Home Tags Real madrid

Tag: real madrid

റാമോസിനെ തിരിച്ചെത്തിക്കാൻ മുൻ ക്ലബ്; മുന്നിൽ വച്ചത് വമ്പൻ ഓഫർ

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിൽ ക്യാപ്റ്റൻ സെർജിയോ റാമോസ് തുടരുമോയെന്ന് വ്യക്തമല്ല. ക്ലബുമായുള്ള റാമോസിന്റെ കരാർ പുതുക്കൽ ചർച്ചകളൊക്കെ ത‌‌‌ടസപ്പെട്ടതോടെ താരം ക്ലബ് വിടാനുള്ള സാധ്യതയാണ് കൂടുതൽ. എന്നാൽ...

വരാന് വിലയിട്ട് റയൽ; ഇനി പന്ത് യുണൈറ്റഡിന്റെ കോർട്ടിൽ

അടുത്ത സീസണിൽ റയൽ മഡ്രിഡിലുണ്ടാകുമോ എന്നുറപ്പില്ലാത്ത താരങ്ങളിലൊരാളാണ് റാഫേൽ വരാൻ. ഫ്രഞ്ച് പ്രതിരോധതാരമായ വരാൻ റയലുമായി കരാർ പുതുക്കിയിട്ടില്ല എന്ന് മാത്രവുമല്ല, ക്ലബ് വിടാൻ താൽപര്യം അറിയിച്ചതായും സൂചനകളുണ്ട്.

പുതിയ ബെർണബ്യു വൈകും; എതിരാളിയുടെ മടയിൽ റയൽ ഹോം മത്സരങ്ങൾ കളിച്ചേക്കും

സ്പാനിഷ് സൂപ്പർക്ലബ് റയൽ മഡ്രിഡിന് ഹോം സ്റ്റേഡിയമായ സാന്റിയാ​ഗോ ബെർണബ്യൂവിൽ തിരിച്ചെത്താൻ അൽപ്പം കൂടി കാത്തിരിക്കേണ്ടിവരും. പുതിയ സീസൺ ആരംഭിച്ച് ഒന്നോ രണ്ടോ മാസത്തിന് ശേഷമെ റയലിന് പുതുക്കിപണിത ബെർണബ്യൂവിൽ...

റൗൾ അല്ല; ആൻചലോട്ടിയുടെ വലംകൈയ്യാകുക മറ്റൊരു സൂപ്പർതാരം..??

സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പുതിയ പരിശീലകനായി കാർലോ ആൻചലോട്ടിയെ നിയമിച്ചത് അപ്രതീക്ഷിതമായിരുന്നു. മുമ്പ് റയലിനെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും ഇക്കുറി ആദ്യമൊന്നും ആൻചലോട്ടിയുടെ പേര് പരിശീലകസ്ഥാനത്ത് ഉയർന്നിരുന്നില്ല.

സർപ്രൈസ് നീക്കവുമായി റയൽ മാഡ്രിഡ്; ക്ലബ്ബിന്റെ പുതിയ പരിശീലകനായി കാർലോ ആൻസലോട്ടിയെ പ്രഖ്യാപിച്ചു

വിഖ്യാത പരിശീലകൻ കാർലോ ആൻസലോട്ടിയെ തങ്ങളുടെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. അല്പം മുൻപാണ് ഇക്കാര്യത്തിൽ ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തിയത്. നേരത്തെ...

സ്റ്റാർ പരിശീലകനെ തിരിച്ചെത്തിക്കാൻ റയൽ; നീക്കങ്ങൾ ഇങ്ങനെ

സിനദിൻ സിദാൻ പോയ ഒഴിവിലേക്ക് പകരം പരിശീലകനെ തേടുകയാണ് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്. ഇറ്റാലിയൻ പരിശീലകൻ മാസിമില്യാനോ അല്ലെ​ഗ്രിയായിരുന്നു ആദ്യം ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന പരിശീലകൻ. എന്നാൽ അല്ലെ​ഗ്രി...

റാമോസിനെ റാഞ്ചാൻ സർപ്രൈസ് ക്ലബ്; സൂചനകൾ ഇങ്ങനെ

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിന്റെ ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ ഭാവി ഇപ്പോഴും തീരുമാനമായിട്ടില്ല. ജൂൺ 30-ന് റയലുമായുള്ള കരാർ അവസാനിക്കുന്ന താരം ഇതുവരെ കരാർ പുതുക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ...

റയലിന്റെ തകർപ്പൻ നീക്കം; ഫ്രഞ്ച് ക്ലബുകളുടെ വിജയശിൽപ്പിയെ ഒപ്പം കൂട്ടിയേക്കും

കിരീടങ്ങളൊന്നുമില്ലാത്ത സീസണായിരുന്നു റയൽ മഡ്രിഡിന് ഇത്. പിന്നാലെ പരിശീലകൻ സിനദിൽ സിദാൻ ക്ലബ് വിട്ടു. നായകൻ സെർജിയോ റാമോസടക്കം പല സീനിയർ താരങ്ങളും ക്ലബ് വിട്ടേക്കുമെന്ന സൂചനകൾ പുറത്തുവരുന്നു. ഈ...

സിദാന് പകരമാര്..?? ചർച്ചകളിൽ മുൻതൂക്കം ഈ പേരുകൾക്ക്

സ്പാനിഷ് സൂപ്പർക്ലബ് റയൽ മഡ്രിഡിനോട് പരിശീലകൻ സിനദിൻ സിദാൻ ഇന്നലെ വിടപറ‍ഞ്ഞു. ഇതോടെ അടുത്ത സീസണിൽ പുതിയ പരിശീലകനാകും ക്ലബിന്റെ ചുമതലയേൽക്കുക എന്ന വ്യക്തമായി. ഈ സാഹചര്യത്തിൽ സിദാന്റെ പകരക്കാരാനായി...

സിദാൻ റയലിന്റെ പടിയിറങ്ങി..?? പുതിയ റിപ്പോർട്ടുകൾ

സ്പാനിഷ് സൂപ്പർക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകസ്ഥാനത്ത് നിന്ന് സിനദിൻ സിദാൻ പടിയിറങ്ങിയതായി റിപ്പോർട്ടുകൾ. സിദാൻ ക്ലബ് വിടുമെന്ന് ഉറപ്പാണെന്ന് പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റ് ഫബ്രീസിയോ റൊമാനോയാണ് ആദ്യം ട്വീറ്റ് ചെയ്തത്....
- Advertisement -
 

EDITOR PICKS

ad2