Home Tags Rcb

Tag: rcb

അവസാനം ബാംഗ്ലൂരിനെ തേടി സന്തോഷ വാർത്ത ; സൂപ്പർ താരം ഏപ്രിൽ 13 ന്...

കളിച്ച അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ട് പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന് ‌ദയനീയ തുടക്കം കുറിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെത്തേടി സന്തോഷ വാർത്തയെത്തി. അവരുടെ ഓസീസ് സ്റ്റാർ പേസർ നഥാൻ കോട്ടർനൈൽ ഈ...

‘ടീമിനെ പറഞ്ഞാൽ കൊല്ലും’ ; കമന്റേറ്റർക്കെതിരെ വധഭീഷണിയുമായി ബാംഗ്ലൂർ ആരാധകൻ

തുടർച്ചയായ 4 തോൽവികളോടെ നിരാശാജനകമായ തുടക്കമാണ് പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ലഭിച്ചിരിക്കുന്നത്. ടീമിന്റെ മോശം ഫോം നൽകുന്ന തലവേദനകൾക്കിടയിൽ തങ്ങളുടെ ആരാധകന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവൃത്തി...

റോയൽ ചാലഞ്ചേഴ്സിന് ബാറ്റിങ്; രാജസ്ഥാൻ നിരയിൽ സഞ്ജു കളിക്കില്ല

ഐ.പി.എല്ലിലെ റോയൽ പോരാട്ടത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് റോയൽ ചാലഞ്ചേഴ്സ് ബാം​ഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു. ജെയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് മത്സരം നിർണായക മത്സരത്തിൽ ഇരുടീമുകളിലും മാറ്റങ്ങളുണ്ട്. രാജസ്ഥാൻ നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്. മലയാളി...

അതാണ് ബാംഗ്ലൂരിന്റെ പ്രശ്നം ; മുൻ ഇന്ത്യൻ നായകൻ പറയുന്നു…

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ദയനീയ തുടക്കമാണ് വിരാട് കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റേത്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടതോടെ ആരാധകരും ടീമിനെതിരെ രംഗത്ത് വരാൻ തുടങ്ങി. അതിനിടയിൽ...

ഇത് അത്ര എളുപ്പമുള്ള കാര്യമല്ല ; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആഞ്ഞടിച്ച് ആരാധകർ

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ദയനീയ തുടക്കമാണ് വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ലഭിച്ചിരിക്കുന്നത്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെട്ട് കഴിഞ്ഞു. ഇതിൽ ഏറ്റവും ദയനീയ...

പതിനാറാം വയസിൽ ഐപിഎൽ അരങ്ങേറ്റം ; ചരിത്രമെഴുതി ഇന്ത്യൻ കൗമാര താരം

സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കാനിറങ്ങിയതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി പ്രയാസ് റായ് ബർമൻ. ഹൈദരാബാദിനെതിരെ ഇന്ന്...

മാച്ച് റഫറിയുടെ റൂമിൽ ചെന്ന് കോഹ്ലിയുടെ രോഷ പ്രകടനം ; ഐപിഎല്ലിൽ വൻ വിവാദം

ഐപിഎല്ലിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം വിവാദമായത് മത്സരത്തിന്റെ അവസാന പന്തിൽ മുംബൈയുടെ ലസിത് മലിംഗയെറിഞ്ഞ നോബോൾ കണ്ട്‌ പിടിക്കാൻ അമ്പയർമാർക്ക് കഴിയാതിരുന്നതിനാലാണ്. മത്സരത്തിന്റെ അവസാന...

മൂന്നാം നമ്പറിൽ കളിക്കേണ്ടത് ഈ താരം ; ബാംഗ്ലൂരിന് നിർണായക നിർദ്ദേശം നൽകി മുൻ...

മുംബൈ ഇന്ത്യൻസിനെതിരെ ഇന്ന് നടക്കുന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി മൂന്നാംസ്ഥാനത്ത് ബാറ്റിംഗിനിറങ്ങേണ്ടത് വിൻഡീസ് യുവതാരം ഷിംറോൺ ഹെറ്റ്മെയറാണെന്ന് മുൻ ഓസീസ് താരം ബ്രാഡ് ഹോഡ്ജ്. ഇ എസ് പി...

തകര്‍ന്നടിഞ്ഞ് ബാംഗ്ലൂര്‍; ചെന്നൈയ്ക്ക് കുഞ്ഞന്‍ ലക്ഷ്യം

ഇന്ത്യന്‍ പ്രീമിയര്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബോളിംഗിനെതിരെ തകര്‍ന്നടിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലുര്‍ 17.1 ഓവറില്‍ 70 റണ്‍സെടുത്ത് ഓള്‍...

ഐ പി എല്‍; ബാംഗ്ലൂര്‍ മുന്‍ നിരയെ തകര്‍ത്ത് ഭാജി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് ബാംഗ്ലൂര്‍ മുന്‍നിര. മൂന്നു വിക്കറ്റുകളുമായി ഹര്‍ഭജന്‍ സിംഗ് മിന്നിത്തിളങ്ങിയ മത്സരത്തിന്റെ 9 ഓവര്‍ പിന്നിടുമ്പോള്‍ 45-4 എന്ന നിലയിലാണ് ബാംഗ്ലൂര്‍. 16 റണ്‍സെടുത്ത പാര്‍ത്ഥിവ്...

EDITOR PICKS