Home Tags Rohith sharma

Tag: rohith sharma

ഇൻഡോറിലും ഇന്ത്യയ്ക്ക് ബാറ്റിംഗ്

ഇൻഡോറിൽ നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബോളിംഗ് തിരഞ്ഞെടുത്തു. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. കട്ടക്കിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ കളിച്ച...

കട്ടക്ക് ടി ട്വന്റി; രോഹിതിനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡ്

കട്ടക്കില്‍ ശ്രീലങ്കക്കെതിരെ നടക്കുന്ന ആദ്യ ടി ട്വന്റി മത്സരത്തില്‍ കളിക്കാനിറങ്ങുന്ന ഇന്ത്യന്‍ താരം രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡ്. 15 റണ്‍സ് കൂടി നേടാനായാല്‍ അന്താരാഷ്ട്ര ടി ട്വന്റിയില്‍ 1500 റണ്‍സ് തികക്കുന്ന...

ഐസിസി ഏകദിന റാങ്കിംഗ് : കുതിച്ച് കയറി ഇന്ത്യൻ താരങ്ങൾ

ഐസിസി പുറത്തിറക്കിയ പുതിയ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് വൻ മുന്നേറ്റം. ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ  അഞ്ചാം സ്ഥാനത്തെത്തി മികച്ച നേട്ടം കൈവരിച്ചു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപ് ഏഴാം...

രോഹിത് ആര്‍മിക്കു മുന്നില്‍ ലങ്ക തരിപ്പണം

ധര്‍മശാലയിലെ നാണംകെട്ട തോല്‍വിക്ക് മൊഹാലിയില്‍ രോഹിത് ശര്‍മയുടെയും കൂട്ടരുടെയും വീരോചിത പ്രതികാരം. ഡബിള്‍ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ രോഹിത് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍  141 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ...

സുന്ദറിന് കന്നി വിക്കറ്റ്, മൊഹാലിയിൽ ലങ്ക പതറുന്നു

മൊഹാലിയിൽ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിൽ 393 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ലങ്കൻ ബാറ്റിംഗ് പതറുന്നു. 166 റൺസിന് 6 വിക്കറ്റുകൾ നഷ്ടമായ അവർ മത്സരത്തിന്റെ അവസാന വിവരം...

രോഹിതിന്റെ ഡബിൾ വിവാഹ വാർഷിക ദിനത്തിൽ, കണ്ണ് നിറഞ്ഞ് റിതിക

ആഘോഷിക്കുന്നെങ്കിൽ ഇങ്ങനെ രാജകീയമായി തന്നെ വേണം. തന്റെ രണ്ടാം വിവാഹ വാർഷികം രോഹിത് ശർമ്മ ആഘോഷമാക്കിയത് ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ ഡബിൾ സെഞ്ചുറിയുമായി. പല വമ്പന്മാർക്കും അസാധ്യമായ ഇരട്ട സെഞ്ചുറി നേട്ടം മൂന്നാമതും സ്വന്തമാക്കി...

രോഹിതിന് സെഞ്ചുറി, ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിൽ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് സെഞ്ചുറി. 115 പന്തുകളിൽ നിന്ന് 9 ഫോറുകളും 1 സിക്സറുമുൾപ്പെടെയാണ് ഇന്ത്യൻ ഓപ്പണർ തന്റെ പതിനാറാം ഏകദിന സെഞ്ചുറിയിലേക്കെത്തിയത്. ടോസ്...

തെറ്റ് തിരുത്തി ബാറ്റ് ചെയ്ത് ഇന്ത്യ, മൊഹാലിയിൽ മികച്ച തുടക്കം

ധർമ്മശാലയിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ നിന്ന് പാഠമുൾക്കൊണ്ട് ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക്, മൊഹാലിയിൽ ലങ്കയ്ക്കെതിരെ നടക്കുന്ന രണ്ടാം ഏകദിനത്തിൽ മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ആതിഥേയർ അവസാനം വിവരം ലഭിക്കുമ്പോൾ...

പിതാവ് അസുഖ ബാധിതൻ, ശ്രീലങ്കൻ ആരാധകന് നാട്ടിലേക്ക് പോകാൻ പണം നൽകി രോഹിത് ശർമ്മ

ശ്രീലങ്കൻ ക്രിക്കറ്റ് ടീം ആരാധകരും ഇന്ത്യൻ ടീം താരങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് ടീം നടത്തുന്ന പാർട്ടികളിലും മറ്റും ശ്രീലങ്കൻ ആരാധകർ അതിഥികളായെത്താറുണ്ട്. ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ...

ഏകദിനത്തിൽ ഇന്ത്യ ഒന്നാം റാങ്കിനരികെ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയാൽ ഇന്ത്യയെ കാത്തിരിക്കുന്നത്‌ ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്ക്‌. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും 120 റേറ്റിംഗ്‌ പോയിന്റുണ്ടെങ്കിലും, ദശാംശക്കണക്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ മുൻ തൂക്കമുണ്ട്. അത് കൊണ്ടു...
- Advertisement -
 

EDITOR PICKS

ad2