Home Tags Real madrid

Tag: real madrid

റാമോസ് ഇനി പാരീസിന് സ്വന്തം; തകർപ്പൻ സൈനിങ്ങുമായി പി.എസ്.ജി

സ്പാനിഷ് സൂപ്പർതാരം സെർജിയോ റാമോസ് ഇനി ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽ. 16 വർഷത്തെ സേവനത്തിന് ശേഷം റയൽ മഡ്രിഡ് വിട്ട റാമോസിന്റെ വരവ് പി.എസ്.ജി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. രണ്ട് വർഷത്തെ...

റാമോസ് പാരീസിൽ വീടന്വേഷിക്കുന്നു; ഇനി പി.എസ്.ജിയിലേക്കോ..??

ഒന്നര പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനൊടുവിൽ വിഖ്യാത താരം സെർജിയോ റാമോസ് സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിനോട് വിടപറഞ്ഞു. ക്ലബിൽ തുടരാൻ റമോസിന് താൽപര്യമുണ്ടായിരുന്നെങ്കിലും കരാർ പുതുക്കാൻ നടന്ന ചർച്ചകളൊക്കെ...

വരാൻ റയൽ വിടുമോ..?? പെരസിന്റെ മറുപടി ഇങ്ങനെ

സൂപ്പർതാരവും ക്യാപ്റ്റനുമായ സെർജിയോ റാമോസ് റയൽ മഡ്രിഡ് വിട്ടുകഴിഞ്ഞു. പിന്നാലെ തന്നെ റാമോസിന്റെ സെന്റർബാക്ക് പങ്കാളിയായിരുന്ന റാഫേൽ വരാനും റയൽ വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ വരാന്റെ കാര്യത്തിൽ ഇതുവരെ...

യൂറോയിലെ തകർപ്പൻ പ്രകടനം തുണയായി; യുവതാരത്തിന് പിന്നാലെ റയലും

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോ കപ്പിൽ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത സ്വീഡിഷ് താരം അലക്സാണ്ടർ ഐസക്കിന് പിന്നാലെ സൂപ്പർക്ലബ് റയൽ മഡ്രിഡും. സ്പാനിഷ് പത്രമാണ് ഡിയാരിയോ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റാമോസിന്റെ ക്ലബ് വിടൽ; റയലിലെ സ്പാനിഷ് പ്രാതിനിധ്യം ഒന്നിലൊതുങ്ങിയേക്കും

ഇക്കുറി യൂറോ കപ്പിനുള്ള സ്പെയിന്റെ ദേശീയ ടീം പ്രഖ്യാപിച്ചപ്പോൾ ആരാധകർ ഒന്നമ്പരന്നു. കാരണം സൂപ്പർക്ലബായ റയൽ മഡ്രിഡിൽ നിന്ന് ഒരാൾ പോലും ലൂയിസ് എന്റിക്വെയുടെ സംഘത്തിൽ ഇടംപിടിച്ചില്ല. തുടർന്നിപ്പോൾ സൂപ്പർതാരം...

എവർട്ടനിൽ റെയ്ഡ് നടത്താൻ ആഞ്ചലോട്ടി; നോട്ടം സൂപ്പർസ്ട്രൈക്കറെ

ഇം​ഗ്ലീഷ് ക്ലബ് എവർട്ടനിൽ നിന്ന് അപ്രതീക്ഷിതമായാണ് കാർലോ അഞ്ചലോട്ടി റയൽ മഡ്രിഡിലേക്ക് ചേക്കേറിയത്. ഒരിടവേളയ്ക്ക് ശേഷം റയൽ പരിശീലകസ്ഥാനത്ത് തിരിച്ചെത്തിയ ആഞ്ചലോട്ടി, സ്പാനിഷ് ക്ലബിലേക്ക് എവർട്ടനിൽ നിന്ന് ചില താരങ്ങളെ...

ആ ഓഫർ ഞാൻ സ്വീകരിച്ചപ്പോഴേക്കും, അവർ അതിൽ നിന്ന് പിന്മാറി; റാമോസ് പറയുന്നു

യൽ മഡ്രിഡിന് എന്തായിരുന്നു സെർജിയോ റാമോസ് എന്ന് ചോദിച്ചാൽ ഒരു ഉത്തരം മാത്രമായി പറയാനാകില്ല. കാരണം റയൽ മഡ്രിഡ് തന്നെയായിരുന്നു സെർജിയോ റാമോസ്. 16 വർഷത്തെ സേവനത്തിന് ശേഷം റാമോസ്...

ആഞ്ചലോട്ടിക്കൊപ്പം റയലിലേക്ക് മടങ്ങുമോ..?? ഹാമിഷിന് പറയാനുള്ളത്

ഇം​ഗ്ലീഷ് ക്ലബ് എവർട്ടൻ കഴിഞ്ഞ സീസണിൽ നടത്തിയ ഏറ്റവും മികച്ച സൈനിങ്ങുകളിലൊന്നാണ് കൊളംബിയൻ താരം ഹാമിഷ് റോഡ്രി​ഗ്വസിന്റേത്. വിഖ്യാത ഇറ്റലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി എവർട്ടനിലുണ്ടായിരുന്നു എന്നതാണ് ഹാമിഷിനേയും ക്ലബിലെത്താൻ...

അസാധാരണ ​ഗോളുമായി ജാപ്പനീസ് മെസി; അമ്പരന്ന് ആരാധകർ

ലോകഫുട്ബോൾ ഉറ്റുനോക്കുന്ന ജാപ്പനീസ് താരമാണ് തക്കേഫുസ കുബോ. 20 കാരനായ ഈ വിങ്ങർ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ താരമാണ്. എന്നാൽ റയലിന്റെ സീനിയർ ടീമിലേക്ക് ഇതുവരെ സ്ഥാനം പിടിക്കാത്ത...

പി.എസ്.ജിയോ‌ട് വിടപറയുമോ എംബാപെ..?? പുതിയ സൂചനകൾ ഇങ്ങനെ

ഫ്രഞ്ച് സൂപ്പർ ക്ലബ് പി.എസ്.ജിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കെയ്ലിൻ എംബാപെ. സ്പാനിഷ് സൂപ്പർക്ലബ് റയൽ മഡ്രിഡ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ ഫ്രഞ്ച് മുന്നേറ്റതാരത്തെ കൂടെക്കൂട്ടാൻ ശ്രമിക്കുകയാണ്. ഇതുവരെ...
- Advertisement -
 

EDITOR PICKS

ad2