Tag: shaw
സൂപ്പർ താരം ആദ്യ ടെസ്റ്റിൽ കളിക്കില്ല ; മത്സരത്തിന് മുൻപേ തിരിച്ചടിയേറ്റ് ഇന്ത്യ
ഓസ്ട്രേലിയക്കെതിരെ അടുത്ത മാസം ആറിന് അഡ്ലെയ്ഡ് ഓവലിൽ ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ കൗമാര ഓപ്പണർ പ്രിഥ്വി ഷാ കളിക്കാനുണ്ടാകില്ല. ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരായ പരിശീലന മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഫീൽഡ്...
ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ; പ്രിഥ്വിയുടെ കാര്യം സംശയത്തിൽ
ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിനിടെ പരിക്കേറ്റ് മടങ്ങി ഇന്ത്യൻ കൗമാര ഓപ്പണർ പ്രിഥ്വി ഷാ. ബൗണ്ടറി ലൈനിൽ ഓസ്ട്രേലിയൻ ഓപ്പണർ മാക്സ് ബ്രയാന്റിന്റെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഷായുടെ കണ്ണങ്കാലിന് പരിക്കേറ്റത്. തുടർന്ന്...
39 പന്തിൽ അർധ സെഞ്ചുറി ; വെടിക്കെട്ട് ബാറ്റിംഗിന് ശേഷം ഷാ പുറത്ത്
ടെസ്റ്റിലെ ഓപ്പണിങ് സ്ഥാനത്ത് തന്റെ സ്ഥാനമുറപ്പിക്കുന്നപ്രകടനം കാഴ്ച വെച്ച് ഇന്ത്യൻ കൗമാര താരംപ്രിഥ്വി ഷാ. രാജ്കോട്ടിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഷാ, കന്നി മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി...
ഏകദിന ശൈലിയിൽ ഇന്ത്യ ; ടീമിന് മികച്ച തുടക്കം
വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. അർധ സെഞ്ചുറി പിന്നിട്ട് ബാറ്റിംഗ് തുടരുന്ന പ്രിഥ്വി ഷായുടേയും, ചേതശ്വർ പുജാരയുടേയും ബാറ്റിംഗ് മികവിൽ തകർത്തടിച്ച് മുന്നേറുന്ന ഇന്ത്യ ആദ്യ ദിനം ഉച്ചഭക്ഷണത്തിന്...