Tag: sadio mane
സൂപ്പർതാരത്തിന് ലോകകപ്പ് നഷ്ടമായേക്കും; ആരാധകർക്ക് നിരാശ
സെനഗലിന്റെ വിഖ്യാതതാരം സാദിയോ മാനെയ്ക്ക് ഖത്തർ ലോകകപ്പ് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. കാലിനേറ്റ പരുക്കാണ് മാനെയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ ലെ എക്വിപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആഫ്രിക്കയുടെ രാജാവ് മാനെ തന്നെ
ആഫ്രിക്കൻ ഫുട്ബോൾ ഓഫ് ദ ഇയർ പുരസ്കാരം സൂപ്പർതാരം സാദിയോ മാനെയ്ക്ക്. മുഹമ്മദ് സാല, എഡ്വാർഡോ മെൻഡി എന്നിവരെ പിന്നിലാക്കിയാണ്.2022-ലെ പുരസ്കാരം മാനെ സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് മാനെ...
ആരാകും ആഫ്രിക്കയുടെ താരം..?? സാധ്യതകളിൽ മുന്നിൽ ഈ പേരുകൾ
ആഫ്രിക്കൻ വൻകരയിലെ ഏറ്റവും മികച്ച താരം ആരെന്ന് ഈ മാസം അവസാനം അറിയാം. കോവിഡിനെത്തുടർന്ന് നിർത്തിവച്ചിരുന്ന ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരം ഇക്കുറി തിരിച്ചെത്തുകയാണ്. 2019-ലാണ് ഒടുവിൽ...
ചളിയിൽ മുങ്ങിയ മൈതാനത്ത് കളിക്കുന്നത് ബാലൻ ഡി ഓർ സാധ്യതയുള്ള മനുഷ്യനാണ് ;ആ...
ലോക ഫുട്ബോളിന് വലിയ മാതൃകയാണ് സാദിയോ മാനേ ആകാശത്തോളം വളർന്നാലും നടന്ന വഴിയും അനുഭവിച്ച വേദനകളും സന്തോഷ നിമിഷങ്ങളും മറക്കാതെ വീണ്ടും പിന്നോട്ട് തിരിഞ്ഞു നോക്കുന്ന താരം. കഴിഞ്ഞ ദിവസം...
മാനെ പോയാൽ പകരം ചെൽസി താരം; ചെമ്പടയുടെ നീക്കമിങ്ങനെ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് സൂപ്പർക്ലബ് ലിവർപൂളുമായി സാദിയോ മാനെ വേർപിരിയുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലിവർപൂൾ മുന്നേറ്റത്തിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു മാനെ. എന്നാലിപ്പോൾ കരാറവസാനിക്കാൻ ഒരു വർഷം...
ലെവൻഡോസ്കി പോയാൽ സാദിയോ മാനെ – തകർപ്പൻ നീക്കം ബയേൺ വക
2016 മുതൽ ലിവർപൂളിന്റെ മുന്നേറ്റത്തിലെ നിർണായക ശക്തിയായി നിൽക്കുന്ന സെനഗൽ താരം സാദിയോ മാനെ ക്ലബ് വിടുമെന്ന് ഉറപ്പാവുന്നു.മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റോമേനോയുടെ റിപ്പോർട്ട് പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗ്...
ലിവർപൂൾ വിടാൻ ഒരുങ്ങി മാനെ : ലക്ഷ്യം സ്പാനിഷ് ക്ലബ്
ലിവർപൂൾ മുന്നേറ്റനിരയിലെ സൂപ്പർതാരമായ സാഡിയോ മാനെയെ സ്വന്തമാക്കാൻ ബാഴ്സലോണ രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ. അടുത്ത സീസണോടെ ലിവർപൂൾ കരാർ അവസാനിക്കാൻ പോകുന്ന സെനഗൽ താരം ഇംഗ്ലണ്ട് വിടാനുള്ള സാധ്യതകൾ കൂടുതലാണെന്ന റിപ്പോർട്ടുകൾ...
ഷൂട്ടൗട്ടിൽ മുന്നേറി ഈജിപ്ത്; ഇക്കുറി മാനെ-സാല ഫൈനൽ
ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഈജിപ്ത് ഫൈനലിൽ. ഇന്നലെ നടന്ന സെമി ഫൈനലിൽ കാമറൂണിനെ തോൽപ്പിച്ചാണ് ഈജിപ്തിന്റെ മുന്നേറ്റം. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലിൽ സെനഗലാണ് ഈജിപ്തിന്റെ എതിരാളികൾ.
സൂപ്പർ സെനഗൽ; ഫൈനലിലേക്ക് കുതിച്ചെത്തി മാനെയും കൂട്ടരും
ആഫ്രിക്കൻ നേഷൻസ് കപ്പിൽ സെനഗൽ ഫൈനലിൽ. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ ബുർക്കിനാ ഫാസോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് സാദിയോ മാനയുടെ ടീം കലാശപ്പോരിന് യോഗ്യത നേടിയത്. ഇന്ന്...
പെനാൽറ്റിക്കായി മാനെ ശ്രമിക്കാത്തതിന് കാരണം സാലയുമായുള്ള പ്രശ്നം; ആരോപണവുമായി മുൻ സൂപ്പർതാരം
ലിവർപൂൾ ക്ലബിന്റെ മുന്നേറ്റനിരയിലെ സഹതാരങ്ങളായ മുഹമ്മദ് സാലയും സാദിയോ മാനെയും തമ്മിലുള്ള ബന്ധം അത്ര രസത്തിലല്ല എന്നത് പരസ്യമായ രഹസ്യമാണ്. പലപ്പോഴും ഇക്കാര്യം വലിയ ചർച്ചയുമായിട്ടുണ്ട്. ഇക്കാര്യത്തിൽ പുതിയൊരു ആരോപണമുന്നയിച്ചിരിക്കുകയാണ്...