Home Tags Srilanka cricket

Tag: srilanka cricket

നെതർലൻഡ്സ് 44 റൺസിന് ഓളൗട്ട്; ശ്രീലങ്കക്ക് തകർപ്പൻ ജയം

ടി20 ലോകകപ്പിലെ യോഗ്യതാ റൗണ്ട് പോരാട്ടത്തിൽ നെതർലൻഡ്സിനെ നാണം കെടുത്തി ശ്രീലങ്ക. ഷാർജയിൽ അല്പം മു‌ൻപ് അവസാനിച്ച മത്സരത്തിൽ നെതർലൻഡ്സിനെ വെറും 44 റൺസിൽ ഓളൗട്ടാക്കിയ ലങ്ക, വിജയ ലക്ഷ്യമായ...

ടി20 ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ശ്രീലങ്ക; സൂപ്പർ താരം റിസർവ്വ് നിരയിൽ

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ദാസൻ ഷനകയാണ് ടീമിന്റെ നായകൻ‌. അതേ സമയം സൂപ്പർ താരം അകില ധനഞ്ജയക്ക് പ്രധാന സ്ക്വാഡിൽ ഇടമില്ല. മറിച്ച്...

ശ്രീലങ്കൻ ക്രിക്കറ്റിന് കോളടിച്ചു, ഇന്ത്യക്കെതിരായ പരമ്പരയിലൂടെ സമ്പാദിച്ചത് 107.7 കോടി രൂപ

കഴിഞ്ഞ കുറച്ച് നാളുകളായി കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ക്രിക്കറ്റ് ബോർഡാണ് ശ്രീലങ്കയുടേത്. ഇത് മൂലം പല പ്രശ്നങ്ങളും സമീപകാലത്ത് ശ്രീലങ്കൻ ക്രിക്കറ്റിൽ ഉടലെടുത്തിരുന്നു‌. താരങ്ങളുമായി പുതിയ വാർഷിക...

ശ്രീലങ്കൻ ക്രിക്കറ്റിൽ മറ്റൊരു അപ്രതീക്ഷിത വിരമിക്കൽ കൂടി നടന്നേക്കും; സൂചനകൾ ഇങ്ങനെ‌…

ശ്രീലങ്കൻ ക്രിക്കറ്റ് കഴിഞ്ഞ കുറച്ച് നാളുകളായി വലിയ പ്രതിസന്ധികളിലൂടെയും, പ്രശ്നങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്. കളിക്കളത്തിനുള്ളിൽ ടീമിന്റെ പ്രകടനങ്ങൾ മോശമായതിനൊപ്പം കളിക്കളത്തിന് പുറത്ത് ബോർഡും, കളികാരും തമ്മിൽ പ്രശ്നങ്ങളുണ്ടായതും ശ്രീലങ്കൻ ക്രിക്കറ്റിന്...

ശ്രീലങ്കൻ സൂപ്പർ താരങ്ങളെ രണ്ട് വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കിയേക്കും; ഇക്കാര്യത്തിൽ അന്തിമ തീരുമാനം...

ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീമിന്റെ ബയോ ബബിൾ ലംഘിച്ച് ഡർഹാം നഗരത്തിൽ കറങ്ങാനിറങ്ങിയ സംഭവത്തിൽ ശ്രീലങ്കൻ താരങ്ങളായ കുശാൽ മെൻഡിസ്, നിറോഷാൻ ഡിക്ക്വെല്ല, ധനുഷ്ക ഗുണതിലക എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തി...

ശ്രീലങ്കൻ ടീമിന്റെ സെലക്ഷനിൽ പ്ലേയർ മാനേജറുടെ അനാവശ്യ ഇടപെടൽ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തിരിച്ചടികൾ മാത്രമാണ് ശ്രീലങ്കൻ ക്രിക്കറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കളിക്കളത്തിൽ ടീമിന്റെ പ്രകടനങ്ങൾ മോശമായതിനൊപ്പം കളിക്കളത്തിന് പുറത്തെ പ്രശ്നങ്ങളും ശ്രീലങ്കൻ ക്രിക്കറ്റിന് പിടിച്ചുലച്ച് കൊണ്ടിരിക്കുകയാണ്. വളരെ മോശം...

രണ്ടാം ടി20 ക്ക് മുന്നേ ശ്രീലങ്കക്ക് കനത്ത തിരിച്ചടി; ഈ 3 താരങ്ങൾക്ക് മത്സരം...

ശ്രീലങ്കൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാലമല്ല ഇപ്പോൾ. കളത്തിന് പുറത്ത് പലവിധത്തിലുള്ള പ്രശ്നങ്ങളിലൂടെയും കടന്ന് പോകുന്ന അവരുടെ കളിക്കളത്തിനകത്തെ പ്രകടനങ്ങളുടെ കാര്യവും ദയനീയമാണ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പര 2-1...

രണ്ടാം ഏകദിനത്തിലെ‌ തോൽവിക്ക് പിന്നാലെ ലങ്കൻ ടീമിന് മറ്റൊരു തിരിച്ചടി കൂടി; പിഴക്കൊപ്പം ടീമിന്റെ...

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ശ്രീലങ്കക്ക് തിരിച്ചടി. മത്സരത്തിൽ ശ്രീലങ്ക ഓവർ നിരക്കിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ മാച്ച് റഫറി രഞ്ജൻ...

ഇന്ത്യക്കെതിരായ പരമ്പരയിലൂടെ ശ്രീലങ്കൻ ക്രിക്കറ്റിന്റെ കീശ നിറയും; ലഭിക്കുന്ന വരുമാനം ഇങ്ങനെ…

ഈ മാസം ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന പരിമിത ഓവർ മത്സര പരമ്പരകളിലൂടെ ശ്രീലങ്കൻ ക്രിക്കറ്റ് 89.7 കോടി രൂപ വരുമാനം നേടുമെന്ന് റിപ്പോർട്ടുകൾ. കോവിഡ് കാലത്ത് കനത്ത സാമ്പത്തിക ‌പ്രതിസന്ധികളിലൂടെ കടന്ന്...

ഇന്ത്യക്കെതിരെ കളിക്കാനുള്ള ശ്രീലങ്കൻ ടീമിനെ തിരഞ്ഞെടുത്ത് സെലക്ടർമാർ; ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും

അടുത്തയാഴ്ച ഇന്ത്യക്കെതിരെ ആരംഭിക്കാനിരിക്കുന്ന പരിമിത ഓവർ മത്സര പരമ്പരകൾക്കുള്ള ശ്രീലങ്കൻ ടീമിനെ സെലക്ടർമാർ തിരഞ്ഞെടുത്തതായി റിപ്പോർട്ട്‌. ഇന്നലെ നാഷണൽ ക്രിക്കറ്റ് സെലക്ടർമാർ തിരഞ്ഞെടുത്ത‌ ‌25 അംഗ സ്ക്വാഡിന്റെ നായകൻ ദാസുൻ...
- Advertisement -
 

EDITOR PICKS

ad2