Home Tags Ronald koeman

Tag: ronald koeman

കോമാന് ആശ്വാസം; തൽക്കാലം പണി പോകില്ല..??

ലാ ലി​ഗ സൂപ്പർ ക്ലബ് ബാഴ്സലോണയുടെ പരിശീലകൻ റൊണാൾഡ് കോമാന് തൽക്കാലം ആശ്വസിക്കാം. ഇന്ന് നടക്കുന്ന അത്ലെറ്റിക്കോ മഡ്രിഡിനെതിരായ ലീ​ഗ് മത്സരത്തിന്റെ ഫലം പ്രതികൂലമായാലും കോമാൻ പരിശീലകസ്ഥാനത്ത് തുടരും. ക്ലബ്...

താരങ്ങളുടെ പിന്തുണ എനിക്കുണ്ട്, മറ്റുള്ളവരുടെ കാര്യമറിയില്ല; കനത്ത തോൽവിക്ക് ശേഷം കോമാൻ

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയെ പോർച്ചു​ഗീസ് ക്ലബ് ബെൻഫിക്ക ഞെട്ടിച്ചു. എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു പോർച്ചുീസ് ടീമിന്റെ ജയം. ചാമ്പ്യൻസ് ലീ​ഗ് സീസണിലെ ആദ്യ മത്സരത്തിൽ...

കോമാന് പകരക്കാരനെ തേടി ബാഴ്സ; ഒരു സർപ്രൈസ് പേരും പരി​ഗണനയിൽ

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയിൽ പരിശീലകൻ റൊണാൾഡ് കോമാൻ ഇനിയെത്രനാൾ തുടരുമെന്ന് വ്യക്തമല്ല. ടീമിന്റെ മോശം പ്രകടനത്തിനൊപ്പം കോമാന്റെ ശൈലികളിലും ബാഴ്സ നേതൃത്വം അതൃപ്തരാണെന്നാണ് റിപ്പോർട്ടുകൾ. കാര്യങ്ങൾ മെച്ചപ്പെട്ടില്ലെങ്കിൽ കോമാൻ...

കോമാന്റെ തൊപ്പി തെറിക്കുമോ..?? അഞ്ച് പരിശീലകരുടെ ലിസ്റ്റ് തയ്യാറാക്കി ബാഴ്സ

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയുടെ പരിശീലകസ്ഥാനത്ത് മാറ്റം വന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഡച്ച് പരിശീലകൻ റൊണാൾഡ് കോമാന്റെ കീഴിൽ ബാഴ്സയ്ക്കിക്കുറി നിരാശപ്പെടുത്തുന്ന സീസണാണ്. ലാ ലി​ഗിയിൽ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഏഴാം...

ഇപ്പോൾ ബാഴ്സയെ ആർക്കുമത്ര പേടിയില്ല; കോമാൻ തുറന്നുപറയുന്നു

ഒരിക്കലും സംഭവിക്കില്ല എന്ന കരുതപ്പെട്ടതാണ് ലയണൽ മെസിയുടെ ബാഴ്സലോണയിൽ നിന്നുള്ള വിടവാങ്ങൽ. എന്നാൽ കുറച്ച് ആഴ്ചകൾക്ക് മുമ്പ് അതും സംഭവിച്ചു. ഇപ്പോൾ ഫ്രഞ്ച് സൂപ്പർ ക്ലബ് പി.എസ്.ജിയിൽ പുതിയ അധ്യായ...

പറ്റിയ പകരക്കാരനെ കിട്ടിയില്ലെങ്കിൽ മാത്രം കോമാൻ തുടരും; അല്ലെങ്കിൽ പുറത്തേക്ക്

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണയുടെ പരിശീലകനസ്ഥാനത്ത് അടുത്ത സീസണിൽ റൊണാൾഡ് കോമാൻ ഉണ്ടാകാനുള്ള സാധ്യത വിരളം. കാറ്റലോണിയൻ റേഡിയോയായ ആർ.എ.സി വണ്ണിന്റെ റിപ്പോർട്ട് പ്രകാരം കോമാൻ അടുത്ത സീസണിൽ ക്ലബ് വിടാനാണ്...

കപ്പടിച്ചാലും കോമാന്റെ കസേരയ്ക്ക് ഉറപ്പില്ല; സൂചനകൾ ഇങ്ങനെ

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയിൽ പരിശീലകൻ റൊണാൾഡ് കോമാന്റെ സ്ഥാനം സുരക്ഷിതമല്ലന്ന് സൂചന. ഈ സീസണിലിനി ലാ ലി​ഗ കിരീടമുയർത്തിയാൽ പോലും കോമാനെ നിലനിർത്തുന്ന കാര്യത്തിൽ ക്ലബിൽ കടുത്ത എതിർപ്പുണ്ടെന്നാണ്...

അടുത്ത സീസണിൽ ബാഴ്സയിലുണ്ടാകുമോ…?? കോമാന്റെ മറുപടി ഇങ്ങനെ

സ്പാനിഷ് സൂപ്പർ ക്ലബാ ബാഴ്സലോണയുടെ പരിശീലകസ്ഥാനത്ത് അടുത്ത സീസണിലും താനുണ്ടാകുമെന്ന് സൂചന നൽകി റൊണാൾഡ് കോമാൻ. നാളെ വിയ്യാറയലിനെതിരെ നടക്കുന്ന ബാഴ്സയുടെ ലാ ലീ​ഗ മത്സരത്തിന് മുന്നോടിയായി പത്രസമ്മേളത്തിലാണ് കൊമാൻ...

‍ഡച്ച് സൂപ്പർതാരം ബാഴ്സയിലേക്ക്; കരാറിൽ ധാരണയായെന്ന് സൂചന

ജാവോൻ ലാപോർട്ട ബാഴ്സലോണ പ്രസിഡന്റായി തിരിച്ചെത്തിയശേഷം നടക്കുന്ന ആദ്യ സൈനിങ് ഒരുപക്ഷെ ഡച്ച് താരം ജ്യോർജീനോ വൈനാൾഡത്തിന്റേതാകുമെന്ന് സൂചന. ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളിന്റെ താരമായ ഈ മിഡ്ഫീൽഡർ അടുത്ത സീസണിൽ...

മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡ് ജയിക്കണം ; പറയാതെ പറഞ്ഞ് ബാഴ്സലോണ പരിശീലക‌ൻ

അടുത്ത ദിവസം നടക്കാനിരിക്കുന്ന മാഡ്രിഡ് ഡെർബിയിൽ, അത്ലറ്റിക്കോ മാഡ്രിഡിനെ, ചിരവൈരികളായ റയൽ മാഡ്രിഡ് പരാജയപ്പെടുത്തണമെന്ന് താൻ ആഗ്രഹിക്കുന്നതായി സൂചന നൽകി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു...
- Advertisement -
 

EDITOR PICKS

ad2