Home Tags Srh

Tag: srh

സൂപ്പർ താരത്തിന് പരിക്ക് ; ഐപിഎല്ലിന് മുന്നേ തിരിച്ചടിയേറ്റ് സൺ റൈസേഴ്സ്

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസണിന്റെ ഈ വർഷത്തെ ഐപിഎല്ലിലേക്കുള്ള വരവ് അല്പം വൈകുമെന്ന് സൂചന. വില്ല്യംസണിന്റെ ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദിന് വലിയ...

ആരാധകർക്ക് വമ്പൻ സർപ്രൈസ് നൽകി സൺ റൈസേഴ്സ് ഹൈദരാബാദ് ; മറ്റ് ടീമുകളും ഇത്...

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ഇനി രണ്ടാഴ്ചയിൽത്താഴെ സമയം മാത്രം ബാക്കി നിൽക്കെ ആരാധകർക്ക് വമ്പൻ സർപ്രൈസ് നൽകി‌ സൺ റൈസേഴ്സ് ഹൈദരാബാദ്. തങ്ങളുടെ ആദ്യ ഹോം മത്സരത്തിന്റെ ടിക്കറ്റ്...

ബേസിൽ തമ്പിയെ നിലനിർത്തി ഹൈദരാബാദ്, ഒഴിവാക്കിയത് 8 താരങ്ങളെ ; പട്ടിക പുറത്ത്

അടുത്ത സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിന് മുന്നോടിയായി തങ്ങൾ ടീമിൽ നിലനിർത്തിയ താരങ്ങളുടെ പട്ടിക സൺ റൈസേഴ്സ് ഹൈദരാബാദ് പുറത്തുവിട്ടു. കഴിഞ്ഞ സീസണിൽ ടീമിനൊപ്പമുണ്ടായിരുന്ന 17 പേരെ നിലനിർത്തിയപ്പോൾ, 8 പേരെ...

ഒരു തലവേദന കൂടി ഒഴിഞ്ഞു ; ഐപിഎല്ലിന് ആശ്വാസം, കോളടിച്ച് ഹൈദരാബാദും, ഡെൽഹിയും

ന്യൂസിലൻഡ് താരങ്ങൾ, അടുത്ത ഐപിഎല്ലിന്റെ ആദ്യം മുതൽ അവസാനം വരെ കളിക്കാനുണ്ടാകുമെന്ന് ഉറപ്പായി. ന്യൂസിലൻഡ് ക്രിക്കറ്റിന്റെ ജെനറൽ മാനേജർ കൊമേഴ്സ്യലായ ജെയിംസ് വെയറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ പന്ത്രണ്ടാം എഡിഷൻ ഐപിഎല്ലുമായി ബന്ധപ്പെട്ട്...

ധവാൻ ഹൈദരാബാദ് വിടാനൊരു കാരണമുണ്ട്…

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സൂപ്പർ താരം ശിഖാർ ധവാൻ ഐപിഎല്ലിൽ അദ്ദേഹത്തിന്റെ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദിൽ നിന്ന് ഡെൽഹി ഡെയർഡെവിൾസിലേക്ക് മാറുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. സൺ റൈസേഴ്സിന്റെ വിശ്വസ്ത താരമായിരുന്ന...

ധവാൻ ഇനി ഡെൽഹിയിൽ ; പകരം ഹൈദരാബാദിലെത്തുക 3 ഡെൽഹി താരങ്ങൾ

ഇന്ത്യൻ സൂപ്പർ താരം ശിഖാർ ധവാൻ അടുത്ത സീസൺ ഐപിഎൽ മുതൽ ഡെൽഹി ഡെയർഡെവിൾസിൽ കളിക്കും. താരത്തെ കൈമാറ്റം ചെയ്യുന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ ഇപ്പോളത്തെ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദുമായി ഡെൽഹി ധാരണയിലെത്തിയതോടെയാണ്...

വിജയ് ശങ്കർ, ഇന്ത്യൻ ടീമിലെ ‘പുതിയ’ മുഖം

തന്റെ വിവാഹത്തിനായി ശ്രീലങ്കയ്ക്കെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് പിന്മാറിയ ഭുവനേശ്വർ കുമാറിന് പകരം ടീമിലെത്തിയത് വിജയ് ശങ്കർ എന്ന താരമാണ്. ആരാണ് വിജയ് ശങ്കർ? തമിഴ്നാടിന്റെ ഏകദിന ക്യാപ്റ്റനായ വിജയ് ശങ്കർ...

സിറാജ്,ന്യൂ സെൻസേഷൻ ഓഫ് ഇന്ത്യൻ ബൗളിംഗ്

കഴിഞ്ഞ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള കളികാരുടെ താര ലേലം ബാംഗ്ലൂരിൽ നടക്കുന്നു.അത്രയ്ക്കൊന്നും പ്രശസ്തനല്ലാത്ത, അതും 20 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട ഒരു യുവ ഇന്ത്യൻ ഫാസ്റ്റ് ബോളർക്ക് വേണ്ടി...
- Advertisement -
 

EDITOR PICKS

ad2