- Advertisement -
Home Tags Rcb

Tag: rcb

ലേലത്തിൽ ചെന്നൈ ഒരു പടി മുന്നിൽ, ഏറ്റവും പിറകിൽ റോയൽചലഞ്ചേഴ്സ് ബാംഗ്ലൂർ

അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള കളികാരുടെ താരലേലം ഡിസംബർ മാസം പകുതിയോടെ ജയ്പൂരിലാണ് നടക്കുന്നത്. ലേലത്തിന് മുൻപ് ടീമുകൾക്ക് തങ്ങളുടെ താരങ്ങളെ നിലനിർത്തുന്നതിന് വേണ്ടി‌ നൽകിയ സമയം ഈ മാസം പതിനഞ്ചാം തീയതി...

ബാംഗ്ലൂർ നായകൻ ; നിർണായക പ്രഖ്യാപനവുമായി ടീം വക്താവ്

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി തന്നെ അടുത്ത സീസൺ ഐപിഎല്ലിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കും. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ വക്താവ് ഇന്ന് ഇന്ത്യാ ടുഡേയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ...

കിർസ്റ്റണ് പിന്നാലെ മറ്റൊരു സൂപ്പർ താരം കൂടി ബാംഗ്ലൂർ പരിശീലക സംഘത്തിൽ

അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായി ടീമിനെ പൊളിച്ച് പണിയുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നേരത്തെ പരിശീലകനായിരുന്ന ഡാനിയൽ വെട്ടോറിയെ മാറ്റി ഗാരി കിർസ്റ്റണെ തങ്ങളുടെ മുഖ്യ പരിശീലകനായി അവർ...

ബാംഗ്ലൂർ ടീമിൽ വൻ അഴിച്ചു പണി ; വെട്ടോറിയേയും സഹപരിശീലകരേയും പുറത്താക്കി

ഐപിഎല്ലിലെ മോശം പ്രകടനത്തെത്തുടർന്ന് മുഖ്യ പരിശീലകൻ ഡാനിയൽ വെട്ടോറിയെ ടീമിൽ നിന്ന് പുറത്താക്കി ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. വെട്ടോറിക്ക് പുറമേ ടീമിന്റെ ബാറ്റിംഗ്, ബോളിംഗ് പരിശീലകനായിരുന്ന ഓസ്ട്രേലിയക്കാരൻ ട്രെന്റ് വുഡ്ഹിൽ,...

ഗ്ലാമർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സിന് ബാറ്റിങ്ങ്

മഹേന്ദ്ര സിങ് ധോണിയും വിരാട് കോഹ്ലിയും നേർക്ക് നേർ വരുന്ന ​ഗ്ലാമർ പോരാട്ടത്തിൽ ബാം​ഗ്ലാർ റോയൽ ചലഞ്ചേഴ്സിന് ബാറ്റിങ്ങ്. ബം​ഗ്ലളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആരാധകർ കാത്തിരിക്കുന്ന പോരാട്ടം അരങ്ങേറുക. നിലവിൽ പോയിന്റ് പട്ടികയിൽ...

ഒരൊറ്റ ഓവര്‍, ഉമേഷിന് മുന്നില്‍ വീണത് വമ്പന്മാര്‍

ട്വന്റി-20 ക്രിക്കറ്റില്‍ അത്ര വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ബൗളറെന്ന് ഉമേഷ് യാദവിനെ വിശേഷിപ്പിക്കാനാകില്ല. എന്നാല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മത്സരത്തിലെ തന്റെ രണ്ടാം ഓവറില്‍ വിശ്വരൂപം പൂണ്ട ഉമേഷിനെയാണ് ചിന്നസ്വാമി സ്റ്റേഡിയം കണ്ടത്....

ഈഡനില്‍ നരെയ്ന്‍ ഷോ, ബാംഗ്ലൂര്‍ കടപുഴകി

ആദ്യം പന്തുകൊണ്ടും പിന്നെ ബാറ്റുകൊണ്ടും സുനില്‍ നരെയ്ന്‍ നിറഞ്ഞാടിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. നാലുവിക്കറ്റിനാണ്‌ ആതിഥേയര്‍ ബാംഗ്ലൂരിനെ തകര്‍ത്തുവിട്ടത്. ഈഡന്‍ ഗാര്‍ഡന്‍സിലെ നിറഞ്ഞ ഗ്യാലറികള്‍ക്കു മുന്നില്‍ വെറും...

കെയിൻ റിച്ചാർഡ്സൺ ഐപിഎല്ലിൽ നിന്ന് പിന്മാറിയതിന് കാരണം ഇതാണ്

ഈ വർഷത്തെ ഐപിഎൽ ലേലത്തിൽ നിന്ന് പിന്മാറിയ പ്രധാന താരങ്ങളിലൊരാളായിരുന്നു ഓസ്ട്രേലിയൻ പേസ് ബൗളർ കെയിൻ റിച്ചാർഡ്സൺ. മുൻ വർഷങ്ങളിൽ ഐപിഎൽ കളിക്കാനുണ്ടായിരുന്ന റിച്ചാർഡ്സണിന്റെ ടൂർണമെന്റിൽ നിന്നുള്ള പിന്മാറ്റം ക്രിക്കറ്റ് പ്രേമികളുടെയെല്ലാം നെറ്റി...

ഓപ്പറേഷന് പണം നൽകി ; റോയൽ ചലഞ്ചേഴ്സിനോട് നന്ദി പ്രകടിപ്പിച്ച് സർഫറാസ് ഖാൻ

ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ മുഴുവൻ അദ്ഭുതപ്പെടുത്തിയാണ് സർഫറാസ് ഖാൻ എന്ന ഇരുപതുകാരനെ റോയൽ ചലഞ്ചേഴ്സ് ബാംഗളൂർ ഇത്തവണത്തെ ഐപി എല്ലിൽ തങ്ങളുടെ ടീമിൽ നിലനിർത്തിയത്. യുസ്വേന്ദ്ര ചഹലിനെ പോലെ ടി20 യിൽ മിന്നുന്ന...

അശിഷ് നെഹ്റ റോയൽ ചലഞ്ചേഴ്സിന്റെ മെന്ററാകുന്നു

കഴിഞ്ഞ മാസം വിരമിച്ച ഇന്ത്യൻ ഫാസ്റ്റ് ബോളർ ആശിഷ് നെഹ്റ ഐ പി എൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗളൂരിന്റെ മെന്ററാകും. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ താല്പര്യപ്രകാരമാണ് ബാംഗ്ലൂർ മാനേജ്മെന്റ് നെഹ്റയെ തങ്ങളുടെ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]