Tag: robin van persie
റോബൻ, വാൻ പേഴ്സി ഇപ്പോഴിതാ സ്നൈഡർ.. അവസാനിച്ചത് അർഹിച്ച അംഗീകരം കിട്ടാത്ത കരിയർ
ആഗ്രഹിച്ചതെല്ലാം കൈയ്യകലത്തിൽ തട്ടിത്തെറിച്ചുപോകുന്നത് നെതർലൻഡ്സ് ഫുട്ബോൾ ടീമിനിപ്പോൾ ശീലമായിക്കഴിഞ്ഞു. ടീം എന്ന നിലയിൽ അവർ നേരിടുന്ന ആ ദൗർഭാഗ്യം വ്യക്തിഗത താരങ്ങളെന്ന നിലയിൽ അവരുടെ സൂപ്പർ താരങ്ങളും നേരിടുന്നുണ്ട്. ഇന്നലെ വിരമിച്ച വെസ്ലി...
തോൽവിയുടെ കണ്ണീരുമായി വാൻപേഴ്സി ബൂട്ടഴിച്ചു
ഇതിഹാസതാരം റോബിൻ വാൻ പേഴ്സി പ്രൊഫഷനൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഡച്ച് ക്ലബ് ഫെയ്നൂർദിന്റെ താരമായ വാൻ പേഴ്സി ഇന്നലെ ഡെൻ ഹാഗിനെതിരെ നടന്ന മത്സരത്തോടെയാണ് ബൂട്ടഴിച്ചത്. എന്നാൽ അവസാന മത്സരത്തിൽ തോൽവിയുടെ...
300 ഗോള്‍ തികച്ച് വാന്‍ പേഴ്സി
നെതര്‍ലന്‍ഡ് സട്രൈക്കര്‍ റോബിന് വാന്‍ പേഴ്സി കരയറില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. കരിയറില്‍ മുന്നൂറ് ഗോള്‍ എന്ന നേട്ടമാണ് ഡച്ച് താരം സ്വന്തമാക്കിയത്. ഡച്ച് കെ.എന്‍.വി.ബി കപ്പ് സെമിയില്‍, വില്ലിയമിനെതിരായി ഗോളടിച്ചതോടെയാണ്...
പകരക്കാരനായിറങ്ങി ; 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ ക്ലബിനായി വാന്‍ പേഴ്സിയുടെ ഗോള്‍
നെതര്‍ലന്‍ഡിന്റെ എക്കാലത്തേയും മികച്ച കളിക്കാരിലൊരാളാണ് റോബിന് വാന്‍ പേഴ്സി എന്ന സ്ട്രൈക്കര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സനലിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും തകര്ത്തികളിച്ച വാന്‍ പേഴ്സി കഴിഞ്ഞ മാസമാണ് തന്റെ ആദ്യ ക്ലബായ ഫെയ്നൂര്‍ദില്‍...
പഴയ ടീമിലേക്ക് മടങ്ങിയെത്താന്‍ വാന്‍ പേഴ്സി
നെതര്‍ലന്‍ഡ് സ്ട്രൈക്കറും റിക്കാര്‍ഡ് ഗോള്‍വേട്ടക്കാരനുമായ റോബിന് വാന്‍പേഴ്സി ബാല്യകാല ക്ലബിലേക്ക് മടങ്ങിയെത്തുന്നു. ആദ്യക്ലബായ ഫെയ്നൂര്ദിലേക്ക് വാന്‍ പേഴ്സി മടങ്ങിയെത്തുന്ന കാര്യം ഡച്ച് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ആഴ്ച അവസാനം വാന്‍ പേഴ്സി...