Home Tags Shami

Tag: shami

ഷമിയല്ല, വിൻഡീസിനെതിരെ കളിക്കേണ്ടത് ഈ താരം ; സച്ചിൻ പറയുന്നു…

പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഭുവനേശ്വർ കുമാർ ഇല്ലാതെയായിരുന്നു അഫ്ഗാനിസ്ഥാനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ കളിക്കാനിറങ്ങിയത്. ഭുവിക്ക് പകരം മൊഹമ്മദ് ഷാമിയായിരുന്നു ഈ മത്സരത്തിൽ ഇന്ത്യൻ ടീമിലെത്തിയത്. മത്സരത്തിന്റെ അവസാന ഓവറിൽ നേടിയ...

കോഹ്ലിയേയും, ഷാമിയേയും ഞെട്ടിച്ച് കമന്റേറ്റർ ; സംഭവം മൂന്നാം ഏകദിനത്തിന് ശേഷം

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും ജയിച്ചതോടെ അഞ്ച് മത്സര ഏകദിന പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമായി. രണ്ട് മത്സരങ്ങൾ ശേഷിക്കേയാണ് പരമ്പരയിൽ ഇന്ത്യ വിജയം ഉറപ്പാക്കിയത്. മൂന്ന് വിക്കറ്റെടുത്ത മൊഹമ്മദ് ഷമിയുടെ പ്രകടനമായിരുന്നു മൂന്നാം മത്സരത്തിൽ...

21 റൺസിൽ നാല് വിക്കറ്റ് ; ഷാമി കരുത്തിൽ ഇന്ത്യൻ തിരിച്ചുവരവ്

ആദ്യം കളി മറന്നെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലനമത്സരത്തിൽ അവസാനം ഇന്ത്യൻ ബോളർമാർ ഫോമിലേക്ക് തിരിച്ചെത്തി. മത്സരത്തിന്റെ മൂന്നാം ദിനത്തെ രണ്ടാം സെഷനിൽ ഒരു ഘട്ടത്തിൽ 213/2 എന്ന നിലയിലായിരുന്ന ക്രിക്കറ്റ് ഓസ്ട്രേലിയയെ...

ഓസീസ് പര്യടനത്തിന്റെ മുന്നൊരുക്കത്തിനായി ഷമി ; തലവേദന കേരളത്തിന്

ബെംഗാളിന്റെ ഇന്ത്യൻ സൂപ്പർ താരം മൊഹമ്മദ് ഷമി, കേരളത്തിനെതിരായ അവരുടെ അടുത്ത രഞ്ജി ട്രോഫി മത്സരത്തിൽ കളിക്കും. ഓസീസ് പര്യടനത്തിന് മുൻപ് ഫോമിലെത്തുന്നതിന് വേണ്ടിയാണ് രഞ്ജി ട്രോഫിയിൽ കളിക്കാൻ താരം തീരുമാനിച്ചത്. ക്രിക്കറ്റ്...

മികച്ച ഫിറ്റ്നസ് നിലനിർത്താൻ ഇന്ത്യൻ താരത്തോട് ബിസിസിഐ നിർദ്ദേശം

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടീമിന്റെ ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ട പേസ് ബൗളർ മൊഹമ്മദ് ഷമി അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായത്‌. യോ-യോ ടെസ്റ്റ് പാസാവാൻ ആവശ്യമായ 16.1...

ഷാമി പ്രായത്തട്ടിപ്പ് നടത്തിയോ ; തെളിവുകളുമായി ഭാര്യ

ഇന്ത്യൻ ക്രിക്കറ്റർ മൊഹമ്മദ് ഷാമി പ്രായത്തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ഹസിൻ ജഹൻ രംഗത്ത്. ബെംഗാളിന്റെ അണ്ടർ 22 ടീമിൽ കയറാൻ വേണ്ടി ഷാമി വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും, അദ്ദേഹം ഇത്രയും...

ഷമിക്ക് ആശ്വാസമായി ബിസിസിഐ നിലപാട്

മുഹമ്മദ് ഷമി ഐപിഎല്ലില്‍ കളിക്കുന്നത് സംബന്ധിച്ച അനിശ്ചത്വങ്ങള്‍ അവസാനിച്ചില്ലെങ്കിലും താരത്തിന് സന്തോഷം പകരുന്ന വാര്‍ത്തകളാണ് ബിസിസിഐയില്‍ നിന്നും വരുന്നത്. ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ബോര്‍ഡ് ഇടപെടില്ലെന്നും എന്നാല്‍ ഒത്തുകളി...

ഇന്ത്യ ഈ നാഴികക്കല്ലുകൾക്കരികെ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര ഇന്ന് ഡർബനിൽ നടക്കുന്ന മത്സരത്തോടെ ആരംഭിക്കുകയാണ്. ആറു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയ്ക്കിറങ്ങുന്ന ഇന്ത്യൻ ടീമിനെയും, ഇന്ത്യൻ താരങ്ങളേയും കാത്ത് ഒരുപിടി നാഴികക്കല്ലുകളാണ് കാത്തിരിക്കുന്നത്. അവ...

മിന്നലായി ഇന്ത്യൻ ബോളിംഗ്, ലങ്ക ബാറ്റിംഗ് തകർച്ചയിൽ

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. 410 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ സന്ദർശകർക്ക് സ്കോർ ബോർഡിൽ 31 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് കഴിഞ്ഞു. അഞ്ച് ഓവറുകളിൽ അഞ്ച്...

ഡെൽഹി ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിംഗ് സീറ്റിലേക്ക്

ഡെൽഹിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. 536-7 എന്ന നിലയിൽ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ ശ്രീലങ്കയുടെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിക്കഴിഞ്ഞു. രണ്ടാം ദിവസം കളി...

EDITOR PICKS