- Advertisement -
Home Tags S sreesanth

Tag: s sreesanth

ശ്രീശാന്തിന്റെ തിരിച്ചുവരവ് യൂറോ ക്രിക്കറ്റ് ലീഗിലൂടെ ?

ബിസിസിഐയുടെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചതോടെ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്ത് കളത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ലീഗുകളിലോ ആഭ്യന്തര ക്രിക്കറ്റിലോ ശ്രീക്ക് ഇനിയും കളിക്കാമെന്ന് തോന്നുന്നില്ല. കാരണം ബിസിസിഐയിലെ ഒരുവിഭാഗം...

ശ്രീശാന്തിന്റെ വിലക്ക് നീക്കി ; താരത്തിന് ഇനി കളിക്കാം

ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെ ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് നല്‍കിയ അപ്പീലില്‍ സുപ്രീംകോടതിയുടെ അനുകൂലവിധി. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ഇതോടെ ആഭ്യന്തര, വിദേശ...

അതെന്റെ വലിയ തെറ്റ്, സംഭവിക്കരുതായിരുന്നു ; ഹർഭജൻ സിംഗിന്റെ വെളിപ്പെടുത്തൽ

2008 ലെ ആദ്യ സീസൺ ഐപിഎല്ലിൽ മലയാളി താരം ശ്രീശാന്തിനെ തല്ലിയത് തനിക്ക്‌ സംഭവിച്ച തെറ്റാണെന്നും, അങ്ങനൊന്ന് സംഭവിച്ച് കൂടായിരുന്നെന്നും ഇന്ത്യൻ ഇതിഹാസ താരം ഹർഭജൻ സിംഗ്. ഞങ്ങളിപ്പോളും നല്ല സുഹൃത്തുക്കളാണെന്നും അന്ന്...

സച്ചിനോ, കോഹ്ലിയോ മികച്ച ബാറ്റ്സ്മാൻ ? ശ്രീശാന്തിന്റെ ഉത്തരമിതാണ്…

സച്ചിൻ ടെണ്ടുൽക്കറാണോ, വിരാട് കോഹ്ലിയാണോ മികച്ച ബാറ്റ്സ്മാൻ എന്ന കാര്യത്തിൽ ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ നടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പലർക്കും വ്യത്യസ്താഭിപ്രായമാണ് ഇക്കാര്യത്തിലുള്ളത്‌. ഇപ്പോളിതാ ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്...

‘അസറിന് തിരിച്ചെത്താമെങ്കിൽ തനിക്ക് എന്ത് കൊണ്ടായിക്കൂട’ ; വീണ്ടും വാർത്തയായി ശ്രീശാന്ത്

ഒത്തുകളി ആരോപണത്തെത്തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റർ എസ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു. ബിസിസിഐ തനിക്കെതിരെ കടുത്ത നടപടിയാണ് തുടരുന്നതെന്നും, വിലക്ക് മാറ്റി ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ തന്നെ അനുവദിക്കണമെന്നും...

പുതിയ ഇന്നിംഗ്സിന് ശ്രീശാന്ത് ; ഇത്തവണ അങ്കം ഗ്രൗണ്ടിന് വെളിയിൽ

പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിൽ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തും പങ്കെടുക്കും. പ്രമുഖ ഹിന്ദി വെബ്സൈറ്റുകളാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്‌. ഈ മാസം 16-ം തീയതി...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]