- Advertisement -
Home Tags Robin uthappa

Tag: robin uthappa

പതിറ്റാണ്ടിന്റെ ഏകദിന ടീമിനെ തിരഞ്ഞെടുത്ത് ഉത്തപ്പ ; നായകൻ ധോണി, ടീമിൽ 5 ഇന്ത്യൻ...

കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഏകദിന ക്രിക്കറ്റിൽ താരങ്ങൾ നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ പതിറ്റാണ്ടിന്റെ ഏകദിന ടീമിനെ തിരഞ്ഞെടുത്ത് ഇന്ത്യൻ സൂപ്പർ താരം റോബിൻ ഉത്തപ്പ. ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയെയാണ് റോബിൻ...

ഐപിഎൽ ലേലം ; കോളടിച്ചത് ഉത്തപ്പയ്ക്ക്, ഏറ്റവുമുയർന്ന അടിസ്ഥാന വില ഈ താരങ്ങൾക്ക്

ഈ മാസം കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന 2020 സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിൽ പങ്കെടുക്കുന്ന താരങ്ങളുടെ അടിസ്ഥാന വില പ്രഖ്യാപിച്ചു. 7 വിദേശ താരങ്ങൾക്കാണ് ലേലത്തിലെ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി...

ഉത്തപ്പ നായകൻ ; മുഷ്താഖ് അലി ട്രോഫിക്ക് തകർപ്പ‌ൻ ടീമിനെ പ്രഖ്യാപിച്ച് കേരളം

ഈ സീസണിലെ മുഷ്താഖ് അലി ടി20 ടൂർണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. ഈ സീസണിൽ കേരളത്തിനായി കളിക്കാനെത്തിയ കർണാടക സൂപ്പർ താരം റോബിൻ ഉത്തപ്പയാണ് പതിനഞ്ചംഗ കേരള ടീമിനെ നയിക്കുന്നത്. സഞ്ജു സാംസണാണ്...

ഉത്തപ്പയ്ക്ക് കീഴിൽ ടീം തിളങ്ങുമോ ? വിജയ് ഹസാരെ ട്രോഫിയിൽ തലവര മാറ്റാൻ കേരളം…

ഈ വർഷത്തെ വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരളത്തിന്റെ പതിനഞ്ചംഗ ടീമിനെ ഇന്നലെയാണ് കെ സി എ പ്രഖ്യാപിച്ചത്. ഇത്തവണ കേരളത്തിലെത്തിയ ഇന്ത്യൻ സൂപ്പർ താരം റോബിൻ ഉത്തപ്പയെ ടീമിന്റെ...

ഉത്തപ്പ കേരളാ ക്യാപ്റ്റൻ ; ഔദ്യോഗിക‌ പ്രഖ്യാപനമെത്തി

ഈ വർഷം സൗരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്തിയ ഇന്ത്യൻ സൂപ്പർ താരം റോബിൻ ഉത്തപ്പയെ വരും സീസണിലെ നിശ്ചിത ഓവർ മത്സരങ്ങൾക്കുള്ള കേരളാ ടീമിന്റെ നായകനായി പ്രഖ്യാപിച്ചു. കെ സി എ സെക്രട്ടറി ശ്രീജിത്ത്...

ആദ്യ മത്സരത്തിൽ തന്നെ ഉത്തപ്പ, കേരളാ ക്യാപ്റ്റൻ

ഈ സീസൺ മുതൽ അഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന് വേണ്ടിയാണ് ഇന്ത്യൻ സൂപ്പർ താരം റോബിൻ ഉത്തപ്പ കളിക്കുന്നത്. കേരളത്തിലേക്ക് എത്തിയതിന്‌ ശേഷം അവർക്ക് വേണ്ടി കളിച്ച ആദ്യ മത്സരത്തിൽത്തന്നെ ടീമിന്റെ നായകനുമായിരിക്കുകയാണ് ഇപ്പോൾ...

തകർപ്പൻ ടീമിനെ പ്രഖ്യാപിച്ച് കേരളം ; റോബിൻ ഉത്തപ്പയും ഇത്തവണ കളിക്കും

അടുത്ത അഭ്യന്തര ക്രിക്കറ്റ് സീസണിലേക്കുള്ള കേരളത്തിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. റോബിൻ ഉത്തപ്പയാണ് ടീമിലെ ശ്രദ്ധേയ താരം. ഉത്തപ്പയ്ക്ക് പുറമേ സൂപ്പർ താരങ്ങളായ സഞ്ജു സാംസൺ, ബേസിൽ തമ്പി, ജപജ് സക്സേന, സന്ദീപ്...

ഉത്തപ്പ ഇനി കേരളത്തിന് വേണ്ടി കളിക്കും ; ആരാധകർക്ക് ആവേശ വാർത്ത

പാതി മലയാളിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൂപ്പർ താരം റോബിൻ ഉത്തപ്പ‌ അടുത്ത അഭ്യന്തര സീസൺ മുതൽ കേരളത്തിന് വേണ്ടി കളിക്കും. ഇക്കാര്യത്തിൽ കേരളാ ക്രിക്കറ്റ് അസോസിയേഷനും, ഉത്തപ്പയും തമ്മിൽ ധാരണയിലെത്തി. താരം...

ഇത് മാനേജ്മെന്റിന്റേയും പ്രശ്നം ; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആഞ്ഞടിച്ച് ആരാധകർ

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പരാജയപ്പെട്ട് ഈ സീസൺ ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. പ്ലേ ഓഫിലെത്താൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ നിരാശാജനകമായ പ്രകടനമായിരുന്നു കളിയുടെ എല്ലാ മേഖലകളിലും...

ഉത്തപ്പ തിരിച്ചെത്തുന്നു ; ആവേശത്തിൽ ആരാധകർ

പരിക്കിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റ് മൈതാനത്തിന് വെളിയിലായിരുന്ന ഇന്ത്യൻ സൂപ്പർ താരം റോബിൻ ഉത്തപ്പ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുന്നു. അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ സൗരാഷ്ട്രയ്ക്ക്...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]