Tag: robinho
കരാറിന് ആയുസ് എട്ട് ദിവസം മാത്രം; റൊബീന്യോയുടെ സൈനിങ് റദ്ദാക്കി സൂപ്പർ ക്ലബ്
സൂപ്പർതാരം റൊബീന്യോയുടെ കരാർ റദ്ദാക്കി ബ്രസീലിയൻ സൂപ്പർ ക്ലബ് സാന്റോസ്. ഒരാഴ്ച മുമ്പ് മാത്രമാണ് താരം ക്ലബുമായി കരാറിലെത്തിയത്. റൊബീന്യോയ്ക്കെതിരെ മുമ്പ് ഉയർന്ന പീഡന കേസിനെച്ചൊല്ലി, സ്പോൺസർമാർ ഇടഞ്ഞതോടെയാണ് കരാർ...
തുടങ്ങിയയിടത്ത് തിരിച്ചെത്തി ബ്രസീലിയൻ സൂപ്പർതാരം; ബാല്യകാലക്ലബിൽ ഇത് നാലാം സ്പെൽ
ബ്രസീലിന്റെ സൂപ്പർതാരം റൊബീന്യോ ബാല്യകാല ക്ലബായ സാന്റോസിൽ തിരിച്ചെത്തി. തുർക്കി ക്ലബ് ഇസ്താംബൂൾ ബെസെക്ഷിർ വിട്ടശേഷം ഫ്രീ ഏജന്റായിരുന്നു ഈ 36-കാരനായ ഫോർവേഡ്. താരത്തെ സ്വന്തമാക്കിയ കാര്യം സാന്റോസ് തന്നെ...
റൊബീന്യോ വീണ്ടും ക്ലബ് മാറി; ഒന്നിക്കുന്നത് പഴയ കൂട്ടുകാർക്കൊപ്പം
ബ്രസീലിയൻ സൂപ്പർ താരം റൊബീന്യോ വീണ്ടും ക്ലബ് മാറി. തുർക്കിഷ് ക്ലബായ ഇസ്താംബൂൾ ബസെക്ഷിറിലേക്കാണ് റൊബീന്യോയെത്തുന്നത്. തുർക്കിയിലെ തന്നെ സിവാസ്പോറിൽ നിന്നാണ് സൂപ്പർതാരം ബസെക്ഷിറിലെത്തുന്നത്. ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ബസെക്ഷിർ റൊബന്യോയെ...
റോബീഞ്ഞോയെ ടീമിലെത്തിക്കാൻ മറ്റ് ടീമുകളും ; ഈസ്റ്റ് ബെംഗാളിലെത്താനുള്ള സാധ്യതകൾ മങ്ങി
ബ്രസീലിയൻ സൂപ്പർ താരം റോബീഞ്ഞോ ഇന്ത്യൻ ക്ലബ്ബ് ഈസ്റ്റ് ബെംഗാളിലെത്താനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് പുതിയ വാർത്തകൾ. റോബീഞ്ഞോയ്ക്ക് ഈസ്റ്റ് ബെംഗാളിന് പുറമേ മറ്റ് ചില ടീമുകളിൽ നിന്നും ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നും അത്...
റോബീഞ്ഞോ ഇന്ത്യയിലെത്താനുള്ള സാധ്യത വർധിക്കുന്നു ; കാരണം നിലവിലെ ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി
കഴിഞ്ഞ ദിവസമാണ് ബ്രസീലിയൻ താരം റോബീഞ്ഞോയുമായി ഇന്ത്യൻ ക്ലബ്ബ് ഈസ്റ്റ് ബെംഗാൾ ചർച്ചയിലാണെന്ന വാർത്ത പുറത്ത് വന്നത്. താരവുമായുള്ള ചർച്ച അവസാന ഘട്ടത്തിലാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്ന തരത്തിലുമായിരുന്നു വാർത്തകൾ. റോബീഞ്ഞോയെപ്പോലൊരു...
റോബിഞ്ഞോ ഇന്ത്യ ക്ലബുമായി ചര്‍ച്ചയില്‍…?
ബ്രസീലിയന്‍ സൂപ്പര്‍ താരം റോബിഞ്ഞോയുമായി ഈസ്റ്റ് ബംഗാള്‍ ചര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ട്. കോസ്റ്റാറിക്കയുടെ ലോകകപ്പ് താരം ജോണി അക്കോസ്റ്റയുമായി ഈസ്റ്റ് ബംഗാള്‍ കരാറിലെത്തിയെന്ന വാര്‍ത്ത പുറത്തു വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട്. താരവുമായി ഈസ്റ്റ് ബംഗാള്‍...
റോബീഞ്ഞോ ഐ എസ് എല്ലിലേക്കോ…?
ഇതിഹാസ താരങ്ങള്‍ അരങ്ങു വാഴുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് റോബീഞ്ഞോയും എത്തുമെന്ന് പറഞ്ഞാല്‍ അതിനെ തള്ളിക്കളയാന്‍ കഴിയില്ല. ദിമിറ്റര്‍ ബെര്‍ബറ്റോവും റോബീ കീനുമെല്ലാം കളിക്കുന്ന ഒരു ഫുട്ബോൾ ലീഗ് ഇന്ത്യയിൽ വളര്‍ന്ന് വരുമെന്ന്...