Home Tags Sreesanth

Tag: sreesanth

ദ്രാവിഡിനെ ശ്രീശാന്ത് ചീത്തവിളിച്ചു, മറുപടിയുമായി ശ്രീ രംഗത്ത്

തന്നെയും രാഹുല്‍ ദ്രാവിഡിനെയും ശ്രീശാന്ത് ചീത്ത വിളിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ പരിശീലകന്‍ പാഡി അപ്ടണ്‍ നടത്തിയ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. അടുത്തിടെ പുറത്തിറങ്ങിയ 'ദ് ബെയര്‍ഫൂട്ട് കോച്ച്' എന്ന പുസ്തകത്തിലാണ് അപ്ടണ്‍ പഴയ...

വീണ്ടും പന്തെറിഞ്ഞ് ശ്രീശാന്ത് ; വൈറലായി വീഡിയോ

ഒരുകാലത്ത് ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുനയായിരുന്ന ശ്രീശാന്ത് എന്ന മലയാളി താരം കഴിഞ്ഞ കുറെ വർഷങ്ങളായി ക്രിക്കറ്റിൽ നിന്നും മാറ്റിനിർത്തപ്പെട്ടിരിക്കുകയായിരുന്നു. വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് ദീർഘകാലമായി ക്രിക്കറ്റിന് പുറത്തിരിക്കുന്ന ശ്രീശാന്ത് 2013 ലാണ് അവസാനമായി...

ശ്രീശാന്ത് പറയുന്നു; ‘ തല ‘ ധോണിയല്ല..!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കകാലം മുതല്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍, ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് ' തല ' , അതായത് നായകന്‍. ധോണിയുടെ...

താല്‍ക്കാലിക ആശ്വാസമില്ല; ശ്രീശാന്ത് കാത്തിരിക്കണമെന്ന് കോടതി

ഐ പി എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് വിലക്ക് നേരിടുന്ന ശ്രീശാന്തിന്റെ കൗണ്ടിയില്‍ കളിക്കാമെന്ന മോഹങ്ങള്‍ക്ക് തിരിച്ചടി. കൗണ്ടിയില്‍ കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സൂപ്രീം കോടതിയെ സമീപിച്ച ശ്രീശാന്തിനോട് കാത്തിരിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. സംഭവത്തില്‍ ശ്രീശാന്തിനെ...

തനിക്ക് കരുത്ത് പകരുന്നത് ശ്രീശാന്തിന്റെ വാക്കുകൾ ; ബേസിൽ തമ്പി

ഇന്ത്യൻപ്രീമിയർ ലീഗിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ആരാധനാപാത്രമായി മാറിയ താരമാണ് മലയാളി പേസർ ബേസിൽ തമ്പി. കഴിഞ്ഞ വർഷം ഗുജറാത്ത് ലയൺസിൽ കളിച്ച് ഐപിഎൽ അരങ്ങേറ്റം നടത്തിയ തമ്പി ആദ്യ സീസണിൽത്തന്നെ ടൂർണമെന്റിലെ എമർജിംഗ്...

ഐ പി എല്ലില്‍ താല്‍പ്പര്യം നഷ്ടപ്പെട്ടു; മനസ്സ് തുറന്ന് ശ്രീശാന്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അതിന്റെ പത്തുവര്‍ഷം പിന്നിട്ട് പതിനൊന്നാം എഡിഷന്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ആവേശകരമായ മത്സരങ്ങളോടെ തന്നെയാണ് ഇത്തവണയും ഐ പി എല്‍ തുടങ്ങിയിട്ടുള്ളത്. എന്നാല്‍ മലയാളി താരം ശ്രീശാന്ത് ഐ പി...

ധോണിയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങൾ പങ്കു വെച്ച് ഇർഫാൻ പത്താൻ

മോശം ഫോമിനെത്തുടർന്ന് നിലവിൽ ഇന്ത്യൻ ടീമിന് വെളിയിലാണെങ്കിലും ഇപ്പോളും ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇർഫാൻ പത്താൻ എന്ന ബറോഡ ഓൾ റൗണ്ടർ. മുൻ ഇന്ത്യൻ നായകനും, നിലവിൽ ചെന്നൈ സൂപ്പർ...

ശ്രീശാന്തിൻ്റെ വിലക്ക്; ബി സി സി ഐയ്ക്ക് സുപ്രീം കോടതി നോട്ടീസ്

ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ ബി സി സി ഐയ്ക്ക് സൂപ്രീം കോടതി നോട്ടീസ്. വിലക്കിനെ ചോദ്യം ശ്രീശാന്ത് നല്‍കിയ ഹരജിയില്‍ നാലാഴ്ച്ചക്കകം മറുപടി നല്‍കാനാണ് ബി സി സി ഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ...

അന്ന് തിളങ്ങിയത് ശ്രീശാന്ത്, ഇത്തവണ ആര്…?

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് കേപ് ടൗണിൽ തുടക്കം കുറിക്കുകയാണ്. ഇന്ത്യ അവസാനമായി കേപ് ടൗണിൽ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത് 2011 ൽ ആണ്. മഹേന്ദ്ര...

ശ്രീശാന്ത്‌ ടീമിലേക്ക്‌ തിരിച്ചുവരും – അസറുദ്ദീൻ

കേരള താരം ശ്രീശാന്തിന് വിലക്ക് മാറി ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ സാധിക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീൻ. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്തിനെ പിന്തുണച്ച്...

EDITOR PICKS