Tag: sanju samson
സഞ്ജു ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനാകുമോ..?? പുതിയ സൂചനകൾ ഇങ്ങനെ
മലയാളി സൂപ്പർതാരം സഞ്ജു സാംസനെ ഇന്ത്യൻ ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. ദക്ഷിണാഫ്രിക്കയ്ക്കെതിരായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലാണ് സഞ്ജുവിനെ ഉപനായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റുമായി...
സഞ്ജുവിനെ ക്യാപ്റ്റനാക്കിയത് ആ ഒരു കാരണം കൊണ്ട്; പറയുന്നത് മുൻ പാക് സൂപ്പർതാരം
ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ മലയാളി താരം സഞ്ജും സാസംനെ ഉൾപ്പെടുത്താതിരുന്നത് വിമർശനങ്ങൾക്ക് വഴിവച്ചു. സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന സഞ്ജുവിനെ ടീമിൽ ഉൾക്കൊള്ളിക്കുമെന്ന് ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ സഞ്ജുവിനെ...
ദക്ഷിണാഫ്രിക്കയ്കെതിരെ സഞ്ജു ഇന്ത്യൻ ടീമിൽ..?? സൂചനകൾ ഇങ്ങനെ
ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ നിന്ന് മലയാളി താരം സഞ്ജു സാംസനെ ഒഴിവാക്കിയത് വലിയ ചർച്ചയായിട്ടുണ്ട്. മലയാളികളടക്കമുള്ള ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ സഞ്ജുവിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം പരസ്യമാക്കിയിരുന്നു.
ആ മാറ്റങ്ങൾക്കെല്ലാം കാരണം ക്യാപ്റ്റൻ സ്ഥാനം; സഞ്ജു പറയുന്നു
ഇന്ത്യൻ പ്രീമിയർ ലീഗും രാജസ്ഥാൻ റോയൽസിലെ ക്യാപ്റ്റൻ സ്ഥാനവുമാണ് ക്രിക്കറ്റിനെക്കുറിച്ചുള്ള തന്റെ വീക്ഷണം തന്നെ മാറ്റിയതെന്ന് മലയാളി താരം സഞ്ജു സാംസൻ. സിംബാവെയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് മുന്നോടിയായാണ്...
മെസിയോ റൊണാൾഡോയോ..?? സഞ്ജുവിന്റെ മറുപടിയിത്
ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണോ ലയണൽ മെസിയെയാണോ ഇഷ്ടമെന്ന ചോദ്യം നേരിടാത്ത ഫുട്ബോൾ സെലിബ്രിറ്റികൾ കുറവാണ്. ഫുട്ബോളിന് പുറമെ ക്രിക്കറ്റിലേയും ടെന്നീസിലേയുമൊക്കെ വിഖ്യാത താരങ്ങൾ ഈ ചോദ്യം നേരിട്ടിട്ടുണ്ട്.
ഗിൽ മൂന്നാം നമ്പറിൽ, സഞ്ജു കീപ്പർ; പ്ലേയിങ് ഇലവൻ പ്രവചിച്ച് ചൊപ്ര
ഇന്ത്യയും സിംബാവെയും തമ്മിലുള്ള ഏകദിന പരമ്പര ഇന്ന് തുടങ്ങുകയാണ്. സിംബാവെയിലെ ഹരാരെയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.45-നാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് നടക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ...
ഇന്ത്യ ഫീൽഡ് ചെയ്യും; സഞ്ജുവിന് വീണ്ടും അവസരമില്ല
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. സെയിന്റ് കിറ്റ്സിലാണ് മത്സരം അരങ്ങേറുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇതുവരെ ഇരുടീമുകളും ഓരോ വിജയം നേടി.
രോഹിത്തിന്റെ വിഭാഗത്തിൽ പെടുന്ന ബാറ്ററാണ് സഞ്ജു; പുകഴ്ത്തി മുൻ ഇന്ത്യൻ താരം
അയർലൻഡിനെതിരായ രണ്ടാം ടി20യിലെ തകർപ്പൻ പ്രകടനത്തോടെ കൈയ്യടി നേടുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഓപ്പണറായി ഇറങ്ങിയ സഞ്ജു, അർധസെഞ്ച്വറി നേടി. 42 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറിയും നാല്...
എനിക്കും അങ്ങനെയൊരു ആഗ്രഹമുണ്ട്; തുറന്നുപറഞ്ഞ് സഞ്ജു
അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്കായി ഉജ്ജ്വല പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ നടത്തിയത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു 77 റൺസാണ് നേടിയത്. ഒമ്പത് ഫോറും നാല് സിക്സുമടക്കം...
തിരുമ്പി വന്തിട്ടെന്ന് സൊല്ല് ; ഇന്ത്യൻ ടീമിൽ തിരികെയെത്തി സഞ്ജു സാംസൺ -പാണ്ട്യ ക്യാപ്റ്റനാവും
അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചു. ബിസിസിഐ പ്രഖ്യാപിച്ച 17 അംഗ ടീമിൽ സഞ്ജുവിനെ ബാറ്ററായാണ് ഉൾപ്പെടുത്തിയത്. 2022 ഐപിഎല്ലിൽ...