Home Tags Sandesh jinghan

Tag: sandesh jinghan

ജിം​ഗൻ പരിശീലനം പുനരാരംഭിച്ചു; അരങ്ങേറ്റം ഇന്നുണ്ടാകില്ല

ഇന്ത്യൻ സൂപ്പർതാരം സന്ദേശ് ജിം​ഗൻ ക്രൊയേഷ്യൻ ക്ലബ് എച്ച്എൻകെ സിബേനിക്കിനൊപ്പം പരിശീലനം പുനരാരംഭിച്ചു. എന്നാൽ സൂപ്പർ ക്ലബ് ഡൈനാമോ സാ​ഗ്രെബിനെതിരെ ഇന്ന് നടക്കുന്ന സിബേനിക്കിന്റെ മത്സരത്തിൽ ജിം​ഗൻ കളിക്കില്ല. ജിം​ഗന്റെ...

ക്രൊയേഷ്യയിൽ ജിം​ഗന് കാര്യങ്ങൾ എളുപ്പമായിരിക്കില്ല; മുന്നറിയിപ്പുമായി സ്റ്റിമാച്ച്

ഇന്ത്യൻ ഫുട്ബോളിന് ആകെ ആവേശം പകർന്നാണ് സൂപ്പർതാരം സന്ദേശ് ജിം​ഗൻ യൂറോപ്പിലേക്ക് ചുവടുമാറ്റിയത്. ക്രൊയേഷ്യൻ ക്ലബ് എച്ച്.എൻ.കെ സിബേനിക്കുമായാണ് ജിം​ഗൻ കരാറിലെത്തിയത്. ക്ലബിനൊപ്പം പരിശീലനം തുടങ്ങിയെങ്കിലും പരുക്കേറ്റതോടെ ജിം​ഗിനിപ്പോൾ പുറത്തിരിക്കുകയാണ്.

ജിം​ഗന് പരിശീലനത്തിനിടെ പരുക്ക്; രണ്ടാഴ്ച് പുറത്ത്

ക്രൊയേഷ്യൻ ക്ലബ് എച്ച്.എൻ.കെ സിബേനിക്കുമായി കരാറിലെത്തിയെങ്കിലും സൂപ്പർതാരം സന്ദേശ് ജിം​ഗന് അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം. കഴിഞ്ഞ ദിവസം താരത്തിന് പരിശീലനത്തിനിടെ പരുക്കേറ്റിരുന്നു. ഇതോടെ രണ്ടാഴ്ച ജിം​ഗന് കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരും.

എന്തുകൊണ്ടാണ് യൂറോപ്യൻ കൂടുമാറ്റം വൈകിയത്..?? ജിം​ഗന്റെ മറുപടിയിങ്ങനെ

ഇന്ത്യൻ പ്രതിരോധതാരമായ സന്ദേശ് ജിം​ഗൻ യൂറോപ്യൻ ഫുട്ബോളിലേക്ക് കൂടുമാറാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് കുറച്ചായി. കഴിഞ്ഞ ഒന്നുരണ്ട് വർഷത്തിനിടെ ചില അവസരങ്ങൾ ജിം​ഗനെ തേടിയെത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. എന്നിലിപ്പോൾ ആ നീക്കം...

ജിം​ഗനെ കണ്ടെത്തി സൈൻ ചെയ്തതിങ്ങനെ; ക്രൊയേഷ്യൻ ക്ലബ് വെളിപ്പെടുത്തുന്നു

ഇന്ത്യൻ ഫുട്ബോളിന് ആകെ ആവേശം നൽകിയാണ് സന്ദേശ് ജിം​ഗൻ ക്രൊയേഷ്യൻ ക്ലബ് എച്ച്.എൻ.കെ സിബേനിക്കുമായി കരാറിലെത്തിയത്. സെന്റർ ബാക്കായ ജിം​ഗൻ മുമ്പും യൂറോപ്പിലേക്ക് കൂടുമാറാൻ ശ്രമിച്ചിരുന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. എന്നാൽ...

