Home Tags Seri a

Tag: seri a

തോൽവിയറിയാതെ അഞ്ച് മത്സരങ്ങൾ, ലീ​ഗിൽ ആറാമത്; മിലാൻ തിരിച്ചുവരവിന്റെ പാതയിൽ

പുതുവർഷത്തിൽ ഫുട്ബോൾലോകം കണ്ട ഏറ്റവും മികച്ച തിരിച്ചുവരവിലൊന്നാണ് ഇറ്റാലിയൻ ക്ലബ് എ.സി.മിലാന്റേത്. 2020-ൽ ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളിൽ ഒന്നുപോലും തോൽക്കാതെയാണ് മിലാന്റെ കുതിപ്പ്. ഇതോടെ ഒരു ഘട്ടത്തിൽ ആരാധകരെല്ലാം എഴുതിത്തള്ളിയ മിലാൻ...

യുവന്റസിന്റെ കുത്തക തകർക്കണം; വൻ പദ്ധതികളുമായി കോണ്ടെ

ഇറ്റാലിയൻ സെരി എയിൽ യുവന്റസിന്റെ കുത്തക അവസാനിപ്പിക്കുമെന്ന് ശപഥം ചെയ്ത തരത്തിലാണ് ഇക്കുറി ഇന്റർ മിലാൻ. പുതിയ പരിശീലകനായെത്തിയ അന്റോണിയോ കോണ്ടെയുടെ കീഴിൽ മിന്നുന്ന പ്രകടനമാണ് അവർ നടത്തുന്നത്. സീസൺ ക്രിസ്മസിന് പിരിയുമ്പോൾ...

ഇറ്റലിയിൽ കുതിച്ച് ലാസിയോ; യുവന്റസിനും ഇന്ററിനും ഭീഷണി

ഇറ്റാലിയൻ സെരി എയിൽ പോരാട്ടം കടുപ്പമാകുന്നു. മുൻ വർഷങ്ങളിൽ കുത്തകാവകാശം പോലെ സ്വന്തമാക്കിവച്ചിരുന്ന സെരി നിലനിർത്തണമെങ്കിൽ യുവന്റസിന് ഏറെ വിയർപ്പൊഴുക്കേണ്ടിവരും. ഇന്റർ മിലാന് പുറമെ ലാസിയോയും പോയിന്റ് നിലയിൽ കുതിക്കുന്നതോടെയാണ് സെരി എ...

പരുക്ക് വില്ലനായി; റിബറി പത്താഴ്ച പുറത്ത്

ഫ്രഞ്ച് സൂപ്പർ താരം ഫ്രാങ്ക് റിബറിക്ക് പരുക്കിനെത്തുടർന്ന് പത്ത് ആഴ്ച കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും. കാലിനേറ്റ പരുക്കാണ് ഇറ്റാലിയൻ ക്ലബ് ഫിയോറെന്റിനയുടെ താരമായ റിബറിക്ക് വില്ലനായെത്തിയത്. നവംബർ 30-ന് ലീസെയ്ക്കെതിരായ മത്സരത്തിനിടെയാണ് റിബറിക്ക് പരുക്കേറ്റത്....

​ഗട്ടൂസോയ്ക്ക് തോൽവിത്തുടക്കം; നാപ്പോളിയിൽ നിരാശ തുടരുന്നു

ഇറ്റാലിയൻ ക്ലബ് നാപ്പോളിക്ക് വീണ്ടും തോൽവി. സ്വന്തം ​ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ പാർമയോടാണ് നാപ്പോളി തോറ്റത്. പുതിയ പരിശീലകനായി ചുമതലയേറ്റ ​ഗെന്നാരോ ​ഗട്ടൂസോയുടെ ആദ്യ മത്സരമായിരുന്നു ഇത്. പുതിയ തന്ത്രജ്ഞന്റെ കീഴിലിറങ്ങിയ നാപ്പോളിയെ നാലാം...

