- Advertisement -
Home Tags Senegal

Tag: senegal

മിന്നുന്ന പ്രകടനം ഫലം കണ്ടു; കുതിച്ചുകയറി മാനെയുടെ താരമൂല്യം

ഈ വർഷം ട്രാൻസ്ഫർ ജാലകത്തിൽ താരമൂല്യം ഏറ്റവും ഉയർന്ന താരങ്ങളിലൊരാളായി സാദിയോ മാനെ. 60 ശതമാനത്തിലേറെ വർദ്ധവനാണ് സെന​ഗലീസ് താരമായ മാനെയുടെ താരമൂല്യത്തിലുണ്ടായത്. 2016- ൽ 34 ദശലക്ഷം യൂറോ എന്ന തുകയക്കാണ് മാനെ...

സൂപ്പർതാരങ്ങളുടെ പോരാട്ടമായി നേഷൻസ് കപ്പ് ഫൈനൽ

ആഫ്രിക്കൻ നേഷൻസ് കപ്പിന് ഇന്ന് കലാശപ്പോരാട്ടം. ഇന്ത്യൻ സമയം രാത്രി 12.30-ന് നടക്കുന്ന കലാശപ്പോരിൽ സെന​ഗൽ അൾജീരിയയെ നേരിടും. ഈജിപ്തിലെ കെയ്റോ അന്താരഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം സെമിയിൽ ടുണീഷ്യയെ തോൽപ്പിച്ചാണ് സെന​ഗൽ ഫൈനലിന് യോ​ഗ്യത...

ബ്ലാസ്റ്റേഴ്സ് മധ്യനിരയ്ക്ക് കരുത്തുപകരാൻ സെന​ഗൽ താരമെത്തുന്നു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിലേക്കായി സെനഗൽ താരം മൊഹമ്മദ് മുസ്തഫ നിംഗുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടു. കേരളാ ബ്ലാസ്റ്റേഴ്സ് ഏറ്റവുമധികം ദൗർബല്യം നേരിടുന്ന സെൻട്രൽ മിഡ്ഫീൽഡ് പൊസിഷനിലേക്കാണ് 30-കാരനായ സെന​ഗലീസ്...

നേഷൻസ് കപ്പ്: നൈജീരിയയും സെന​ഗലും സെമിയിൽ

ആഫ്രിക്കൻ നേഷൻസ് കപ്പിൽ കരുത്തരായ നൈജീരിയയും സെന​ഗലും സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ ബെനിനെ തോൽപ്പിച്ചാണ് സെന​ഗൽ അവസാന നാലിൽ ഇടം നേടിയത്. നൈജീരിയയാകട്ടെ അട്ടമിറവീരന്മാരായ ദക്ഷിണാഫ്രിക്കയെ തകർത്താണ് സെമിയിലേക്ക് മുന്നേറിയത്. ബെനിനെതിരെ ഒരൊറ്റ...

നേഷൻസ് കപ്പ്: സെന​ഗലിനെ വീഴ്ത്തി അൾജീരിയ പ്രീക്വാർട്ടറിൽ

ആഫ്രിക്കൻ നേഷൻസ് കപ്പിൽ കരുത്തരായ അൾജീരിയയും പ്രീക്വാർട്ടറിൽ. ​ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ആഫ്രിക്കയിലെ ഒന്നാമന്മാരായ സെന​ഗലിനെ വീഴ്ത്തിയാണ് അൾജീരിയ അവസാന പതിനാറിൽ ഇടം പിടിച്ചത്. ലിവർപൂൾ സൂപ്പർ താരം സാദിയോ മാനെ ഉൾപ്പെടുന്ന...

ശ്രദ്ധേയനായി സെവിയ്യയുടെ പന്ത്രണ്ടുകാരൻ സ്ട്രൈക്കർ; ഒപ്പം വിവാദവും

ലോകമെമ്പാടും ചർച്ചയും ഒപ്പം വിവാദവുമാകുകയാണ് സ്പാനിഷ് ക്ലബ് സെവിയ്യയുടെ പന്ത്രണ്ട് വയസുകാരൻ സ്ട്രൈക്കർ ഇബ്രാഹിമ സോ. കഴിഞ്ഞ ദിവസം വിയ്യാറയൽ ജൂനിയർ ടീമിനെതിരായ മത്സരത്തിൽ സോയുടെ ചിത്രം പുറത്തുവന്നതോടെയാണിത്. സോയുടെ അസാധാരണ ശരീരവലിപ്പം...

മുൻ ബാഴ്സ താരം ഡെൽഹിയിൽ; ഔദ്യോ​ഗിക പ്രഖ്യാപനമെത്തി

ഡെല്‍ഹി ഡൈനാമോസ് വമ്പനൊരു താരത്തെ ടീമിലെത്തിച്ച് കരുത്തു തെളിയിച്ചു. ബാഴ്‌സലോണ യൂത്ത് ടീമിനായി കളത്തിലിറങ്ങിയിട്ടുള്ള ദിവാന്ദൊ ഡിയാഗ്‌നെയെ ആണ് ഡെല്‍ഹി ടീമിലെത്തിച്ചത്. സെനഗലില്‍ നിന്നുള്ള ഈ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ദേശീയ ടീമിനായി രണ്ടുതവണ...

പുതിയ കാരാർ അഞ്ച് വർഷത്തേക്ക്; മാനെയ്ക്ക് കോളടിച്ചു

ലിവർപൂളിന്റെ സെന​ഗലീസ് സൂപ്പർ താരം സാദിയോ മാനെയ്ക്ക് കോളടിച്ചു. ക്ലബുമായി അഞ്ച് വർഷത്തേക്ക് കരാർ പുതുക്കാനാണ് തീരുമാനമായിരിക്കുന്നത്. വർഷം അവസാനം മാനെ പുതിയ കരാറിൽ ഒപ്പുവെക്കും. ഇത് പ്രകാരം 2023 വരെ മാനെ...

സെന​ഗൽ ഇതിഹാസം ബൂട്ടഴിച്ചു

സെന​ഗലിന്റെ ഇതിഹാസതാരവും എക്കാലത്തേയും ടോപ്സ്കോററുമായ ഹെന്റി കമാറ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. രണ്ട് പതിറ്റാണ്ടായി 18 ക്ലബുകളിൽ മാറിമാറി കളിച്ച കരിയറിനാണ് ഇതോടെ അവസാനമായത്. 41-ാം വയസിലാണ് ഇതിഹാസം വിരമിക്കൽ പ്രഖ്യാപിക്കുന്നത്. 2002...

അന്ന് ക്യാപ്റ്റൻ , ഇന്ന് കോച്ച്… സിസെയ്ക്കിത് ചരിത്രനിയോ​ഗം

ലോകകപ്പിന്റെ മാത്രമല്ല, ഫുട്ബോളിലെ തന്നെ സമാനതകളില്ലാത്ത അട്ടിമറിയുടെ വീര​ഗാഥയാണ്, 2002-ൽ ദക്ഷിണ കൊറിയയും ജപ്പാനും ചേർന്ന് കിടക്കുന്ന ഏഷ്യൻ മണ്ണിൽ സെന​ഗൽ നടത്തിയത്. ജേതാക്കളുടെ വമ്പുമായെത്തിയ ഫ്രഞ്ച് പടയെ, തുരത്തിയോടിച്ച അന്നത്തെ സെന​ഗലീസ്...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]