- Advertisement -
Home Tags Ronaldo

Tag: ronaldo

റൊണാൾഡോയ്ക്ക് പരിക്ക്; ആശങ്കയിൽ യുവന്റസ്

പരിക്കിനെത്തുടർന്ന് പോർച്ചു​ഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനായി അവസാന സന്നാഹമത്സരം കളിച്ചില്ല. യുവന്റസിന്റെ തന്നെ റിസർവ് ടീമിനെതിരായ മത്സരത്തിൽ നിന്നാണ് റൊണാൾഡോ പിന്മാറിയത്. ഇടത് കാലിന്റെ തുടയിലേറ്റ പരിക്കിനെത്തുടർന്നാണ് റൊണാൾഡോ മത്സരത്തിൽ നിന്ന്...

ഞാൻ പല ക്ലബുകളിൽ കളിച്ച് ചാമ്പ്യൻസ് ലീ​ഗ് നേടി… മെസിയെ കൊട്ടി റൊണാൾഡോ

സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ലയണൽ മെസിയേയും താരതമ്യം ചെയ്യുന്നത് ഫുട്ബോളിൽ എപ്പോഴും ചൂടുള്ള ചർച്ചാ വിഷയമാണ്. ഇരുവരും പരസ്പരം പറയുന്ന പ്രതികരണങ്ങളാണെങ്കിൽ പിന്നെ ബാക്കി കാര്യം അലോചിക്കാനില്ല. അത്തരത്തിൽ പ്രധാനപ്പെട്ട ഒരു...

റൊണാൾഡോയോ മെസിയോ..?? കോഹ്ലിയുടെ മറുപടി ഇങ്ങനെ

ലോകഫുട്ബോളിലെ നിലവിലെ ഏറ്റവും മികച്ച കളിക്കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസിയാണോ എന്ന് എപ്പോഴും തർക്കവിഷയമാണ്. പല സൂപ്പർ താരങ്ങളും ഇതിൽ പക്ഷം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട്...

മുപ്പത് വയസിന് ശേഷം 12 കിരീടനേട്ടങ്ങൾ; റൊണാൾഡോ വേറെ ലെവലാ

കരിയറിന്റെ അവസാന കാലത്തിലേക്ക് കടക്കുമ്പോൾ നേട്ടങ്ങൾ അലങ്കാരമായി തേടിയെത്തുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ. മൂന്ന് വർഷം മുമ്പ് യൂറോ കപ്പിലൂടെ തന്റെ ആദ്യ അന്താരാഷ്ട്ര കിരീടം ചൂടിയ റൊണാൾ‍ഡോ ഇപ്പോൾ ചരിത്രത്തിലാദ്യമായി യുവേഫ നേഷൻസ്...

റൊണാൾഡോയുടെ ​ഗോൾ പട്ടികയിൽ ഇനി നേഷൻസ് ലീ​ഗും

സെമിയിൽ സ്വിറ്റ്സർലൻഡിനെതിരായ ഹാട്രിക്കോടെയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവേഫ നേഷൻസ് ലീ​ഗിലേക്കുള്ള വരവറിയിച്ചത്. ഈ ഹാട്രിക്ക് നേട്ടത്തോടെ റൊണാൾഡോ ​ഗോൾ നേടിയ ടൂർണമെന്റുകളുടെ പട്ടികയിൽ നേഷൻസ് ലീ​ഗും ഇടംപിടച്ചു ഇക്കുറി പോർച്ചു​ഗൽ നേഷൻസ്...

കേസ് പിൻവലിച്ച് മയോർ​ഗ; റൊണാൾഡോയ്ക്ക് ആശ്വാസം

സൂപ്പർ‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരായ പീഡനക്കേസ് അവസാനിക്കുന്നു. പരാതിക്കാരിയായ കാതറിൻ മയോർ​ഗ കേസ് പിൻവലിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ലോകകപ്പിന് പിന്നാലെ ഉയർന്ന പീഡനവിവാദം റൊണാൾഡോയ്ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു 2009-ൽ ലാസ് വേ​ഗസിലെ ഒരു നിശാ...

മികച്ച താരത്തെ തിരഞ്ഞെടുത്ത് റൊണാൾഡോ ; ക്രിസ്റ്റ്യാനോ ലിസ്റ്റിലില്ല

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർമാർ ആരൊക്കെയാണെന്ന കാര്യത്തിൽ മനസ് തുറന്ന് ബ്രസീൽ ഇതിഹാസ താരം റൊണാൾഡോ നസാരിയോ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ തന്റെ മനസ്...

കണക്കുകൾ പറയുന്നു; റൊണാൾഡോയ്ക്കിത് മോശം സീസൺ

യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീ​ഗ് എന്ന വലിയ ലക്ഷ്യവുമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇക്കുറി ഇറ്റലിയിലെത്തിയത്. എന്നാൽ ചാമ്പ്യൻസ് ലീ​ഗിൽ ക്വാർട്ടറിൽ അയാക്സിനോട് തോറ്റ് യുവന്റസ് പുറത്തായതോടെ റൊണാൾഡോയ്ക്ക് തിരിച്ചടിയേറ്റു. പിന്നാലെയിപ്പോൾ സീസൺ സെരി എ...

ആ പരിശീലകൻ വേണം.. യുവന്റസിനോട് റൊണാൾഡോയുടെ ആവശ്യം

മാസിമില്യാനോ അല്ലെ​ഗ്രി സ്ഥാനമൊഴിഞ്ഞതോടെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇറ്റാലിയൻ ക്ലബ് യുവന്റസ്. മുൻ പരിശീലകൻ അന്റോണിയോ കോണ്ടെ, ടോട്ടനത്തിന്റെ മൗറീഷ്യോ പോച്ചെറ്റിനോ തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞുകേൾക്കുന്നത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ...

മൂന്ന് ലീ​ഗുകളിൽ മികച്ച താരം; ചരിത്ര നേട്ടവുമായി റൊണാൾഡോ

സെരി എയിലെ സീസണിലെ മികച്ച താരത്തിനുളള പുരസ്കാരം യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. യുവെയെ തുടർച്ചയായി എട്ടാം സെരി എ കിരീടത്തിലേക്ക് നയിച്ച പ്രകടനത്തിനാണ് പുരസ്കാരം. ഇറ്റാലിയൻ ലീ​ഗിൽ കളിക്കുന്ന ആദ്യ സീസണിൽ തന്നെ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]