Home Tags Sandesh jingan

Tag: sandesh jingan

സന്ദേശ് ജിം​ഗനെ തേടി യൂറോപ്യൻ ക്ലബുകൾ; ബ​ഗാൻ വിടാൻ സാധ്യത

ഇന്ത്യൻ സൂപ്പർതാരം സന്ദേശ് ജിം​ഗൻ യൂറോപ്യൻ ഫുട്ബോളിലേക്ക് കൂടുമാറാൻ സാധ്യത. ഐ.എസ്.എൽ ക്ലബ് എ.ടി.കെ മോഹൻ ബ​ഗാന്റെ താരമായ ജിം​ഗനെ തേടി യൂറോപ്പിലെ മൂന്ന് രാജ്യങ്ങളിൽ നിന്ന് ഓഫറുകളുണ്ട്. ടൈംസ്...

ആ ഒരു കാര്യം ശ്രദ്ധിച്ചാൽ ജിം​ഗന് ഏഷ്യയിലെ ഒന്നാമനാകാം; സ്റ്റിമാച്ച് ചൂണ്ടിക്കാട്ടുന്നു

ഇന്ത്യൻ ഫുട്ബോളിൽ നിലവിലുള്ള ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സന്ദേശ് ജിം​ഗൻ. സെന്റർ ബാക്കായ ജിം​ഗൻ ക്ലബായ എ.ടി.കെ മോഹൻ ബ​ഗാനും ഇന്ത്യൻ ദേശീയ ടീമിനും വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നത്....

ജിം​ഗൻ അടുത്ത തട്ടകം തീരുമാനിച്ചോ..?? പുതിയ അഭ്യൂഹങ്ങൾ ഇങ്ങനെ

ആറ് വർഷം നീണ്ട കേരളാ ബ്ലാസ്റ്റേഴ്സ് ബന്ധം അവസാനിപ്പിച്ച സന്ദേശ് ജിം​ഗൻ അടുത്ത ക്ലബ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ. കൊൽക്കത്ത ക്ലബ് എ.ടി.കെ-മോഹൻ ബ​ഗാനുമായി ജിം​ഗൻ ധാരണയിലെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ...

ജിം​ഗൻ ഇന്ത്യയിൽ തുടരുമോ, അതോ വിദേശത്തേക്കോ..?? അഭ്യൂഹങ്ങൾ ഒട്ടേറെ

കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടെന്ന് സ്ഥിരീകരിച്ചിട്ട് ഇത്ര ദിവസങ്ങളായങ്കിലും സന്ദശ് ജിം​ഗന്റെ അടുത്ത നീക്കത്തേക്കുറിച്ച് വ്യക്തമായ സൂചന ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ അഭ്യഹങ്ങൾ ദിവസേന പുതിയതുണ്ടാകുന്നുണ്ട്. ജിം​ഗന് വിദേശ ക്ലബിലേക്ക് പോകുമെന്നും അതല്ല ഇന്ത്യയിൽ...

ഇന്ത്യൻ ടീമിലെത്താതെ ദേശീയ​ഗാനം പാടില്ലെന്ന് തീരുമാനിച്ചിരുന്നു; ജിം​ഗൻ പറയുന്നു

ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാത്രമെ ദേശീയ​ഗാനം പാടൂ എന്ന് ഇടക്കാലത്ത് ശപഥമെടുത്തിരുന്നതായി സൂപ്പർതാരം സന്ദേശ് ജിം​ഗൻ. കഴിഞ്ഞ ദിവസം ഒരു റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ ഈ സൂപ്പർ ഡിഫൻഡർ ഇക്കാര്യം...

ടിരി ബ്ലാസ്റ്റേഴ്സിലെത്തിയോ..?? ജിം​ഗൻ പറയുന്നതിങ്ങനെ

വരുന്ന സീസണിൽ ഒട്ടേറെ മാറ്റങ്ങൾ കേരളാ ബ്ലാസ്റ്റേഴ്സിലുണ്ടാകുമെന്ന് ഉറപ്പാണ്. പുതിയ പരിശീലകനായി കിബു വിക്കുന്ന എത്തുമെന്നതടക്കം ഒട്ടേറെ വാർത്തകൾ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് വന്നുകഴിഞ്ഞു. എന്നാൽ ഇതുവരെ ഒരു കാര്യത്തിലും ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ജെംഷദ്പുർ എഫ്.സിയിൽ...

അനസ് സഹോദരനെപ്പോലെ; അദ്ദേഹത്തോടൊപ്പം കളിക്കുന്നതിൽ സന്തോഷമാണെന്നും ജിങ്കന്‍

ഹീറോ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ദേശീയ ടീമിലെ സഹതാരം അനസ് എടത്തൊടികയെ പ്രശംസിച്ച് സന്ദേശ് ജിങ്കന്‍. അനസ് സഹോദരനെ പോലെയാണെന്നും അദ്ദേഹത്തോടൊപ്പം കളിക്കുന്നതില്‍ സന്തോഷം തോന്നുന്നുവെന്നും ജിങ്കന്‍ പറഞ്ഞു. കഴിഞ്ഞ...

മ്യൂളന്‍സ്റ്റീനെ എന്തു കൊണ്ട് പുറത്താക്കി..? അവസാനം തുറന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ

ഐ എസ് എല്‍ നാലാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. രണ്ടു സീസണുകളിൽ ഫൈനലില്‍ അടി തെറ്റിയ ബ്ലാസ്റ്റേഴ്‌സ് 18 മത്സരങ്ങളില്‍ നിന്ന് 25 പോയന്റ് നേടി ആറാം സ്ഥാനത്താണ്...

സന്ദേശ് ജിംഗന് അടുത്ത കളിയില്‍ പുറത്തിരിക്കണം

ഐഎസ്എല്ലില്‍ പ്ലേഓഫ് സ്ഥാനത്തിനായി പൊരുതുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വമ്പന്‍ തിരിച്ചടി. ക്യാപ്റ്റന്‍ സന്ദേശ് ജിംഗന് അടുത്ത മത്സരം കളിക്കാനാകില്ല. പൂനെയ്‌ക്കെതിരേ അറുപത്തൊന്നാം മിനിറ്റില്‍ മാഴ്‌സെലീഞ്ഞോയെ ഫൗള്‍ ചെയ്തതിനാണ് റഫറി മഞ്ഞക്കാര്‍ഡ് നല്കിയത്. ലീഗ്...

ജിങ്കന് വൻ പിന്തുണ ; മ്യൂളൻസ്റ്റീനെ വിമർശിച്ച് ആരാധകർ

കഴിഞ്ഞ ദിവസമാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ റെനെ മ്യൂളൻസ്റ്റീൻ, ബ്ലാസ്റ്റേഴ്സ് നായകനായ ജിങ്കനെതിരെ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയത്. പ്രൊഫഷനലിസമില്ലാത്ത താരമെന്ന് ജിങ്കനെ കുറ്റപ്പെടുത്തിയ ഡച്ച് പരിശീലകൻ, ‌ടീമിന്റെ തോൽവികൾക്ക് പ്രധാന കാരണക്കാരൻ...
- Advertisement -
 

EDITOR PICKS

ad2