Home Tags Real madrid

Tag: real madrid

കാസിമെറോയുടെ പിൻ​ഗാമിയെ കണ്ടെത്തി റയൽ..?? റഡാറിലുള്ളത് ഫ്രഞ്ച് താരം

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിലെ ഏറ്റവും പ്രധാനപ്പെട്ട സാന്നിധ്യമാണ് ഡിഫൻസീവ് മിഡ്ഫീൽഡർ കാസിമെറോ. റയിലിന് ഒരിക്കലും ടീമിൽ നിന്ന് ഒഴിവാക്കാനാകില്ല ഈ ബ്രസീൽ താരത്തെ. മറ്റ് പൊസിഷനുകളിലെ താരങ്ങൾക്ക്...

ക്ലബ് വിടാനുള്ള താൽപര്യം സീസൺ തുടങ്ങും മുമ്പ് അറിയിച്ചു; വെളിപ്പെടുത്തലുമായി എംബാപെ

ഫ്രഞ്ച് സൂപ്പർതാരം കെയ്ലിൻ എംബാപെയുടെ ട്രാൻസ്ഫർ ഇക്കുറി ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഫ്രഞ്ച് സൂപ്പർക്ലബ് പിഎസ്ജിക്കായി കളിത്തുന്ന ഈ യുവതാരത്തെ റാഞ്ചാൻ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡാണ് രം​ഗത്തുള്ളത്. ഇക്കുറി...

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; റാമോസിന്റെ പിഎസ്‌ജി അരങ്ങേറ്റം ഉടൻ..??

സ്പാനിഷ് സൂപ്പർക്ലബ് റയൽ മഡ്രിഡിന്റെ ആരാധകരെ ഒന്നാകെ നിരാശയിലാഴ്ത്തിയാണ് നായകനായിരുന്ന സെർജിയോ റാമോസ് ഇക്കുറി ക്ലബ് വിട്ടത്. റയലിൽ തുടരാനുള്ള ആ​ഗ്രഹം റാമോസ് പലതവണ പരസ്യമായി അറിയിച്ചിട്ടുകൂടി അത് സാധ്യമായില്ല....

എംബാപെ വരുമോ..?? റയൽ സൂപ്പർതാരത്തിന്റെ മറുപടി ഇങ്ങനെ

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡ് ഒപ്പം കൂട്ടാൻ ഏറ്റവുമാ​ഗ്രഹിക്കുന്ന താരമാണ് കെയ്ലിൻ എംബാപെ. ഫ്രാൻസിന്റെ ഈ യുവ ഫോർവേഡിനും റയലിലേക്ക് ചേക്കേറാൻ ആ​ഗ്രഹമുണ്ട്. എന്നാൽ താരത്തെ വിൽക്കാൻ ക്ലബായ...

ആദ്യ​ഗോളുമായി മെസി; സിറ്റിയെ തകർത്ത് പിഎസ്‌ജി, റയലിനെ അട്ടിമറിച്ച് ഷെരീഫ്

ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്ജിക്കായി ആദ്യ ​ഗോൾ നേടി ലയണൽ മെസി. യുവേഫ ചാമ്പ്യൻസ് ലീ​ഗ് ​ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ പെപ് ​ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് മെസിയുടെ ​ഗോൾ. മത്സരത്തിന്റെ...

പ്രതിരോധത്തിൽ അഴിച്ചുപണിക്ക് റയൽ; നോട്ടം പ്രീമിയർ ലീ​ഗ് താരത്തെ

ക്യാപ്റ്റനായിരുന്ന സെർജിയോ റാമോസും സ്റ്റാർ ഡിഫൻഡർ റാഫേൽ വരാനും റയൽ മഡ്രിഡ് വിട്ടുപോയത് ഇക്കുറിയാണ്. വർഷങ്ങളായി റയലിന്റെ സെന്റർ ബാക്ക് ജോ‍ഡികളായി തിളങ്ങിനിന്നിരുന്ന രണ്ട് സൂപ്പർതാരങ്ങൾ ഒന്നിച്ചു ക്ലബ് വിട്ടത്...

മയ്യോർക്കയെ തകർത്തെറിഞ്ഞ് റയൽ; യുവന്റസിന് ആദ്യജയം

സ്പെയിനിലെ ലാ ലി​ഗയിലെ പോയിന്റെ പട്ടികയിൽ റയൽ മഡ്രി‍ഡ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്നലെ നടന്ന ലീ​ഗ് മത്സരത്തിൽ മയ്യോർക്കയെ തകർത്തെറിഞ്ഞതോടെയാണ് റയൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. ഒന്നിനെതിരെ ആറ്...

റയലിന് ആവേശജയം, പിഎസ്‌ജിക്കും; യുവന്റസിന് വീണ്ടും സമനില

യൂറോപ്പിലെ പ്രധാന ലീ​ഗുകളിൽ സ്പാനിഷ് കരുത്തരായ റയൽ മഡ്രിഡിനും ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിക്കും ആവേശജയം. റയൽ വലൻസിയയെ വീഴ്ത്തിയപ്പോൾ ഒളിംപിക് ലിയോണിനെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. അതേസമയം ഇറ്റാലിയൻ ഭീമന്മാരായ യുവന്റസ്...

ഗോൾമഴയുമായി സിറ്റിയും അയാക്സും; പിഎസ്‌ജിക്ക് സമനില

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ ​ഗോൾമഴയോടെ തകർപ്പൻ വിജയം നേടി ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും ഡച്ച് ക്ലബ് അയാക്സും. സിറ്റി മൂന്നിനെതിരെ ആറ് ​ഗോളുകൾക്ക് ജർമൻ ക്ലബ് റെഡ്ബുൾ ലെയ്പ്സി​ഗിനെ...

മനോലോ ഈസ്റ്റ് ബം​ഗാളിലെത്തിയത് ചൈനീസ് ഓഫർ തള്ളി; നീക്കത്തിന് പിന്നിൽ മറ്റൊരു സ്പാനിഷ് പരിശീലകൻ

ഇം​ഗ്ലീഷ് പരിശീലകൻ റോബി ഫൗളർ ക്ലബ് വിട്ടെന്നും പകരക്കാരനായി സ്പെയിനിൽ നിന്ന് മനോലോ ഡയസ് എത്തുമെന്നും പ്രഖ്യാപിക്കാൻ ഈസ്റ്റ് ബം​ഗാളിന് മിനിറ്റുകൾ മാത്രമെ വേണ്ടിവന്നുള്ളു. ഇക്കുറി ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ...
- Advertisement -
 

EDITOR PICKS

ad2