Home Tags Srilanka vs south africa

Tag: srilanka vs south africa

തകർത്തടിച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർ ; മൂന്നാം ടി20 യിലും ലങ്ക ചാമ്പൽ

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 45 റൺസ് ജയം. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമാണ് ദക്ഷിണാഫ്രിക്കയുടെ തകർപ്പൻ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 198/2...

ഡി കോക്ക് വെടിക്കെട്ട് ; ശ്രീലങ്കയ്ക്ക് വമ്പൻ തോൽവി

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 113 റൺസിന്റെ വമ്പൻ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 251 റൺസെടുത്തപ്പോൾ, ശ്രീലങ്ക 138 റൺസിൽ പുറത്താവുകയായിരുന്നു. 70 പന്തിൽ 94 റൺസെടുത്ത്...

ചരിത്ര ജയം ; ലങ്കൻ ക്രിക്കറ്റിന്റെ ഉയർത്തെഴുന്നേൽപ്പ്

ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ രാജ്യമായി ശ്രീലങ്ക. പോർട്ട് എലിസബത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ആതിഥേയരെ 8 വിക്കറ്റിന് തകർത്താണ് രണ്ട് മത്സര ടെസ്റ്റ് പരമ്പര ലങ്കൻ സംഘം സ്വന്തമാക്കിയത്...

ടീമിന്റെ തന്ത്രം ചോർത്തി ടിവി ബ്രോഡ്കാസ്റ്റർ ; ക്രിക്കറ്റിൽ പുതിയ വിവാദം

പല കായികയിനങ്ങളിലും ടീമുകൾ തങ്ങളുടെ തന്ത്രങ്ങൾ മത്സരത്തിന് മുന്നേ വെളിപ്പെടുത്താറുണ്ടെങ്കിലും ക്രിക്കറ്റിൽ വളരെ അപൂർവ്വമായി മാത്രമാണ് അത് സംഭവിക്കാറുള്ളത്. ഇപ്പോളിതാ ഇങ്ങനെയൊരു സംഭവം ക്രിക്കറ്റിൽ അരങ്ങേറിയിരിക്കുന്നു. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന് കൊണ്ടിരിക്കുന്ന...

തോൽവി ഒഴിവാക്കാൻ ലങ്ക പൊരുതുന്നു

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ലങ്കൻ ബാറ്റ്സ്മാന്മാർ പൊരുതുന്നു‌. മത്സരത്തിൽ ദക്ഷിണാഫ്രിക്ക വെച്ചുനീട്ടിയ 462 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയുന്ന ശ്രീലങ്ക, മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ...

ബോളര്‍മാരുടെ അങ്കത്തില്‍ ശ്രീലങ്ക രക്ഷപ്പെട്ടു..!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ടി20 മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ജയം. ബോളര്‍മാരുടെ മത്സരത്തില്‍ മൂന്നു വിക്കറ്റുകള്‍ക്കാണ് ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ലങ്കന്‍ ബോളര്‍മാര്‍ 16.4...

ദക്ഷിണാഫ്രിക്കൻ നായകൻ ലങ്കൻ പരമ്പരയിൽ നിന്ന് പുറത്ത്

തോളിന് പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസിന് ശ്രീലങ്കയ്ക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ നഷ്ടമാകും. മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഡുപ്ലെസിസിന്റെ തോളിന് പരിക്ക് പറ്റിയത്. നായകൻ പുറത്താവുന്നതോടെ അവസാന...

സെഞ്ചുറി നേടി അരങ്ങേറ്റ താരം ; ദക്ഷിണാഫ്രിക്കയ്ക്ക് പടുകൂറ്റൻ സ്കോർ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാംഏകദിന മത്സരത്തിൽ ശ്രീലങ്കയ്ക്ക് 364 റൺസിന്റെ ഹിമാലയൻ വിജയ ലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക സെഞ്ചുറി നേടിയ അരങ്ങേറ്റ താരം റീസ ഹെൻട്രിക്ക്സിന്റേയും, അർധസെഞ്ചുറികൾ നേടിയ ജെ.പി ഡുമിനി,...

കുശാൽ പെരേരയുടെ ഒറ്റയാൾ പോരാട്ടം ; നാണക്കേടൊഴിവാക്കി ശ്രീലങ്ക

ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 194 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഒരു ഘട്ടത്തിൽ 36/5 എന്ന നിലയിൽ വൻ...

കൂട്ടത്തകർച്ച ; ശേഷം കരകയറി ലങ്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് 36 റൺസെടുക്കുന്നതിനിടെ അവരുടെ പകുതി ബാറ്റ്സ്മാന്മാരെയും നഷ്ടമായി. എന്നാൽഏഴാം വിക്കറ്റിൽ...
- Advertisement -
 

EDITOR PICKS

ad2