Tag: reserve team
ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങൾ യൂറോപ്പിലേക്ക് പറക്കുന്നു; ആരാധകർ ആവേശത്തിൽ
കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം അംഗങ്ങളായ മുഹമ്മദ് ഐമനും മുഹമ്മദ് അസറും യൂറോപ്പിൽ പരിശീലനത്തിനായി പറക്കുന്നു. മൂന്നാഴ്ചത്തെ പരിശീലനത്തിനായി പോളണ്ടിലേക്കാണ് ഇരട്ടസഹോദരന്മാർ കൂടിയായ ഇവർ പറക്കുന്നത്. ദി ബ്രിഡ്ജാണ് ഇക്കാര്യം...
മൂന്ന് യുവതാരങ്ങൾ ഫസ്റ്റ് ടീം ക്യാംപിൽ; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവാർത്ത
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ടീം ക്യാംപിൽ ഇടം നേടി മൂന്ന് യുവതാരങ്ങൾ. മുഹമ്മദ് അസർ, മുഹമ്മദ് ഐമൻ, റോഷൻ ജിജി എന്നിവരാണ് ഫസ്റ്റ് ടീം...
ബ്ലാസ്റ്റേഴ്സ് യുവനിര ഇന്ന് വീണ്ടും കളത്തിൽ; സൗഹൃദപോരാട്ടം ഇംഗ്ലീഷ് ക്ലബുമായി
കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. സൗഹൃദമത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് ഏഎഫ്സി വിംബിൾഡന്റെ റിസർവ് ടീമിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഇംഗ്ലണ്ടിലെ നാലാം ഡിവിഷൻ ക്ലബാണ് വിംബിൾഡൻ. ഇന്ത്യൻ...
ബെംഗളുരുവിന് അഭിമാനിക്കാവുന്ന പ്രകടനം; വാനോളം പുകഴ്ത്തി ലെസ്റ്റർ പരിശീലകൻ
നെക്സ്റ്റ് ജെൻ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെംഗളുരു എഫ്സിയുടെ റിസർവ് ടീം ഉശിരൻ പ്രകടനമാണ് പുറത്തെടുത്തത്. പ്രീമിയർ ലീഗ് ടീം ലെസ്റ്റർ സിറ്റിയുടെ റിസർവ് നിരയുമായി കൊമ്പുകോർത്ത ബെംഗളുരു...
യുകെയിലേക്ക് പറക്കുന്ന ബ്ലാസ്റ്റേഴ്സ് സംഘത്തിൽ സീനിയർ താരങ്ങളും..?? സൂചനകൾ ഇങ്ങനെ
ഇന്ത്യയിൽ നടന്ന ഡെവ്‌ലപ്മെന്റ് ലീഗിലെ ജേതാക്കളായ ബെംഗളുരു എഫ്സിയും റണ്ണേഴ്സ് അപ്പ് ആയ കേരളാ ബ്ലാസ്റ്റേഴ്സും യുകെയിലേക്ക് പറക്കാനൊരുങ്ങുകയാണ്. ഡെവ്‌ലപ്മെന്റ് ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകൾ...
ആ ബ്ലാസ്റ്റേഴ്സ് താരത്തിന് ഐഎസ്എൽ കളിക്കാനുള്ള മികവുണ്ട്; പറയുന്നത് റിസർവ് ടീം പരിശീലകൻ
അടുത്തിടെ നടന്ന ഐഎസ്എൽ ഡെവ്‌ലപ്മെന്റ് ലീഗിൽ ശ്രദ്ധേയപ്രകടനം നടത്തിയ ടീമാണ് കേരളാ ബ്ലാസ്റ്റേഴ്സ്. റണ്ണേഴ്സ് അപ് ആയി ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് യുവനിര, ഈ വർഷം യുകെയിൽ നടക്കാനിരിക്കുന്ന നെക്സ്റ്റ്...
റിസർവ് ടീമിൽ കണ്ണെറിഞ്ഞ് ഇവാൻ; ഒരുപിടി താരങ്ങൾ ഫസ്റ്റ് ടീമിലെത്തിയേക്കും
ഐഎസ്എൽ ഡെവ്‌ലപെമെന്റ് ലീഗിൽ കിരീടപ്രതീക്ഷയിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്. രണ്ടാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ഇതിനകം ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. എങ്കിലും ഇന്ന് നടക്കുന്ന അവസാന...
അതിൽപ്പരം എന്ത് പ്രചോദനമാണ് ഞങ്ങൾക്ക് വേണ്ടത്..?? ബ്ലാസ്റ്റേഴ്സ് റിസർവ് ടീം പരിശീലകൻ പറയുന്നു
ഐഎസ്എല്ലിന്റെ ഡെവ്‌ലപ്മെന്റ് ലീഗ് ഇന്ന് സമാപിക്കും. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ബെംഗളുരു എഫ്സിയും രണ്ടാമതുള്ള കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഇന്ന് ലീഗിലെ അവസാന മത്സരം. ഈ മത്സരം ആര് ജയിക്കുന്നോ...
അവസാനം വിൻസിയുടെ വിന്നർ; ബ്ലാസ്റ്റേഴ്സിന് മിന്നുന്ന വിജയം
ഡെവ്‌ലപ്മെന്റ് ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് നിരയക്ക് മൂന്നാം വിജയം. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സ് യുവനിരയുടെ വിജയം.
മൂന്ന് വിദേശികൾ പരിശീലകസംഘത്തിൽ; ബ്ലാസ്റ്റേഴ്സ് യുവനിരയെ ഒരുക്കുന്നത് ഇവർ
ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലബുകളുടെ റിസർവ് ടീമുകൾ തമ്മിലേറ്റുമുട്ടുന്ന ഡെവലപ്മെന്റ് ലീഗിന് അടുത്തയാഴ്ച തുടക്കമാകുകയാണ്. ഗോവയിൽ നടക്കുന്ന ഒരു മാസത്തോളം നീളുന്ന ലീഗിൽ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഇതിൽ ഏഴ്...