Home Tags Serie a

Tag: serie a

​ഗോഡിൻ വീണ്ടും കൂടുമാറുമോ…?? താരത്തിന് പിന്നാലെ സർപ്രൈസ് ക്ലബ്

യൂറോപ്പിൽ കളിക്കുന്ന ഏറ്റവും മികച്ച ഡിഫൻഡർമാരിലൊരാളാണ് ഡീ​ഗോ ​ഗോഡിൻ. യുറു​ഗ്വെ താരമായ ​ഗോഡിനിപ്പോൾ സെരി എ ക്ലബ് കാ​ഗ്ലിയാരിയുടെ താരമാണ്. എന്നാൽ താരം ഒരുപക്ഷെ ടോപ് യൂറോപ്യൻ ലീ​ഗിന് പുറത്തേക്ക്...

ഓഫറുമായി ഐ.എസ്.എൽ ക്ലബ്; മുൻ സെരി എ താരം ഇന്ത്യയിലെത്തുമോ..??

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ ഒരു ക്ലബ് മുൻ സെരി എ താരം ആന്ദ്രെ ​ഗലാബിനോവിനെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ സെരി എയിൽ സ്പെസിയക്കായി കളിച്ച താരമാണ്...

ആ വിഖ്യാത ജേഴ്സി ഇനിയില്ല; കാൽനൂറ്റാണ്ടിന് ശേഷം സ്പോൺസറെ മാറ്റി ഇന്റർ മിലാൻ

ഇറ്റാലിയൻ സൂപ്പർ ക്ലബ് ഇന്റർ മിലാൻ കാൽ നൂറ്റാണ്ടിന് ശേഷം കിറ്റ് സ്പോൺസർമാരെ മാറ്റി. ടയർ കമ്പനിയായ പിറേലിക് പകരം ഡിജിറ്റൽ ഫാൻ ടോക്കൺ പ്ലാറ്റ്ഫോമായി സോഷ്യോസാണ് വരും സീസണിൽ...

പച്ച പടിക്ക് പുറത്ത്; ഇറ്റാലിയൻ ഫുട്ബോളിൽ പുതിയ നിയമം വരുന്നു

ഇറ്റലിയിലെ സെരി എയിൽ 2022-23 സീസൺ മുതൽ പച്ച ജേഴ്സികൾ നിരോധിക്കുന്നു. കളിമൈതാനത്തിന്റെ നിറവും ജേഴ്സിയുടെ നിറവും ഒന്നാകുമ്പോഴുള്ള പ്രശ്നങ്ങൾ ടി.വി ചാനലുകൾ ചൂണ്ടിക്കാണിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനം വരുന്നത്. ഫുട്ബോൾ...

ഹക്കീമി ഇന്റർ വിടും; പുതിയ തട്ടകം ഈ ക്ലബ്

മൊറോക്കൻ സൂപ്പർ താരം അഷ്റഫ് ഹക്കീമി ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ വിടും. ഫ്രഞ്ച് സൂപ്പർ ക്ലബ് പി.എസ്.ജിയിലേക്കാണ് താരം ഇനി കൂടുമാറുക. 24 മണിക്കൂറിനുള്ളിൽ ഈ ട്രാൻസ്ഫർ പൂർത്തിയാകുമെന്നാണ്...

ചുമതലയേറ്റ് 23-ാം ദിവസം ​ഗട്ടൂസോ ഔട്ട്; സ്ഥാനമൊഴിയലിന് കാരണമിത്

ഇറ്റലിയിലെ സെരി എ സൂപ്പർക്ലബ് ഫിയോറെന്റിനയുടെ പരിശീലകസ്ഥാനം ​ഗെന്നാരോ ​ഗട്ടൂസോ ഒഴിഞ്ഞു. ക്ലബ് പരിശീലകനായി ചുമതലയേറ്റ് 23-ാം ദിവസമാണ് ​ഗട്ടൂസോ ക്ലബിന് പുറത്തേക്ക് പോകുന്നത്. ട്രാൻസ്ഫർ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായഭിന്നതകൾക്കൊടുവിലാണ് ​ഗട്ടൂസോ...

ഇന്റർ സൂപ്പർതാരം ക്ലബ് വിട്ടേക്കും; പിന്നാലെയുള്ളത് വമ്പൻ ക്ലബ്

ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റെ പരിശീലസ്ഥാനം അന്റോണിയോ കോണ്ടെ ഒഴിഞ്ഞത് കഴിഞ്ഞ ദിവസമാണ്. പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്ലബിനെ സെരി എ ജേതാക്കളാക്കി ദിവസങ്ങൾക്കുള്ളിലാണ് കോണ്ടെ സ്ഥാനമൊഴിഞ്ഞത്.

കിടിലൻ നീക്കം നടത്തി നാപ്പോളി; സ്റ്റാർ പരിശീലകനെ ഒപ്പം കൂട്ടി

ഇറ്റലിയിലെ സെരി എ ക്ലബ് നാപ്പോളിയുടെ പരിശീലകനായി ലൂസിയാനോ സ്പലേറ്റിയെ നിയമിച്ചു. ഇക്കഴിഞ്ഞ സീസണൊടുവിൽ പുറത്താക്കിയ ​ഗെന്നാരോ ​ഗട്ടൂസോയ്ക്ക് പകരക്കാരനായാണ് സ്പലേറ്റയുടെ വരവ്. ക്ലബ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

പ്ലേ ഓഫിൽ കുതിച്ചുകയറി വെനെസ്യ; സെരി എയിലേക്ക് സ്ഥാനക്കയറ്റം രണ്ട് പതിറ്റാണ്ടിന് ശേഷം

അടുത്തവർഷത്തെ സെരി എയിലേക്ക് യോ​ഗ്യത നേടി രണ്ടാം ഡിവിഷൻ ക്ലബ് വെനെസ്യ എഫ്.സി. ഇരുപാദങ്ങളിലായി നടന്ന പ്ലേ ഓഫ് ഫൈനലിൽ സിറ്റാഡെല്ലയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തോൽപ്പിച്ചാണ് വെനെസ്യ ഇറ്റലിയിലെ...

സൂപ്പർ പരിശീലകൻ ലാസിയോ വിട്ടു; ഇനി ഇന്ററിലേക്കോ..??

സൂപ്പർ പരിശീലകൻ സിമോൺ ഇനി‍സാ​ഗി ഇറ്റാലിയൻ ക്ലബ് ലാസിയോ വിട്ടു. ക്ലബ് തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. ഇതോടെ ഇൻസാ​ഗി വമ്പൻ ക്ലബായി ഇന്റർ മിലാന്റെ പരിശീലകസ്ഥാനമേറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി.
- Advertisement -
 

EDITOR PICKS

ad2