Home Tags Srilanka vs westindies

Tag: srilanka vs westindies

വൈറ്റ് വാഷിന് പിന്നാലെ ലങ്കയ്ക്ക് തിരിച്ചടി ; സൂപ്പർ താരങ്ങൾ ടി20ക്കില്ല

വെസ്റ്റിൻഡീസിനെതിരായ ഏകദിന‌ പരമ്പര 3-0 ന് തൂത്തുവാരിയതിന് പിന്നാലെ ശ്രീലങ്കയ്ക്ക് തിരിച്ചടി നൽകുന്ന വാർത്ത‌. ഇതേ എതിരാളികൾക്കെതിരെ തന്നെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപ് തങ്ങളുടെ സൂപ്പർ താരങ്ങളായ നുവാൻ പ്രദീപ്, ധനഞ്ജയ...

സൂപ്പർ താരത്തെ തിരിച്ചുവിളിച്ച് ലങ്ക ; വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിൻഡീസിനെതിരെ നടക്കാനിരിക്കുന്ന രണ്ട് മത്സര ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. സീനിയർ ഓൾ റൗണ്ടർ തിസാര പെരേരയുടെ ടീമിലേക്കുള്ള തിരിച്ചുവരവാണ് ഏറ്റവും ശ്രദ്ധേയം. തിസാര പെരേരയ്ക്ക് പുറമേ ഷെഹാൻ ജയസൂര്യ, നുവാൻ...

ആവേശം അവസാന ഓവറിലേക്ക് ; ശ്രീലങ്കയ്ക്ക് ത്രില്ലിംഗ് ജയം

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റിന്റെ ആവേശം ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ 289/7 എന്ന മികച്ച സ്കോർ നേടിയപ്പോൾ, അവസാന ഓവറിലെ...

സിക്സ് തടയാനുള്ള ശ്രമം ; ലങ്കൻ താരം പതിച്ചത് പരസ്യപ്പലകയ്ക്ക് മുകളിൽ

ശ്രീലങ്കയും വെസ്റ്റിൻഡീസും തമ്മിൽ നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം സാക്ഷ്യം വഹിച്ചത് നാടകീയമായ സംഭവങ്ങൾക്ക്. മത്സരത്തിൽ വിൻഡീസിന്റെ സിക്സ് തടയാനുള്ള ശ്രമത്തിനിടെ ശ്രീലങ്കൻ താരം കുശാൽ പെരേര സമീപമുണ്ടായിരുന്ന...

കൂട്ടത്തകർച്ച, പിന്നീട് കരകയറി വിൻഡീസ്

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന വിൻഡീസ് പതറുന്നു. മത്സരത്തിന്റെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 132/5 എന്ന നിലയിലാണ് വിൻഡീസ്. 60 റൺസോടെ...

ചണ്ടിമാലിന്റെ അപ്പീൽ തള്ളി ; പുതിയ നായകന് കീഴിൽ കളിക്കാൻ ശ്രീലങ്ക

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാണിച്ചതിന് ശ്രീലങ്കൻ നായകൻ ദിനേഷ് ചണ്ടിമാലിനെ ഒരു ടെസ്റ്റ് മത്സരത്തിൽ നിന്ന് ഐസിസി വിലക്കിയിരുന്നു. എന്നാൽ ഇതിനെതിരെ അപ്പീൽ നൽകിയെങ്കിലും അദ്ദേഹം നൽകിയ അപ്പീൽ ജുഡീഷ്യൽ...

സമനില തെറ്റാതെ രണ്ടാം ടെസ്റ്റ്

വെസ്റ്റിൻഡീസും ശ്രീലങ്കയും തമ്മിൽ നടക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം സമനിലയിൽ കലാശിച്ചു‌. മത്സരത്തിൽ 296 റൺസ് വിജയ ലക്ഷ്യവുമായി തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസ് 147/5 എന്ന...

വിജയത്തിലേക്ക് വിന്‍ഡീസ് തുടക്കം തകര്‍ച്ചയോടെ; ടെസ്റ്റ് ആവേശത്തിലേക്ക്

ശ്രീലങ്കയ്‌ക്കെതിരെ സെന്റ് ലൂസിയയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് 296 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക 342 റണ്‍സിന് ഓള്‍ ഔട്ടായി. വിജയം തേടിയിറങ്ങിയ...

പന്തിൽ കൃത്രിമം ; ചണ്ടിമാലിന് പണി കിട്ടി

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാണിച്ചെന്ന് കണ്ടെത്തിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദിനേഷ് ചണ്ടിമാലിനെതിരെ ഐസിസി കുറ്റം ചുമത്തി‌. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഉമിനീരിനൊപ്പം ഒരു പ്രത്യേകവസ്തു കൂട്ടിക്കലർത്തി ചണ്ടിമാൽ...

ക്രിക്കറ്റിൽ വീണ്ടും പന്ത് ചുരണ്ടൽ വിവാദം ; ഫീൽഡിനിറങ്ങാൻ വിസമ്മതിച്ച് ശ്രീലങ്ക

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെയുണ്ടായ പന്ത് ചുരണ്ടൽ വിവാദത്തിന്റെ അലയൊലികൾ ക്രിക്കറ്റിൽ നിന്ന് മാഞ്ഞ് തുടങ്ങുന്നതേയുള്ളൂ ഇപ്പോളിതാ അതിനിടയിൽ മറ്റൊരു പന്ത് ചുരണ്ടൽ വിവാദം കൂടി സംഭവിച്ചിരിക്കുന്നു. ശ്രീലങ്കയും വെസ്റ്റിൻഡീസും തമ്മിൽ നടന്ന്...

EDITOR PICKS