Tag: spain
ഐഎസ്എല്ലിൽ പണമെറിയാൻ രണ്ട് ലാ ലിഗ ക്ലബുകൾ; പുതിയ സൂചനകളിങ്ങനെ
ഇന്ത്യൻ ഫുട്ബോളിൽ, പ്രത്യേകിച്ച് ഐഎസ്എല്ലിൽ സ്പാനിഷ് സ്വാധീനം വളരെ വലുതാണ്. മിക്കവാറും ക്ലബുകളിലും സ്പാനിഷ് താരങ്ങൾ ഉണ്ടാകും. മിക്കവാറും സീസണുകളിലും മൂന്നോ നാലോ ക്ലബുകളുടെ പരിശീലകസ്ഥാനം അലങ്കരിക്കുന്നതും സ്പെയിൻ സ്വദേശികളായിരിക്കും....
സ്പാനിഷ് താരവുമായി ചർച്ച സജീവം; ഒഡിഷയുടെ നീക്കങ്ങളിങ്ങനെ
അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനായി തയ്യാറെടുക്കുന്ന ഒഡിഷ എഫ്സി ചില ട്രാൻസ്ഫർ നീക്കങ്ങൾ സജീവമാക്കിയതായി സൂചന. ഹാഫ്‌വേ ഫുട്ബോളിന്റെ റിപ്പോർട്ട് പ്രകാരം സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീൽഡർ നെസ്റ്റർ ആൽബിയയുമായി...
സ്പെയിൻ ക്യാപ്റ്റനായി സർപ്രൈസ് താരം..?? അമ്പരപ്പിൽ ആരാധകർ
സ്പാനിഷ് ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ ക്യാപ്റ്റനായി മുന്നേറ്റതാരം അൽവാരോ മൊറാത്തയെ നിയമിച്ചതായി റിപ്പോർട്ടുകൾ. വിവധ സ്പാനിഷ് മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നില്ലെങ്കിൽ വാർത്ത...
സാംപോളി പുറത്തേക്ക്; പുതിയ പരിശീലകനെ ഒപ്പം കൂട്ടാൻ സൂപ്പർക്ലബ്
സൂപ്പർ പരിശീലകൻ ജോർജ് സാംപോളിയെ പുറത്താക്കാനൊരുങ്ങി സ്പാനിഷ് ക്ലബ് സെവിയ്യ. ലീ ലിഗയിൽ ക്ലബ് നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് സാംപോളിക്ക് പുറത്തേക്ക് വഴിതെളിയുന്നത്. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ...
ലാപോർട്ടെയ്ക്ക് പിൻഗാമിയെത്തുന്നു; സ്പെയിന് വേണ്ടി കളിക്കാൻ തയ്യാറെടുത്ത് ഒരു ഫ്രഞ്ച് താരം കൂടെ
സ്പെയിൻ ദേശീയ ഫുട്ബോൾ ടീമിന് വേണ്ടി കളിക്കാൻ നീക്കങ്ങൾ തുടങ്ങി ഫ്രഞ്ച് താരം റോബിൻ ലെ നോർമാൻഡ്. സെന്റർ ബാക്കായ റോബിൻ സ്പാനിഷ് പൗരത്വം കൂടി സ്വീകരിക്കാനുള്ള നീക്കങ്ങളൾ തുടങ്ങിയതായി...
പുതിയ പരിശീലകനും വേണ്ട; റാമോസ് ഇനി സ്പെയിന് വേണ്ടി ബൂട്ടകെട്ടില്ല
വിഖ്യാത താരം സെർജിയോ റാമോസ് അന്തരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. സ്പാനിഷ് സെന്റർ ബാക്കായ റാമോസ് സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഫ്രാൻസിലെ പിഎസ്ജിക്കായി കളിക്കുന്ന റാമോസ്, എന്നാൽ ക്ലബ്...
രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം; സ്പാനിഷ് സൂപ്പർതാരം ബൂട്ടഴിച്ചു
സ്പെയിൻ ദേശീയ ടീമിന്റെ സുവർണ തലമുറയിലെ അംഗങ്ങളിലൊരാളായ ഫെർണാണ്ടോ ലോറെന്റെ കളിക്കളത്തോട് വിടപറഞ്ഞു. 37-കാരനായ ഈ സ്ട്രൈക്കർ രണ്ട് പതിറ്റണ്ട് നീണ്ട കരിയറിനാണ് വിരാമമിടുന്നത്. ഒരു സ്പാനിഷ് ചാനലിനോടാണ് തന്റെ...
ഇന്ത്യയിലേയും സ്പെയിനിലേയും ഫുട്ബോളിലെ പ്രധാന വ്യത്യാസമത്; സൂപ്പർതാരം വിലയിരുത്തുന്നു
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിൽ ശ്രദ്ധേയ പ്രകടനം നടത്തിയ വിദേശതാരങ്ങളിൽ ഒരാളാണ് പെഡ്രോ മാർട്ടിൻ. ഒഡിഷ എഫ്സിക്കായി കളിക്കുന്ന ഈ സ്പാനിഷ് ഫോർവേഡ് സീസൺ തുടക്കത്തിൽ മിന്നുന്ന ഫോമിലായിരുന്നു....
സൂപ്പർക്ലബുമായി വഴിപിരിഞ്ഞ് ഇസ്കോ; ഇനി ഫ്രീ ഏജന്റ്
വിഖ്യാത സ്പാനിഷ് താരം ഇസ്കോ സൂപ്പർക്ലബ് സെവിയ്യയുമായി വഴിപിരിയുന്നു. കരാർ റദ്ദാക്കാൻ ഇരുകൂട്ടരും തീരുമാനിച്ചതായും ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനമെത്തുമെന്നും മാർക്ക ജേണലിസ്റ്റ് ആൽബെർട്ടോ ഫ്ലോറെൻസോ അറിയിച്ചു.
13 വർഷത്തെ കരിയറിന് വിരാമം; ബുസ്ക്വറ്റ്സ് ബൂട്ടഴിച്ചു
വിഖ്യാത സ്പാനിഷ് താരം സെർജിയോ ബുസ്ക്വെറ്റ്സ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഖത്തർ ലോകകപ്പിൽ സ്പെയിന്റെ പ്രീക്വാർട്ടറിലെ പുറത്താകലിന് ശേഷമാണിപ്പോൾ ബുസ്ക്വറ്റ്സ് വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പിൽ സ്പെയിനെ നയിച്ചത് ബുസ്ക്വറ്റ്സായിരുന്നു.