Home Tags Santhosh trophy

Tag: santhosh trophy

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ സാധ്യതകള്‍ ഇനി ഇങ്ങനെ…

തുടര്‍ച്ചയായ രണ്ടാം സമനിലയോടെ സന്തോഷ് ട്രോഫി ദക്ഷിണ മേഖല റൗണ്ടില്‍ കേരളത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിയോടും കഴിഞ്ഞദിവസം തെലങ്കാനയോടും ഗോള്‍രഹിത സമനില വഴങ്ങിയതാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായത്. ഇനി നേരിടാനുള്ളത്...

അവസരങ്ങൾ തുലച്ച് കേരളം ; സന്തോഷ് ട്രോഫിയിൽ സമനിലത്തുടക്കം

സന്തോഷ് ട്രോഫിയുടെ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കേരളത്തെ ഗോൾരഹിത‌സമനിലയിൽ തളച്ച് തെലങ്കാന. ഫിനിഷിംഗിലെ പാളിച്ചകളാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. മത്സരത്തിൽ ലഭിച്ച പത്തോളം അവസരങ്ങളാണ് കേരളം പാഴാക്കിയത്. ആദ്യ യോഗ്യതാ...

ജിതിനെ നോട്ടമിട്ട് ഐഎസ്എല്‍ ക്ലബുകള്‍

സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി മികച്ച പ്രകടനം നടത്തിയ എം.എസ്. ജിതിനെ സ്വന്തമാക്കാന്‍ ഐഎസ്എല്‍ ക്ലബുകള്‍ രംഗത്ത്. ഈ എഫ്‌സി കേരള താരത്തെ സ്വന്തമാക്കാന്‍ രംഗത്തുള്ളത് കേരള ബ്ലാസ്റ്റേഴ്‌സും എടികെ കൊല്‍ക്കത്തയുമാണ്. ഐലീഗ് ടീം...

സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് പിന്നാലെ വമ്പന്മാര്‍

നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട കേരളത്തിന്റെ താരങ്ങള്‍ക്ക് ഫുട്‌ബോള്‍ വിപണിയില്‍ വന്‍ ഡിമാന്‍ഡ്. അടുത്ത ഐലീഗ്, ഐഎസ്എല്‍ സീസണുകള്‍ക്ക് മുന്നോടിയായി കേരള താരങ്ങളെ സ്വന്തമാക്കാന്‍ അഞ്ചോളം ക്ലബുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ബംഗാളിനെതിരായ...

സന്തോഷ് ട്രോഫി ഫൈനൽ ഇന്ന് ; ആറാം കിരീടം ലക്ഷ്യം വെച്ച് കേരളം

ഈ വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ കേരളം ഇന്ന് ബെംഗാളിനെ നേരിടും. നീണ്ട പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ ആറാം കിരീടം ലക്ഷ്യം വെച്ച് കേരളം കളിക്കാനിറങ്ങുമ്പോൾ, മുപ്പത്തിമൂന്നാം...

മണിപ്പൂര്‍ ഫുട്‌ബോള്‍ അസോസിയേഷനെ പിരിച്ചുവിട്ടു

വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൊസൈറ്റീസ് രജിസ്ട്രാര്‍, മണിപ്പൂര്‍ ഫുട്‌ബോള്‍ അസോസിയേഷനെ പിരിച്ചുവിട്ടു. സന്തോഷ് ട്രോഫിയിലെ ദയനീയമായ പ്രകടനങ്ങളെ തുടര്‍ന്ന് മണിപ്പൂരില്‍ ഫുട്‌ബോള്‍ ആരാധകര്‍ വന്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 1989ലെ...

സെമിയിൽ കേരളത്തിന് മിസോറാം പരീക്ഷ

സന്തോഷ് ട്രോഫി ഫുട്ബോളിന്റെ അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ ഗോവയ്ക്കും, കർണാടകയ്ക്കും വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഗോവ, പഞ്ചാബിനെ തകർത്തപ്പോൾ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മിസോറാമിനെതിരെ കർണാടക വിജയം. ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചതോടെ...

ഗോളിലാറാടി ഗോവ, പഞ്ചാബിനും ജയം

സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട് മത്സരങ്ങളിൽ ഗോവയ്ക്കും പഞ്ചാബിനും വിജയം. ഗോൾ മഴ കണ്ട മത്സരത്തിൽ ഒഡീഷയ്ക്കെതിരെ 6-1 നായിരുന്നു ഗോവയുടെ തകർപ്പൻ വിജയം. വിക്ടൊറീനോയുടെ ഹാട്രിക്ക് മികവും, മാക്രോയ്, ശുഭർട്ട് പെരേര,...

മഹാരാഷ്ട്രയേയും തകർത്ത് കേരളം ; സെമി ബർത്ത് ഉറപ്പിച്ചു

മഹാരാഷ്ട്രയെ 3-0 ന് തകർത്ത് കേരളം സന്തോഷ് ട്രോഫിയുടെ സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചു. ഹൗറയിലെ സെയിലൻ മന്നാ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ആധികാരിക പ്രകടനം കാഴ്ച വെച്ചാണ് സതീവൻ ബാലൻ...

ലക്ഷ്യം സെമി, കേരളത്തിന് മഹാരാഷ്ട്ര കടമ്പ

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം. മഹാരാഷ്ട്രയ്‌ക്കെതിരായ ഇന്നത്തെ ഗ്രൂപ്പ് മത്സരം ജയിച്ചാല്‍ കേരളത്തിന് സെമി ഉറപ്പിക്കാം. കളിച്ച രണ്ടു കളികളിലും ജയിച്ച കേരളത്തിന് മഹാരാഷ്ട്ര വലിയ വെല്ലുവിളിയാകില്ലെന്നാണ് കരുതുന്നത്. ഒരു...

EDITOR PICKS