Tag: SAFF CUP 2018
പുതിയ ഫിഫ റാങ്കിംഗ് ; ഇന്ത്യയ്ക്ക് ചെറിയ തിരിച്ചടി
സാഫ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ മാൽദീവ്സിനോട് പരാജയപ്പെട്ട ഇന്ത്യ ഫിഫ റാങ്കിംഗിൽ ഒരു സ്ഥാനം പിന്നോട്ടിറങ്ങി 97-മതായി. സാഫ് കപ്പിലെ ഫൈനൽ മത്സരത്തിൽ വിജയം കണ്ടിരുന്നെങ്കിൽ 94-ം റാങ്കിലെത്താമായിരുന്ന ഇന്ത്യ പക്ഷേ കലാശപ്പോരാട്ടത്തിൽ...
ഛേത്രിയുടേയും ജിംഗന്റേയും പിൻഗാമികൾ വേണ്ടേ..?? സാഫ് കപ്പ് ടീമിനെ കുറിച്ച് പരിശീലകൻ
സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ നാളെ മാലിദ്വീപിനെ നേരിടുകയാണ്. അണ്ടർ 23 താരങ്ങളെ ഉൾപ്പെടുത്തിയാണ് പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ടീമിനെ അണിനിരത്തിയത്. കഴിഞ്ഞ മത്സരങ്ങൾ മികച്ച വിജയം നേടിയ ഇന്ത്യയ്ക്ക് തന്നെയാണ് ഫൈനലിൽ...
ഇന്ത്യയുടെ ആദ്യ പോരാട്ടം ഇന്ന് ; ടിവിയിൽ തത്സമയം കാണാം
സാഫ് കപ്പിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. മൂന്ന് വർഷത്തിന് മുൻപ് തിരുവനന്തപുരത്ത് നേടിയ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഈ വർഷത്തെ സാഫ് കപ്പിനിറങ്ങുന്നത്. ബംഗ്ലാദേശ് ആതിഥേയത്വം...
ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബെംഗളുരു താരങ്ങള്‍
സാഫ് കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രാഥമിക പരിശീലന ക്യാമ്പില്‍ നിന്ന് ബെംഗളുരു താരങ്ങളായ ഉദാന്താ സിംഗും നിഷു കുമാറും വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്. ഇവര്‍ക്ക് പകരം ജംഷഡ്പൂര്‍ എഫ് സി മധ്യനിരതാരം ഫാറൂഖ് ചൗധരിയും...
നാല് മലയാളി താരങ്ങൾ സാഫ് കപ്പിനുള്ള ഇന്ത്യൻ സാധ്യതാ ടീമിൽ
ഈ വർഷം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന സാഫ് കപ്പ് ഫുട്ബോളിനുള്ള ഇന്ത്യൻ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങൾക്ക് പ്രാമുഖ്യംനൽകിക്കൊണ്ട് പ്രഖ്യാപിച്ചിട്ടുള്ള 35 അംഗ സാധ്യതാ ടീമിൽ 4 മലയാളി താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. അർജുൻ...
സാഫ് കപ്പ്; ഇന്ത്യ ഗ്രൂപ്പ് ബിയിൽ
സെപ്തംബറില്‍ ബംഗ്ലാദേശില്‍ വെച്ച് നടക്കുന്ന സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് (സാഫ്) കപ്പ് ഗ്രൂപ്പുകള്‍ തിരിക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നു. ഇന്ത്യന്‍ ഗ്രൂപ്പ് ബിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയ്ക്കൊപ്പം മാലിദ്വീപും ശ്രീലങ്കയുമാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഗ്രൂപ്പ്...