Home Tags Saff cup

Tag: saff cup

അക്കാര്യം ഇന്ത്യൻ ഫുട്ബോൾ ടീമിന് ഒട്ടും നല്ലതല്ല; മുന്നറിയിപ്പുമായി ബൂട്ടിയ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഫുട്ബോൾ ടീമെന്നാൽ സുനിൽ ഛേത്രി എന്നാണർഥം. 37-ാം വയസിലും ദേശീയ ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റുകയാണ് ഈ നായകൻ. ഇക്കഴിഞ്ഞ സാഫ് കപ്പിലും ഇന്ത്യയെ ഛേത്രി...

കിരീടമുയർത്തിയതിൽ സന്തോഷം, പക്ഷെ ഇനിയും മെച്ചപ്പെടാനുണ്ട്; സാഫ് കപ്പിനെക്കുറിച്ച് ഛേത്രി

തുടക്കത്തിൽ നേരിട്ട തിരിച്ചടികളെ അതിജീവിച്ച് സാഫ് കപ്പിൽ ഇന്ത്യ ഒരിക്കൽ കൂടി കിരീടം ചൂടിയിരിക്കുകയാണ്. ക്യാപ്റ്റനായ സുനിൽ ഛേത്രി തന്നെയാണ് ഇക്കുറിയും ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായകമായത്. ഫൈനലിലേതടക്കം ആകെ അഞ്ച്...

ആ ഇന്ത്യൻ താരത്തിന്റെ പ്രകടനത്തിൽ ഒട്ടും തൃപ്തനല്ല; തുറന്നടിച്ച് ശ്യാം ഥാപ

സാഫ് കപ്പിന്റെ ഫൈനലിൽ നേപ്പാളിനെ ആധികാരികമായി തോൽപ്പിച്ച് ഇന്ത്യ കിരീടമുയർത്തി. ടൂർണമെന്റിന്റെ തുടക്കത്തിൽ നിരാശപ്പെടുത്തിയ ടീം എന്നാൽ അവസാന രണ്ട് ​ഗ്രൂപ്പ് മത്സരങ്ങളിലും ഫൈനലിലും മിന്നുന്ന പ്രകടനം പുറത്തെടുത്തതാണ് കിരീടത്തിൽ...

സൂപ്പർതാരം ഫൈനലിൽ കളിക്കില്ല; ഇന്ത്യക്ക് തിരിച്ചടി

സാഫ് കപ്പിന്റെ ഫൈനലിൽ നേപ്പാളിനെ നേരിടുന്ന ഇന്ത്യക്ക് തിരിച്ചടിയായി സൂപ്പർതാരം ബ്രണ്ടൻ ഫെർണാണ്ടസിന്റെ പരുക്ക്. ഇന്നലെ മാലിദ്വീപിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ബ്രണ്ടൻ ഫൈനലിൽ കളിക്കില്ലന്ന് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ട്വീറ്റ്...

ഛേത്രി ഹീറോയാടാ; സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ

നായകൻ സുനിൽ ഛേത്രി ഒരിക്കൽ കൂടി രക്ഷകവേഷമെടുത്തണിഞ്ഞതോടെ സാഫ് കപ്പിൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന അവസാന ​ഗ്രൂപ്പ് മത്സരത്തിൽ മാലിദ്വീപിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യ...

ആ ഒരു പ്രശ്നം ഇന്ത്യൻ ടീമിനൊപ്പം കുറച്ചുനാൾ കൂടി തുടരും; സ്റ്റിമാച്ച് പറയുന്നു

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഒരു പ്രധാനപ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ക്യാപ്റ്റൻ സുനിൽ ഛേത്രിയിൽ അമിതമായി ആശ്രയിക്കുന്നതാണ്. 37-ാം വയസിലെത്തിനിൽക്കുമ്പോഴും ഇന്ത്യൻ ടീമിനായി എല്ലാ മത്സരങ്ങളിലും തന്നെ 90 മിനിറ്റും ഛേത്രി കളിക്കേണ്ട...

ചില താരങ്ങൾക്ക് ദേശീയ ടീമിനായി കളിക്കാൻ ആ​ഗ്രഹമില്ലന്ന് തോന്നിപ്പോകും; തുറന്നടിച്ച് ശ്യാം ഥാപ

സാഫ് കപ്പിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം ഇതിനകം തന്നെ വലിയ വിമർശനത്തിന് വഴിവച്ചിട്ടുണ്ട്. റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള ബം​ഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളോട് സമനില വഴങ്ങിയ ഇന്ത്യയ്ക്ക് ഇനി ഫൈനലിലേക്ക്...

നേപ്പാൾ പോരാട്ടം നിർണായകം; ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ ഇങ്ങനെ

സാഫ് കപ്പിൽ സമീപകാലത്തൊന്നും നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യൻ ടീം കടന്നുപോകുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ഏറ്റവും കരുത്തുറ്റ ഫുട്ബോൾ ടീമിന്നെ വിശേഷണമുണ്ടെങ്കിലും സാഫ് കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടാൻ...

എനിക്ക് ​ഗ്രൗണ്ടിലിറങ്ങി ​ഗോളടിക്കാൻ പറ്റില്ല, അത് കളിക്കാർ ചെയ്യണം; സ്റ്റിമാച്ച് പറയുന്നു

സാഫ് കപ്പിൽ ശ്രീലങ്കയ്ക്കെതിരെ വഴങ്ങിയ സമനില ഇന്ത്യൻ ഫുട്ബോൾ ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ടൂർണമെന്റിൽ റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ള, ബം​ഗ്ലാദേശ്,നേപ്പാൾ എന്നിവരോടെ തോറ്റ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ വിജയിച്ചില്ല എന്ന്...

ഏക സെന്റർബാക്ക് പകരക്കാരുടെ ബെഞ്ചിൽ; ലങ്കയെ നേരിടുന്ന ഇന്ത്യൻ ടീം ഇങ്ങനെ

സാഫ് കപ്പിൽ ശ്രീലങ്കയെ നേരിടുന്ന ഇന്ത്യൻ ടീമിൽ അപ്രതീക്ഷിത മാറ്റങ്ങൾ. ബെം​ഗ്ലദേശിനെതിരായ കളിച്ച മത്സരത്തിലെ ആദ്യ ഇലവനിൽ നിന്ന് മൂന്ന് മാറ്റങ്ങളാണ് ഇന്ന് പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് ടീമിൽ വരുത്തിയിരിക്കുന്നത്....
- Advertisement -
 

EDITOR PICKS

ad2