ഇനി ഇറ്റലിയിൽ കാണാം; തിരിച്ചുവരവ് സൂചിപ്പിച്ച് ഇബ്ര

സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ ലീ​ഗിലേക്ക് തിരിച്ചെത്തുന്നു. ഇബ്രാഹിമോവിച്ച് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ ഏത് ക്ലബിലേക്കാണെന്ന കാര്യത്തിൽ ഇബ്ര സൂചനയൊന്നും നൽകിയിട്ടില്ല. എങ്കിലും സൂപ്പർ ക്ലബായ എ.സി മിലാനിലേക്കായിരിക്കും താരം...

നാപ്പോളിയിൽ പ്രതിസന്ധി രൂക്ഷം; ആൻചലോട്ടി പുറത്തേക്കോ..??

ഇറ്റാലിയൻ സൂപ്പർ ക്ലബ് നാപ്പോളിയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ടീമിനുള്ളിലെ പ്രശ്നങ്ങൾക്ക് പുറമെ കളിക്കളത്തിലും മോശം പ്രകടനമാണ് നാപ്പോളി തുടരുന്നത്. ഇതോടെ പരിശീലകൻ കാർലോ ആൻചലോട്ടി പുറത്തായേക്കും എന്ന ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സെരി...

പതിനാലിൽ പന്ത്രണ്ട് ജയം; ഇന്റർ വീണ്ടും തലപ്പത്ത്

ഇറ്റലിയിലെ സെരി എയിൽ വിജയത്തോടെ ഇന്റർ മിലാൻ വീണ്ടും പോയിന്റ് നിലയിൽ ഒന്നാമതെത്തി. ഇന്നലെ നടന്ന മത്സരത്തിൽ സ്പാലിനെ തോൽപ്പിച്ചതോടെയാണ് ഇന്റർ ലീ​ഗിൽ ഒന്നാമതായത്. അതേസമയം സസ്സോളോയോട് സമനില വഴങ്ങിയത് യുവന്റസിന് തിരിച്ചടിയായി. സ്വന്തം...

സ്വീഡിഷ് യുവതാരത്തെ ഒപ്പം കൂട്ടണം; മത്സരം ഇന്ററും യുവന്റസും തമ്മിൽ

കൗമാരതാരങ്ങളെ സ്വന്തമാക്കാൻ വൻ ക്ലബുകൾ മത്സരിക്കുന്ന കാലമാണിത്. റെക്കോർഡ് തുകയ്ക്ക് ജാവോ ഫെലിക്സ് അത്ലെറ്റിക്കോ മഡ്രിഡിലെത്തിയതും എർലിങ് ഹലാൻഡിനായി വൻ ക്ലബുകൾ വിലപറയുന്നതും സമീപകാലത്തെ ശ്രദ്ധേയ ട്രാൻസ്ഫർ വാർത്തകളാണ്. ഇത്തരത്തിൽ ശ്രദ്ധനേടിയ ഒരു കൗമാരതാമാണ്...

ഇതിഹാസ താരം ഇന്ററിലേക്ക് വീണ്ടും; മുന്നിൽ പ്രധാന ദൗത്യം

ഇന്റർ മിലാന്റെ ഇതിഹാസതാരം ഡെജാൻ സ്റ്റാൻകോവിച്ച് ക്ലബിലേക്ക് തിരിച്ചെത്തുന്നു. ഇന്ററിന്റെ അക്കാദമി പരിശീലകനായാണ് സെർബിയൻ മധ്യനിരതാരമായ സ്റ്റാൻകോവിച്ചിന്റെ വരവ്. 2013-ൽ ഫുട്ബോളിൽ നിന്ന് വിരമിച്ച സ്റ്റാൻകോവിച്ച് പിന്നീട് കുറച്ചുനാൾ സെരി എ ടീം തന്നെയായിരുന്ന...
- Advertisement -

EDITOR PICKS

Ad4

ad 3