അരങ്ങേറ്റം വൈകും; ജിം​ഗനെ സിബേനിക്ക് ജേഴ്സിയിൽ കാണാൻ ഇനിയും കാത്തിരിക്കണം

ഇന്ത്യൻ ഫുട്ബോളിനെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയാണ് സന്ദേശ് ജിം​ഗൻ യൂറോപ്യൻ ഫുട്ബോളിലേക്ക് കൂടുമാറിയത്. ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷൻ ക്ലബായ എച്ച്.എൻ.കെ സിബേനിക്കുമായാണ് ജിം​ഗൻ കരാറിലെത്തിയത്. താരത്തിന്റ സൈനിങ് ക്ലബ് പ്രഖ്യാപിച്ചെങ്കിലും ജിം​ഗന്റെ...

കാത്തിരുന്ന പ്രഖ്യാപനമെത്തി; ജിം​ഗനെ സൈൻ ചെയ്ത് ക്രൊയേഷ്യൻ ക്ലബ്

ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ഒന്നാകെ ആവേശത്തിലാഴ്ത്തി യൂറോപ്പിലേക്കുള്ള കൂടുമാറ്റം പൂർത്തിയാക്കി സന്ദേശ് ജിം​ഗൻ. ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബായ എച്ച്.എൻ.കെ സിബേനിക്ക് ജിം​ഗനെ സൈൻ ചെയ്തതായി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ഇതോടെ...

ജിം​ഗൻ ക്രൊയേഷ്യയിലെത്തി; ഇനി കാത്തിരിപ്പ് ഔദ്യോ​ഗിക പ്രഖ്യാപനത്തിന്

യൂറോപ്യൻ ഫുട്ബോളിലേക്ക് ചുവടുമാറ്റുന്ന ഇന്ത്യൻ സൂപ്പർതാരം സന്ദേശ് ജിം​ഗൻ ക്രൊയേഷ്യയിലെത്തി. രാജ്യത്തെ ഒന്നാം ഡിവിഷൻ ക്ലബായ എച്ച്.എൻ.കെ സിബേനിക്കുമായി ജിം​ഗൻ കരാറിൽ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. താരമിപ്പോൾ ക്രൊയേഷ്യയിലുണ്ടെന്ന് ജേർണലിസ്റ്റ് മാർക്കസ്...

ജിം​ഗൻ ഒപ്പുവയ്ക്കുക ഒരു വർഷത്തെ കരാർ..?? ക്രൊയേഷ്യയിൽ പരിശീലകൻ മുൻ ബാഴ്സ താരം

ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബ് എച്ച്.എൻ.കെ സിബേനിക്കുമായി ധാരണയിലെത്തിയതോടെ സന്ദേശ് ജിം​ഗന്റെ യൂറോപ്യൻ ഫുട്ബോളിലേക്ക് ചുവടുമാറ്റം ഏതാണ്ടുറപ്പായിരിക്കുകയാണ്. ഔദ്യോ​ഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ജിം​ഗൻ ഈ ആഴ്ച തന്നെ ക്രൊയേഷ്യയിലേക്ക് പറക്കുമെന്നാണ്...

ജിം​ഗൻ ഈയാഴ്ച തന്നെ പറക്കും; ക്രൊയേഷ്യ തിരഞ്ഞെടുത്തത് കൃത്യമായി കണക്കുകൂട്ടി

ഇന്ത്യൻ ദേശീയ ടീമിലെ കരുത്തുറ്റ സാന്നിധ്യമായ സന്ദേശ് ജിം​ഗൻ യൂറോപ്യൻ ഫുട്ബോളിലേക്ക് ചുവടുമാറ്റുകയാണ്. ക്രൊയേഷ്യയിലെ ഒന്നാം ഡിവിൽൻ ക്ലബായ സിബേനിക്കുമായി ജിം​ഗൻ കരാറിലെത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു....
- Advertisement -
 

EDITOR PICKS

ad2