Home Tags Rishab pant

Tag: rishab pant

കോവിഡോ അച്ചടക്കനടപടിയോ അല്ല; പന്ത് പുറത്തായതിന് കാരണമിത്

ബം​ഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്ക് തൊട്ടുമുമ്പാണ് റിഷഭ് പന്ത് സ്ക്വാഡിലുണ്ടാകില്ല എന്ന് അറിയിപ്പവന്നത്. ഇതോടെ മത്സരത്തിൽ കെഎൽ രാഹുലാണ് വിക്കറ്റ് കീപ്പർ ദൗത്യം ഏറ്റെടുത്തത്. ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് ഈ പ്രഖ്യാപനം...

സെമി ഫൈനലിലും പന്ത് കളിക്കുമോ..?? ദ്രാവിഡ് നൽകുന്ന സൂചനയിത്

ടി20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിലെത്തിക്കഴിഞ്ഞു. അവസാന നാലിലെ പോരാട്ടത്തിൽ ഇം​ഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. വ്യാഴാഴ്ചയാണ് ഇന്ത്യ- ഇം​ഗ്ലണ്ട് പോരാട്ടം അരങ്ങേറുന്നത്. ഇന്നലെ നടന്ന അവസാന...

പന്തിനെ ലോകകപ്പിൽ കളിപ്പിക്കാതിരിക്കുന്നതാകും ഏറ്റവും നല്ലത്; പറയുന്നത് മുൻ ഇന്ത്യൻ താരം

വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള നിർണായക പരമ്പരയ്ക്ക് ഇന്ത്യ ഇന്നിറങ്ങുകയാണ്. ഓസ്ട്രേലിയക്കെതിരെ മൊഹാലിയിലാണ് ഇന്ത്യയുടെ ഇന്നത്തെ മത്സരം. മൂന്ന് മത്സരങ്ങളുടെ ഓസ്ട്രേലിയൻ പരമ്പരയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയേയും ഇന്ത്യ മൂന്ന് മത്സരങ്ങളിൽ...

പന്തിനെ അധികനാൾ പുറത്തിരുത്താനാകില്ല; ഇന്ത്യൻ ടീമിനോട് പരീക്ഷണമവസാനിപ്പിക്കാൻ ​ഗംഭീർ

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങിയപ്പോൾ പ്ലേയിങ് ഇലവനിൽ റിഷഭ് പന്ത് ഇല്ലാതിരുന്നത് ആരാധകരെയും കളിനിരീക്ഷകരേയും ഒരുപോലെ ഞെട്ടിച്ചു. പന്തിന് പകരം ദിനേശ് കാർത്തികാണ് വിക്കറ്റ് കീപ്പർ ബാറ്ററായി...

പന്തിന്റെ സെഞ്ച്വറിയുടെ ക്രെഡിറ്റ് ഇം​ഗ്ലീഷ് ബൗളർമാർക്ക്; പറയുന്നത് മുൻ പാക് താരം

ഇം​ഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൻ ടെസ്റ്റിൽ ഇന്ത്യക്കായി റിഷഭ് പന്ത് നടത്തിയ പ്രകടനം ലോകശ്രദ്ധ നേടുകയാണ്. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്ടമായി തകർന്നടിഞ്ഞ ഇന്ത്യയെ പന്തും രവീന്ദ്ര ജഡേജയും ചേർന്നുള്ള കൂട്ടുകെട്ടാണ്...

ഞാനായിരുന്നെങ്കിൽ പന്തിനെ ക്യാപ്റ്റനാക്കുന്നത് തടയുമായിരുന്നു; പറയുന്നത് വിഖ്യാത താരം

തികച്ചും അപ്രതീക്ഷിതമായാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കാനുള്ള നിയോ​ഗം റിഷഭ് പന്തിലെത്തിയത്. ക്യാപ്റ്റനായി നിയമിക്കപ്പെട്ടിരുന്ന കെഎൽ രാഹുലിന്, പരമ്പര തുടങ്ങുന്നതിന് തൊട്ടുതലേന്ന് പരുക്കേറ്റതോടെയാണ് പന്ത് ടീമിനെ നയിക്കാനെത്തുന്നത്.

തോറ്റെങ്കിലും ക്യാപ്റ്റൻസി അരങ്ങേറ്റം കൊള്ളാം; പന്തിനെ പിന്തുണച്ച് സൂപ്പർതാരം

ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്നാണ് റിഷ്ഭ് പന്ത് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കെഎൽ രാഹുൽ പരുക്കേറ്റ് പുറത്തായതോടെ, ദേശീയ ടീമിനെ നയിക്കുക എന്ന വലിയ ഉത്തരവാദിത്വം പന്തിലേക്കെത്തി. ഐപിഎല്ലിൽ മാത്രം...

ഒരു നല്ല വിക്കറ്റ് കീപ്പർക്ക് വേണ്ടത് ആ മൂന്ന് ​ഗുണങ്ങൾ; പന്ത് പറയുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റനെന്ന വിശേഷണത്തിന് അർഹനാണ് റിഷഭ് പന്ത്. എന്നാൽ ക്യാപ്റ്റനായാലുമില്ലെങ്കിലും അടുത്ത കൂറേനാൾ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കാക്കുന്നത് ഈ യുവ കീപ്പറാകുമെന്നുറപ്പാണ്. മൂന്ന് ഫോർമാറ്റുകളിലും...

അപ്പോൾ റിവ്യു എടുക്കാതിരുന്നതിന് കാരണമിതാണ്; പന്ത് വെളിപ്പെടുത്തുന്നു

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പതിനഞ്ചാം പതിപ്പിൽ ഡെൽഹി ക്യാപ്റ്റൽസ് പ്ലേ ഓഫ് കാണാതെ പുറത്തായി. വിജയിച്ചാൽ പ്ലേ ഓഫിലെത്തുമായിരുന്ന ഇന്നലെ നടന്ന മത്സരത്തിൽ അവർ മുംബൈ ഇന്ത്യൻസിനോട് അഞ്ച് വിക്കറ്റിന്...

പ്രകടനം മെച്ചപ്പെടുത്താൻ ആ ഒരു മാറ്റം പരീക്ഷിക്കാം; പന്തിന് ഉപ​ദേശവുമായി സേവാ​ഗ്

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഭാ​വി ക്യാപ്റ്റനായി പരി​ഗണിക്കപ്പെടുന്ന താരമാണ് റിഷഭ് പന്ത്. വിക്കറ്റ് കീപ്പർ ബാറ്ററായ പന്ത് ഐപിഎല്ലിൽ ഡെൽഹി ക്യാപിറ്റൽസിനെ നയിക്കുന്നുമുണ്ട്. എന്നാൽ താരത്തിന്റെ ഐപിഎല്ലിലെ ബാറ്റിങ്...
- Advertisement -
 

EDITOR PICKS

ad2