Tag: sanju samson
ഇന്ത്യ ഫീൽഡ് ചെയ്യും; സഞ്ജുവിന് വീണ്ടും അവസരമില്ല
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. സെയിന്റ് കിറ്റ്സിലാണ് മത്സരം അരങ്ങേറുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇതുവരെ ഇരുടീമുകളും ഓരോ വിജയം നേടി.
രോഹിത്തിന്റെ വിഭാഗത്തിൽ പെടുന്ന ബാറ്ററാണ് സഞ്ജു; പുകഴ്ത്തി മുൻ ഇന്ത്യൻ താരം
അയർലൻഡിനെതിരായ രണ്ടാം ടി20യിലെ തകർപ്പൻ പ്രകടനത്തോടെ കൈയ്യടി നേടുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഓപ്പണറായി ഇറങ്ങിയ സഞ്ജു, അർധസെഞ്ച്വറി നേടി. 42 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറിയും നാല്...
എനിക്കും അങ്ങനെയൊരു ആഗ്രഹമുണ്ട്; തുറന്നുപറഞ്ഞ് സഞ്ജു
അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്കായി ഉജ്ജ്വല പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ നടത്തിയത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു 77 റൺസാണ് നേടിയത്. ഒമ്പത് ഫോറും നാല് സിക്സുമടക്കം...
തിരുമ്പി വന്തിട്ടെന്ന് സൊല്ല് ; ഇന്ത്യൻ ടീമിൽ തിരികെയെത്തി സഞ്ജു സാംസൺ -പാണ്ട്യ ക്യാപ്റ്റനാവും
അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചു. ബിസിസിഐ പ്രഖ്യാപിച്ച 17 അംഗ ടീമിൽ സഞ്ജുവിനെ ബാറ്ററായാണ് ഉൾപ്പെടുത്തിയത്. 2022 ഐപിഎല്ലിൽ...
2003 ലോകകപ്പിൽ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തതിലുള്ള പഴി ജീവിതകാലം മുഴുവനും കേൾക്കേണ്ടി വന്ന...
2003 ലോകകപ്പിൽ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തതിലുള്ള പഴി ജീവിതകാലം മുഴുവനും അതിന് ശേഷവും കേൾക്കേണ്ട അവസ്ഥയിലുള്ള മനുഷ്യനാണ് ചിത്രത്തിൽ ഹാർദ്ദിക്കിന്റെ കൂടെയുള്ളത്. അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലായേക്കും. അന്ന്...
”വിഷമിക്കരുത് സഞ്ജൂ ” നിനക്കിനിയും ഒരുപാട് സമയമുണ്ട്. കാത്തിരിക്കൂ. നിൻ്റെ ദിനം വന്നെത്തുക തന്നെ...
ഐ.പി.എൽ ഫൈനലിലെ പരാജയത്തിനുശേഷം സഞ്ജു സാംസനെതിരെ പരിഹാസങ്ങളും അധിക്ഷേപങ്ങളും ശാപവാക്കുകളും പ്രവഹിക്കുകയാണ്.''ഇന്ത്യൻ ടീമിൽ കളിക്കാനുള്ള യോഗ്യതയില്ലെന്ന് സഞ്ജു തെളിയിച്ചു…''''ടോസ് ലഭിച്ചിട്ടും ബാറ്റിങ്ങ് തെരഞ്ഞെടുത്ത മണ്ടൻ…''''സഞ്ജുവും രാജസ്ഥാനും മലയാളികൾക്ക് നാണക്കേടുണ്ടാക്കി…''മുകളിൽ പറഞ്ഞത്...
ഫൈനലിൽ തോറ്റാൽ പോലും സഞ്ജു എന്ന മലയാളി ആഘോഷിക്കപ്പെടണം
ഐപി എൽ ലെ രാജസ്ഥാൻ റോയൽസ് ഫൈനലിൽ തോറ്റാലും ആഘോഷിക്കപ്പെടണമെന്ന് മലയാളികൾ ഒന്നടങ്കം പറഞ്ഞു വെക്കുന്നു
ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ പണമൊഴുകുന്ന...
ടോസ് മുതൽ എല്ലാം പെർഫെക്ട് ഓക്കെ; റോയൽ ക്യാപ്റ്റനായി സഞ്ജു
ഇന്ത്യൻ പ്രീമിയർ ലീഗിൽ ടോസിൽ ഭാഗ്യമില്ലാത്ത ക്യാപ്റ്റനെന്നാണ് സഞ്ജു സാംസനെവിമർശിച്ചിരുന്നത്. എന്നാൽ സീസണിലെ ഏറ്റവും നിർണായക മത്സരങ്ങളിലൊന്നിൽ ടോസ് സഞ്ജുവിന് അനുകൂലമായി വന്നു. അതൊരു സൂചനയായിരുന്നു. തുടർന്ന് മത്സരത്തിൽ തൊട്ടതെല്ലാം...
സഞ്ജുവിന്റെ ബാറ്റിങ് കാണാൻ രസമുള്ള കഴ്ചയാണ്; പറയുന്നത് വിഖ്യാത താരം
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം പതിപ്പിലെ രണ്ടാം ക്വാളിഫയർ ഇന്ന് നടക്കുകയാണ്. രാത്രി ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം നടക്കുന്നത്. റോയൽ ചാലഞ്ചേഴ്സ് ബെംഗളുരുവും രാജസ്ഥാൻ റോയൽസും തമ്മിലാണ് മത്സരം. ജയിക്കുന്നവർ...
സഞ്ജുവിന് കഴിയാതെ പോയത് പാഠീദാർ ചെയ്തു; പറയുന്നത് വിഖ്യാത ഓസീസ് താരം
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം പതിപ്പിന്റെ എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ആവേശജയമാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളുരു നേടിയത്. 14 റൺസിന്റെ വിജയമാണ് ആർസിബി നേടിയത്. ഇതോടെ നാളെ നടക്കുന്ന...