-Advertisement-
Home Tags Referee

Tag: referee

ആറ് മാസം പോയി വീട്ടിലിരിക്ക്; റെഫറിയെ തള്ളിയ താരത്തിന് എട്ടിന്റെ പണി

മത്സരത്തിനിടെ റെഫറിയെ തള്ളിയ ഫ്രഞ്ച് ക്ലബ് എ.എസ്.മൊണാക്കോയുടെ താരം ​ഗെൽസൻ മാർട്ടിൻസിന് ആറ് മാസം വിലക്കേർപ്പെടുത്തി ഫ്രഞ്ച് ലീ​ഗ്. ഇതോടെ താരത്തിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളൊക്കെ നഷ്ടമാകും. ഫെബ്രുവരി ഒന്നിന് നിമെസിനെതിരെ നടന്ന ലീ​ഗ്...

​ഗോളിയെ തലകൊണ്ടിടിച്ച് റെഫറി; കിട്ടിയത് മുട്ടൻ പണി

മത്സരശേഷം ​ഗോൾകീപ്പറെ തലകൊണ്ടിടിച്ച സംഭവത്തിൽ ഇറ്റലിയിൽ റെഫറി മുട്ടൻ പണി. പ്രദേശിക മത്സരം നിയന്ത്രിച്ച് റെഫറി അന്റോണിയോ മാർട്ടിനിയെല്ലോയ്ക്ക് ഒരു വർഷത്തെ പരിപൂർണ വിലക്കാണ് അധികൃതർ ഏർപ്പെടുത്തിയത്. ഫെബ്രുവരി ഒന്നിന് ഇറ്റലിയിലെ പ്രദേശിക ലീ​ഗിൽ...

റെഫറിയെ രണ്ട് വട്ടം പിടിച്ചുതള്ളി; പോർച്ചു​ഗീസ് താരത്തിന് എട്ടിന്റെ പണി കിട്ടിയേക്കും

മത്സരത്തിനിടെ റെഫറിയെ രണ്ട് തവണ പിടിച്ചുതള്ളിയ ഫ്രഞ്ച് ക്ലബ് മൊണാക്കോയുടെ താരം ​ഗെൽസൻ മാർട്ടിൻസിന് കനത്ത പണി കിട്ടാൻ സാധ്യത. പോർച്ചു​ഗീസ് താരമായ മാർട്ടിൻസിനെ മാസങ്ങളോളം വിലക്കേർപ്പെടുത്താനുള്ള സാധ്യതകളാണുള്ളത്. കഴിഞ്ഞ ദിവസം നിംസിനെതിരായ ലീ​ഗ്...

ഐ.എസ്.എൽ റെഫറിയിങ് വിവാദം; ഫെഡറേഷൻ ഇടപെട്ടേക്കും

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ(ഐ.എസ്.എൽ) റെഫറിയിങ്ങിലെ പ്രശനങ്ങളിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇടപെട്ടേക്കും. കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയ്ക്കിടിയിൽ റെഫറിയിങ് പ്രശ്നങ്ങളിൽ അടിയന്തരനടപടി വേണമെന്ന് ഫെഡറേഷനോട് ലീ​ഗ് നടത്തിപ്പുകാരായ എഫ്.എസ്.ഡി.എൽ ആവശ്യപ്പെട്ടതായി ഐ.എ.എൻ.എസ്...

റെഫറിയെ ഇടിച്ചു; ജർമനിയിൽ ഫു്ടബോൾ താരത്തിന് മൂന്ന് വർഷം വിലക്ക്

ചുവപ്പുകാർഡുയർത്തിയ റെഫറിയെ ഇടിച്ചുവീഴ്ത്തിയ ജർമനിയിലെ പ്രാദേശിക ഫുട്ബോൾ താരത്തിന് മൂന്ന് വർഷം വിലക്ക്. ഈ താരം കളിക്കുന്ന ക്ലബിന് ആറ് മാസത്തേക്ക് സസ്പൻഷൻ നൽകുകയും ചെയ്തു. പടിഞ്ഞാറൻ ജർമനിയിലെ ക്ലബായ എഫ്.എസ്.വി മ്യുൻസ്റ്ററിന്റെ കളിക്കാരനാണ്...

സൂപ്പർ കപ്പിന് വനിതാ റെഫറി; ചരിത്രമെഴുതാൻ സ്റ്റെഫാനി

ഇം​ഗ്ലീഷ് ക്ലബുകളായ ചെൽസിയും ലിവർപൂളും തമ്മിലേറ്റുമുട്ടുന്ന യുവേഫ സൂപ്പർ കപ്പ് പോരാട്ടം നിയന്ത്രിക്കുക വനിതാ റെഫറി. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രാപാർട്ടിനെയാണ് മത്സരം നിയന്ത്രിക്കാൻ യുവേഫ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് യുവേഫയുടെ പുരുഷഫുട്ബോൾ മത്സരത്തിന് ഒരു...
- Advertisement -

EDITOR PICKS

Ad4

ad 3

ad2