണ് വിരാട് കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ സൂപ്പർ താരം ആരോൺ ഫിഞ്ച്, ജോഷ് ഫിലിപ്പ്, ക്രിസ്...

അടുത്ത സീസണിൽ ബാംഗ്ലൂരിൽ കൂടുതൽ അവസരം ലഭിക്കുമെന്ന് കരുതുന്നു ; ഇന്ത്യൻ താരം പറയുന്നു

ഈ വർഷത്തെ രഞ്ജി ട്രോഫിയിൽ പഞ്ചാബിന്റെ ഉപനായകനാണ് ഗുർകീരത് സിംഗ്. ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി 3 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗുർകീരത് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമാണ്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്നെങ്കിലും...

ഡൂബെയെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബാംഗ്ലൂർ ആലോചിച്ചിരുന്നു ; റിപ്പോർട്ടുകൾ പുറത്ത്

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്ന താരമാണ് കർണാടക ഓൾ റൗണ്ടർ ശിവം ഡൂബെ. ഇന്ത്യ എ യ്ക്ക് വേണ്ടി സമീപകാലത്ത് നടത്തിയ മിന്നും പ്രകടനം...

ചരിത്ര നീക്കവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ; കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് വിരാട് കോഹ്ലി നായകനായിട്ടുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇത് വരെ ഐപിഎൽ കിരീടം നേടാനായിട്ടില്ലെങ്കിലും ബാംഗ്ലൂരിന്റെ ആരാധക വൃന്ദത്തിൽ അത് കൊണ്ട് കുറവൊന്നും...

നിർണായക‌ പ്രഖ്യാപനവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ; ടീമിന് പുതിയ പരിശീലക സംഘം

2020 ലെ ഐപിഎൽ സീസണിനുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലക സംഘത്തെ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ടീമിനൊപ്പം പ്രവർത്തിച്ച പരിശീലകർക്ക് ഇത്തവണ സ്ഥാനം നഷ്ടമായിട്ടുണ്ട്. മുഖ്യ പരിശീലകനായിരുന്ന ഗാരി കിർസ്റ്റൺ, ബോളിംഗ് പരിശീലകനായിരുന്ന...

റോയൽ ചാലഞ്ചേഴ്സ് ഉടച്ചുവാർക്കുന്നു; പരിശീലകനായി ഓസീസ് സൂപ്പർതാരമെത്തി

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കഴിഞ്ഞ സീസണിലും ദയനീയ പ്രകടനം നടത്തിയ റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരു അടിമുടി മാറ്റത്തിന്. ഇതിന്റെ ഭാ​ഗമായി ക്ലബിന്റെ പ്രധാന സ്ഥാനങ്ങളിലേക്ക് പുതിയ നിയമനങ്ങൾ നടത്തി. പരിശീലകനായി ഓസ്ട്രേലിയൻ സൂപ്പർതാരം സൈമൺ...

മിക്സഡ് ജെൻഡർ ക്രിക്കറ്റ് കളിക്കാൻ ബാംഗ്ലൂരിന്റെ നീക്കം ; എതിർത്ത് ബിസിസിഐ

ഇന്ത്യൻ പുരുഷതാരങ്ങളും വനിതാ താരങ്ങളും ഒരുമിച്ച് കളിക്കുന്ന മിക്സഡ് ജെൻഡർ ടി20 പ്രദർശന മത്സരം നടത്താനുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നീക്കത്തെ എതിർത്ത് ബിസിസിഐ. പുരുഷ, വനിതാ താരങ്ങൾ ഒന്നിച്ച് കളിക്കാനൊരുങ്ങുന്ന പ്രദർശന...

ബാം​ഗ്ലൂരിന് ബാറ്റിങ്; ടീമിൽ മാറ്റങ്ങൾ

ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാം​ഗ്ലൂരിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽ ഫീൽഡിങ് തിരഞ്ഞെടുത്തു. ബെം​ഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് സൂപ്പർ പോരാട്ടം അരങ്ങേറുന്നത്. നിർണായക മത്സരത്തിൽ ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. റോയൽ ചാലഞ്ചേഴ്സിൽ രണ്ട്...

ബാം​ഗ്ലൂരിന് ബാറ്റിങ്; ടീമിൽ നിർണായക മാറ്റങ്ങൾ

ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാം​ഗ്ലൂരിനെതിരായ മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫീൽഡിങ് തിരഞ്ഞെടുത്തു. കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിലാണ് മത്സരം അരങ്ങേറുന്നത്. രണ്ട് പ്രധാന മാറ്റങ്ങളുമായാണ് ഇന്ന് ബാം​ഗ്ലൂർ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ സൂപ്പർ...

ബാം​ഗ്ലൂർ ബാറ്റ് ചെയ്യും; മുംബൈയിൽ നിർണായക മാറ്റം

ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഫീൽഡിങ് തിരഞ്ഞെടുത്തു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത് നിർണായക മത്സരത്തിൽ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബാം​ഗ്ലൂർ ഇറങ്ങുന്നത്. അതേസമയം മുംബൈ നിരയിൽ നിർണായക മാറ്റമുണ്ട്....
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]