Home Tags Real madrid

Tag: real madrid

ബാഴ്‌സ ടോപ്ഗിയറില്‍, റയലിന് കിതപ്പ്

സ്പാനിഷ് ലാലിഗയില്‍ പന്ത്രണ്ടാം റൗണ്ട് പിന്നിടുമ്പോള്‍ കാര്യങ്ങള്‍ ബാഴ്‌സലോണയ്ക്ക് അനുകൂലമാണ്. റയല്‍ മാഡ്രിഡാകട്ടെ പാതിവഴി പിന്നിട്ടിട്ടും ഗിയര്‍ മാറ്റാതെ കിതയ്ക്കുകയാണ്. ഇപ്പോഴത്തെ അവസ്ഥയിലാണ് കാര്യങ്ങളെങ്കില്‍ ഏകപക്ഷീയമായി ബാഴ്‌സ ഇത്തവണ കിരീടവുമായി പോകും. രണ്ടാംസ്ഥാനക്കാരായ...

റോണോ കരാര്‍ പുതുക്കാത്തതെന്ത്?

റയല്‍ മാഡ്രിഡുമായുള്ള കരാര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതുക്കിയേക്കില്ലെന്ന് സൂചന. റയലില്‍ താരം അസംതൃപ്തനാണെന്നും അതിനാലാണ് കരാര്‍ പുതുക്കാന്‍ മടിക്കുന്നതെന്നുമാണ് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നത്. വലിയ ഓഫറുകള്‍ റോണോയ്ക്കായി ക്ലബ് മുന്നോട്ടു...

ഞാന്‍ കണ്ട ആദ്യ കളിയില്‍ അയാള്‍ എന്റെ ഇഷ്ടടീമിനെ വലിച്ചുകീറി, റാഷ്‌ഫോഡ് പറയുന്നു

2003-ലാണ് ഞാന്‍ ആദ്യമായി ഒരു ഫുട്‌ബോള്‍ മത്സരം നേരില്‍ കാണുന്നത്. അന്നെനിക്ക് അഞ്ച് വയസ്സായിരുന്നു പ്രായം. ഓള്‍ഡ് ട്രാഫോഡില്‍ ഞാന്‍ കണ്ട ആ മത്സരത്തില്‍ എന്റെ പ്രീയപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അയാള്‍ വലിച്ചു...

റൊണാള്‍ഡോ തന്നേക്കാൾ സ്വാർത്ഥനെന്ന് സഹതാരം

റയല്‍ മഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ തന്നെക്കാള്‍ സ്വാർത്ഥനെന്ന് സഹതാരം കരീം ബെന്‍സിമ. ഫ്രഞ്ച് ചാനലിനോടാണ് ബെന്‍സിമ ഇക്കാര്യം പറഞ്ഞത്. കളിക്കളത്തില്‍ റൊണാള്‍ഡോ എന്നെക്കാള്‍ സ്വാർത്ഥനാണ്. എന്നാല്‍ ഇത് റയല്‍ മഡ്രിഡ് ടീമിന് ഗുണകരമാണ്,...

മാഡ്രിഡ്‌ നാട്ടങ്കത്തിൽ ഇസ്കോ ഉണ്ടാവില്ല?

തുടയ്ക്ക്‌ പരിക്കേറ്റ റയൽ മാഡ്രിഡ്‌ താരം ഇസ്കോയ്ക്ക്‌ അടുത്തയാഴ്ച്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നടക്കുന്ന മത്സരത്തിൽ കളിക്കാൻ പറ്റില്ലെന്ന് റിപ്പോർട്ട്. സ്പാനിഷ് താരമായ ഇസ്കോ കോസ്റ്റാറിക്കയുമായി നടന്ന സൗഹൃദ മത്സരത്തിൽ കളിച്ചിരുന്നെങ്കിലും പരിക്കിനെത്തുടർന്ന് 65ആം...

ബെയിലിന് വീണ്ടും പരിക്ക്, റയലിന് തിരിച്ചടി

സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാത്ത റയല്‍ മഡ്രിഡിന് വീണ്ടും തിരിച്ചടി നല്‍കി, വെയില്‍സ് താരം ഗാരെത് ബെയിലിന് പിന്നേയും പരിക്കേറ്റു. ഇടതു കാലിന്റെ മസിലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ബെയിലിന് ഒരു മാസത്തോളം വീണ്ടും...

റയലിന്റെ വാതില്‍ നെയ്മറിന് മുന്നില്‍ തുറന്നുകിടക്കുന്നു- റാമോസ്

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് മുന്നില്‍ റയല്‍ മാഡ്രിഡിന്റെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്ന് റയല്‍ നായകന്‍ സെര്‍ജിയോ റാമോസ്. ഒരു സ്പാനിഷ് റേഡിയോയിലാണ് റാമോസ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിലാണ് 222 ദശലക്ഷം യൂറോയെന്ന...

റോണോ ഗോൾവഴിയിൽ തിരിച്ചെത്തും – കാസിമിറോ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസേമയും ഗോൾ വഴിയിൽ തിരിച്ചെത്തുമെന്നും വരും മത്സരങ്ങളിൽ റയൽ മാഡ്രിഡിനായി ധാരാളം ഗോളുകൾ നേടുമെന്നും റയൽ താരം കാസിമിറോ. കഴിഞ്ഞ ഏഴ് ലാ ലീഗ മത്സരങ്ങളിൽ നിന്ന്...

റയല്‍ വിണ്ടും വിജയവഴിയില്‍

സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മഡ്രിഡിന് വിജയം. സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മതസരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ ലാസ് പാംസിനെതിരെ വിജയം നേടിയത്. കാസിമെറൊ, മാര്‍ക്കോ അസെന്‍സിയോ,ഇസ്‌കോ എന്നിവരാണ്...

റോണോയ്ക്ക് 175 ദിവസം, ബെന്‍സെമയ്ക്ക് 217!

മുകളില്‍ കാണുന്നത് ഗോളുകളുടെ കണക്കല്ല. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍മാരായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കരീം ബെന്‍സെമയും സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണേവുവില്‍ അവസാനമായി വലകുലുക്കിയത് ഇത്രയും ദിവസം മുമ്പാണ്. ലാലിഗയിലെ കാര്യമാണ് പറഞ്ഞുവരുന്നത്....
- Advertisement -
 

EDITOR PICKS

ad2